Mohammed koppath thrithala

Mohammed koppath thrithala സേവനമാണ് രാഷ്ട്രീയം

"തൃത്താലക്ക് അറിയാം നമ്മുടെ കോളേജിന്റെ ചരിത്രംശ്രീ : ഉമ്മൻ ചാണ്ടിക്കും. വി.ടി.ബൽറാമിനുംഅഭിനന്ദനങ്ങൾ..
22/12/2021

"തൃത്താലക്ക് അറിയാം നമ്മുടെ കോളേജിന്റെ ചരിത്രം
ശ്രീ : ഉമ്മൻ ചാണ്ടിക്കും. വി.ടി.ബൽറാമിനും
അഭിനന്ദനങ്ങൾ..

27/11/2021

മേഴത്തൂർ വട്ടോളിക്കാവ് റോഡ് ദുരിത യാത്ര കോൺഗ്രസ്‌ പ്രതിഷേധം കെപിസിസി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം Ex MLA ഉത്ഘാടനം ചെയ്യുന്നു

 #തീവ്രവാദം  #വിസ്മയമല്ല,  #ലഹരിക്ക്  #മതമില്ല,  #ഇന്ത്യ  #മത  #രാഷ്ട്രമല്ല ' വർഗ്ഗീയതക്കെതിരെ  #യൂത്ത്  #കോൺഗ്രസ്സ്  #ത...
27/11/2021

#തീവ്രവാദം #വിസ്മയമല്ല,
#ലഹരിക്ക് #മതമില്ല,
#ഇന്ത്യ #മത #രാഷ്ട്രമല്ല '

വർഗ്ഗീയതക്കെതിരെ #യൂത്ത് #കോൺഗ്രസ്സ് #തൃത്താല #മണ്ഡലം കമ്മറ്റിയുടെ പദയാത്ര നവംബർ 28 ഞായർ വൈകിട്ട് 3.30ന് പട്ടാമ്പി പാലം മുതൽ ഞാങ്ങാട്ടിരി സെൻ്റർ വരെ പങ്കാളികളാവുക വിജയിപ്പിക്കുക

സി ഐ സുധീറിന് സസ്പെൻഷൻ.നീതി തേടിയ മാതാപിതാക്കൾ ഒറ്റക്കായിരുന്നില്ല. അവരുടെ ശബ്ദവും വികാരവും  ഉയർത്തി പിടിച്ച് പോരാടിയ പ്...
26/11/2021

സി ഐ സുധീറിന് സസ്പെൻഷൻ.

നീതി തേടിയ മാതാപിതാക്കൾ ഒറ്റക്കായിരുന്നില്ല. അവരുടെ ശബ്ദവും വികാരവും ഉയർത്തി പിടിച്ച് പോരാടിയ പ്രസ്ഥാനത്തിന്റെ പേര് കോൺഗ്രസ്‌ എന്നാണ്.

സമരത്തിലൂടെ സ്വാതന്ത്ര്യം നേടി തന്ന പ്രസ്ഥാനത്തിന്റെ സമര പോരാട്ടങ്ങളിലാണ് ജനങ്ങൾക്ക് വിശ്വാസം.

സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇന്ധന - പാചകവാതക വിലക്കയറ്റത്തിനും കർഷകദ്രോഹ നടപടിക്കും എതിരെ പാലക്കാട് ഡി.സി.സിയുടെ നേതൃത...
20/11/2021

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇന്ധന - പാചകവാതക വിലക്കയറ്റത്തിനും കർഷകദ്രോഹ നടപടിക്കും എതിരെ പാലക്കാട് ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന #പ്രതിഷേധ_ജ്വാല

 #തെക്കേഭാഗം  #ഫുട്ബാൾ  #ഫെസ്റ്റ്  #സിസ്സൺ 2⚽⚽⚽⚽⚽⚽⚽⚽⚽ഒരു നാടിന്റ ഫുട്ബോൾ ആവേശം🔥🔥🔥🔥   ഡിസംബർ   4/5
18/11/2021

#തെക്കേഭാഗം #ഫുട്ബാൾ #ഫെസ്റ്റ് #സിസ്സൺ 2
⚽⚽⚽⚽⚽⚽⚽⚽⚽
ഒരു നാടിന്റ ഫുട്ബോൾ ആവേശം
🔥🔥🔥🔥 ഡിസംബർ 4/5

വർഗ്ഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ്‌ ക്യാമ്പയിൻഇന്ത്യ യുണൈറ്റഡ് പാലക്കാടിന്റെ മണ്ണിൽ 🧡🤍💚✌️
12/11/2021

വർഗ്ഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ്‌ ക്യാമ്പയിൻ
ഇന്ത്യ യുണൈറ്റഡ് പാലക്കാടിന്റെ മണ്ണിൽ
🧡🤍💚✌️

ഇന്ന് നവംബർ 11, മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിനം. ഭാരതം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മക...
11/11/2021

ഇന്ന് നവംബർ 11, മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിനം. ഭാരതം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരപൂർവ്വം.

'തീവ്രവാദം വിസ്മയമല്ല,ലഹരിക്ക് മതമില്ല,ഇന്ത്യ മതരാഷ്ട്രമല്ല'യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംഎൽഎ നയിക...
04/11/2021

'തീവ്രവാദം വിസ്മയമല്ല,
ലഹരിക്ക് മതമില്ല,
ഇന്ത്യ മതരാഷ്ട്രമല്ല'

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംഎൽഎ നയിക്കുന്ന പദയാത്ര നവംബർ 6 ശനിയാഴ്ച്ച 3 മണിക്ക് ആനക്കര വടക്കത്ത് നിന്നും പടിഞ്ഞാറങ്ങാടി വരെ..

03/11/2021
ഖേൽരത്ന പുരസ്കാര ജേതാവ് പി.ആർ. ശ്രീജേഷിന് അഭിനന്ദനങ്ങൾ
02/11/2021

ഖേൽരത്ന പുരസ്കാര ജേതാവ് പി.ആർ. ശ്രീജേഷിന് അഭിനന്ദനങ്ങൾ

Address

Pattambi

Website

Alerts

Be the first to know and let us send you an email when Mohammed koppath thrithala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mohammed koppath thrithala:

Share