SFI Catholicate School Unit Pathanamthitta

SFI Catholicate School Unit Pathanamthitta "പഠിക്കുക പോരാടുക "
JOIN SFI

SFI❤️
23/10/2021

SFI❤️

14/08/2021
SFI കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് സെക്രട്ടറിയായി തെരെഞ്ഞെടുത്ത സ:അൽഅമീനും പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുത്ത സ: അതുൽ രാജ് നും...
24/01/2020

SFI കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് സെക്രട്ടറിയായി തെരെഞ്ഞെടുത്ത സ:അൽഅമീനും പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുത്ത സ: അതുൽ രാജ് നും അഭിവാദ്യങ്ങൾ💪

എസ് എഫ് ഐ പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് സമ്മേളനം SFI പത്തനംതിട്ട ഏരിയ സെക്രട്ടറി സ: സൂരജ് എസ് പിള്ള ഉത്‌ഘാടന...
21/01/2020

എസ് എഫ് ഐ പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് സമ്മേളനം SFI പത്തനംതിട്ട ഏരിയ സെക്രട്ടറി സ: സൂരജ് എസ് പിള്ള ഉത്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സ: ഉണ്ണി രവി, ഏരിയ ജോയിൻ സെക്രട്ടറി സ: അജ്മൽ ബഷീർ എന്നിവർ അഭിവാദ്യം ചെയ്തു

എസ് എഫ് ഐ കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് സമ്മേളനം 💪ഉത്ഘാടനം :-സ :ശരത് ശശിധരൻ                       (SFI പത്തനംതിട്ട ജില്ല...
19/01/2020

എസ് എഫ് ഐ കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് സമ്മേളനം 💪
ഉത്ഘാടനം :-സ :ശരത് ശശിധരൻ
(SFI പത്തനംതിട്ട ജില്ലാ സെക്രട്ടറി )

 #ചുവപ്പിന്റെ_കലാലയം❤️പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ ചെയർമാനായി മത്സരിച്ചു വിജയിച്ച SFI യുടെ സ്ഥാനാർഥി സ:സൂര്യാസനു അ...
25/09/2019

#ചുവപ്പിന്റെ_കലാലയം❤️
പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ ചെയർമാനായി മത്സരിച്ചു വിജയിച്ച SFI യുടെ സ്ഥാനാർഥി സ:സൂര്യാസനു അഭിവാദ്യങ്ങൾ💪

  യ്ക്കു എതിരെ വ്യാജ വാർത്ത നൽകിയ മാത്രഭൂമി ന്യൂസ്‌ റിപ്പോർട്ട്‌ പുറത്താക്കുക എന്ന് ആവിശ്യപ്പെട്ട് എസ്എഫ്ഐ പത്തനംതിട്ട ഏ...
16/07/2019

യ്ക്കു എതിരെ വ്യാജ വാർത്ത നൽകിയ മാത്രഭൂമി ന്യൂസ്‌ റിപ്പോർട്ട്‌ പുറത്താക്കുക എന്ന് ആവിശ്യപ്പെട്ട് എസ്എഫ്ഐ പത്തനംതിട്ട ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധം SFI ജില്ലാ വൈസ് പ്രസിഡന്റ്‌ സഖാവ് സൂരജ് ഉൽഘാടനം ചെയ്തു. SFI പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങളായ സ:ഉണ്ണി രവി സ:ആശിഷ് എന്നിവർ അഭിവാദ്യം ചെയ്തു.

നവ സൃഷ്ടിയുടെ ആശയങ്ങൾനവീനമായ പൊതുവിദ്യാഭ്യാസംSFI പത്തനംതിട്ട ജില്ലാതല ജൂനിയർ മെമ്പർഷിപ്പ് ഉദ്ഘാടനം SFI സംസ്ഥാന സെക്രെട്ട...
17/06/2019

നവ സൃഷ്ടിയുടെ ആശയങ്ങൾ
നവീനമായ പൊതുവിദ്യാഭ്യാസം
SFI പത്തനംതിട്ട ജില്ലാതല ജൂനിയർ മെമ്പർഷിപ്പ് ഉദ്ഘാടനം SFI സംസ്ഥാന സെക്രെട്ടറിയേറ്റ് ആംഗം സക്കീർ പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ വെച്ച് നിർവഹിച്ചു.
SFI ജില്ലാ സെക്രട്ടറി സ:വിഷ്ണു ഗോപാൽ, ജില്ലാ ജോയിൻ സെക്രട്ടറി സ:ശരത് ശശിധരൻ ജില്ലാ കമ്മിറ്റിയംഗം സ:സൂരജ് എന്നിവർ പങ്കെടുത്തു.

പുതിയ അധ്യയന  വർഷത്തെ വിദ്യാർത്ഥികളെ എസ് എഫ് ഐ കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റിലെ സഖാക്കൾ സ്വീകരിക്കുന്നു  #ചുവപ്പിന്റെ_കലാ...
07/06/2019

പുതിയ അധ്യയന വർഷത്തെ വിദ്യാർത്ഥികളെ എസ് എഫ് ഐ കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റിലെ സഖാക്കൾ സ്വീകരിക്കുന്നു #ചുവപ്പിന്റെ_കലാലയം

22/01/2019

 ാതോലിക്കേറ്റ്_സ്കൂൾ_യൂണിറ്റ്_സമ്മേളനം
19/01/2019

ാതോലിക്കേറ്റ്_സ്കൂൾ_യൂണിറ്റ്_സമ്മേളനം

Address

Pathanamthitta
689645

Telephone

09207990616

Website

Alerts

Be the first to know and let us send you an email when SFI Catholicate School Unit Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Catholicate School Unit Pathanamthitta:

Share