ശ്രീ അയ്യപ്പൻ

ശ്രീ അയ്യപ്പൻ സ്വാമി ശരണം Having identified this goal, the Sangh created a method of work in consonance with that ideal. This is a self-contained mechanism; hence its success.

Welcome to RSS
Expressed in the simplest terms, the ideal of the Sangh is to carry the nation to the pinnacle of glory, through organising the entire society and ensuring protection of Hindu Dharma. Decades of functioning has confirmed that this is the most effective way of organising the society. The Sangh's method of working is of the simplest kind, and there is hardly anything esoteric about it

. Coming together every day for an hour is the heart of the technique, and the Sangh has always grown only by personal contact. The daily Shakha is undoubtedly the most visible symbol of the Rashtriya Swayamsevak Sangh. The Shakha is as simple in its structure as it is grand in conception. No better example can be given to prove the truth of the adage that it takes a genius to simplify a mechanical tool, while even a third-rate engineer can complicate a simple mechanism! After nearly seven decades since the inception of the Sangh, people continue to express puzzlement as to how such a simple tool as the daily Shakha can produce idealists and patriots of such sterling worth, willing to dedicate all their energies and talents to the cause of the Motherland, willing even to shed their lives if need be to protect the honour of the Motherland. Herein lies the extraordinary vision, skill and foresight of Dr. Hedgewar, the founder of the Sangh.

രാത്രി വൈകിയും പതിനെട്ടാം പടികയാറാൻ കാത്ത് നിൽക്കുന്ന ഭക്തർ
26/11/2025

രാത്രി വൈകിയും പതിനെട്ടാം പടികയാറാൻ കാത്ത് നിൽക്കുന്ന ഭക്തർ

ശബരിമല മേല്‍ശാന്തിയ്ക്ക് ഛായാചിത്രം സമ്മാനിച്ച് ലിനിൻശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ഛായാചി...
20/11/2025

ശബരിമല മേല്‍ശാന്തിയ്ക്ക് ഛായാചിത്രം സമ്മാനിച്ച് ലിനിൻ

ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കെ. ലിനിന്‍. ആദ്യമായാണ് ലിനിന്‍ ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് എത്തുന്നത്. മേല്‍ശാന്തിയെ ആദ്യം കണ്ട് സംസാരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. ഡ്യൂട്ടിക്കിടെയുള്ള വിശ്രമവേളയിലാണ് രണ്ട് മണിക്കൂറോളമെടുത്ത് പേന കൊണ്ട് ചിത്രം വരച്ചത്. സോപാനത്തെത്തി മേല്‍ശാന്തിയെ നേരില്‍ കണ്ട് ചിത്രം സമ്മാനിച്ചപ്പോള്‍ കൂടുതല്‍ സന്തോഷം. അവിചാരിതമായി ലഭിച്ച ഉപഹാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലിനിനെ പൊന്നാടയണിച്ച് ആദരിച്ച് പ്രസാദ് നമ്പൂതിരി പറഞ്ഞു. ഡിസ്ട്രിക് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ എസ് സൂരജ്, സ്‌റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കൃഷ്ണന്‍, വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.

കാസര്‍ഗോഡ് പാലക്കുന്ന്‌ സ്വദേശിയായ ലിനിൻ സ്‌കൂള്‍കാലഘട്ടം മുതലേ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. ഛായാചിത്രങ്ങളാണ് ഏറ്റവും ഇഷ്ടം. ചിത്രകല പഠിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ നേതാക്കാളും സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം ലിനിന്റെ കാന്‍വാസില്‍ മനോഹരമായി തെളിഞ്ഞിട്ടുണ്ട്. മരത്തില്‍ ശില്‍പങ്ങള്‍ കൊത്തിയുണ്ടാക്കുന്നതും വശമുണ്ട്. രണ്ട് സിനിമകളില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തിട്ടുള്ള ലിനിന്‍ ഗായകന്‍ കൂടിയാണ്. സന്നിധാനത്തെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ഫയര്‍ഫോഴ്‌സ് നടത്തുന്ന ഗാനാര്‍ച്ചനയില്‍ പങ്കെടുക്കുന്നുണ്ട്. ലീല- നാരായണന്‍ ദമ്പതികളുടെ മകനായ ലിനിന് എല്ലാ പിന്തുണയുമായി രക്ഷിതാക്കളോടൊപ്പം ഭാര്യ അഞ്ജുവുമുണ്ട്.

വൃശ്ചികം ഒന്നിന് മാല ഇട്ടവർ ആരൊക്കെ ഉണ്ട് ⁉️
18/11/2025

വൃശ്ചികം ഒന്നിന് മാല ഇട്ടവർ ആരൊക്കെ ഉണ്ട് ⁉️

18/11/2025

ശബരിമലയിൽ വൻ ഭക്തജന തിരക്ക്

10/07/2025

സന്നിധാനം ♥️🙏

ശബരിമല നട 11ന് തുറക്കും 13 വരെ ദർശനത്തിന് അവസരമുണ്ട് ഇതിന് ശേഷം കർക്കിടകം ഒന്ന് ബുധനാഴ്ച (16.07.2025) ന് വീണ്ടും നട തുറക...
09/07/2025

ശബരിമല നട 11ന് തുറക്കും 13 വരെ ദർശനത്തിന് അവസരമുണ്ട് ഇതിന് ശേഷം കർക്കിടകം ഒന്ന് ബുധനാഴ്ച (16.07.2025) ന് വീണ്ടും നട തുറക്കും 21 നട അകക്കും. ഈ മാസം 9 ദിവസം ശബരിമല ദർശനത്തിന് സൗകര്യമുണ്ട്

07/07/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

നിർമ്മാണം നടക്കുന്ന കടുമീഞ്ചിറ അരുവിപ്പുറം ശ്രീ മഹാദേവ ക്ഷേത്രം
07/07/2025

നിർമ്മാണം നടക്കുന്ന കടുമീഞ്ചിറ അരുവിപ്പുറം ശ്രീ മഹാദേവ ക്ഷേത്രം

കാട്ടിൽ അമ്പലം
04/07/2025

കാട്ടിൽ അമ്പലം

Address

Pathanamthitta
689713

Alerts

Be the first to know and let us send you an email when ശ്രീ അയ്യപ്പൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share