Blood Bank Chittar

Blood Bank Chittar രക്ത ദാനം ഒരു അനുഗ്രഹം ആണ്... blood bank ചിറ്റാർ

19/07/2021
🙏ചെറുപ്പകാരൻ ആണ്... യുവത്വം ആണ്... നമ്മൾ അല്ലാതെ വേറെ ആരാണ് ഇതൊക്കെ ചെയ്‌യേണ്ടത്.. മറ്റൊന്നും നമുക്ക് ചെയ്യാൻ കഴിഞ്ഞില്ല...
14/06/2021

🙏ചെറുപ്പകാരൻ ആണ്... യുവത്വം ആണ്... നമ്മൾ അല്ലാതെ വേറെ ആരാണ് ഇതൊക്കെ ചെയ്‌യേണ്ടത്.. മറ്റൊന്നും നമുക്ക് ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ ഈ പോസ്റ്റ്‌ ഷെയർ ചെയ്താൽ മതി.. മനസുള്ള മറ്റുള്ളവർ കാണുമല്ലോ.. ജീവന്റെ വില 🙏🌹

01/01/2021

എല്ലാവർക്കും happy new year

വിട....
29/07/2020

വിട....

28/05/2020

🎙🎙🎙🎙
Date= 29/05/2020

*Blood group = O Negative*

Place = Parumala hospitel
Time :2:00pm
Contact person = jayan chittar
Mobile : *94 46 189530*

ബ്ലഡ് ബാങ്ക് ചിറ്റാറിന്റെ സുപരിചിതൻ  ദീപു കോന്നിക്ക് ആശംസകൾ
14/05/2020

ബ്ലഡ് ബാങ്ക് ചിറ്റാറിന്റെ സുപരിചിതൻ ദീപു കോന്നിക്ക് ആശംസകൾ

Covid 19 #ചിറ്റാർ  #ജനമൈത്രി_പോലീസ്
15/04/2020

Covid 19
#ചിറ്റാർ
#ജനമൈത്രി_പോലീസ്

 #കരുതൽ ചിറ്റാർ ജനമൈത്രി പോലീസിന്റെ   നേതൃത്വത്തിൽ ,അന്യ സംസ്ഥാന  സഹോദരങ്ങൾക്ക് ആഹാര സാധനങ്ങൾ എത്തിക്കുന്നു,,  ാട്സ്അപ്പ...
30/03/2020

#കരുതൽ
ചിറ്റാർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ,അന്യ സംസ്ഥാന സഹോദരങ്ങൾക്ക് ആഹാര സാധനങ്ങൾ എത്തിക്കുന്നു,,

ാട്സ്അപ്പ്കൂട്ടായ്മ്മ

26/03/2020

19

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുകയാണല്ലോ; എന്നാൽ സ്ഥിരമായി മദ്യം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക് പല വിധത്തിലുള്ള ശാരീരിക മാനസിക പ്രയാസങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. അങ്ങനെ ഉള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽക്കാൻ ജില്ലാ തലത്തിൽ മാർത്തോമ്മാ സഭ ലഹരി വിമോചന സമിതിയുടെ നേതൃത്വത്തിൽ ഡീ- അഡിക്ഷൻ സെൻററുകളിൽ ഹെൽപ്പ് ഡസ്ക് രൂപീകരിച്ചു കഴിഞ്ഞു. ഓരോ ജില്ലയിലും ഉള്ള ഡീ- അഡിക്ഷൻ സെൻ്ററുകളുടെയും , ഡീ-അഡിക്ഷൻ കൗൺസിലർമാരുടെയും ഫോൺ നമ്പരുകൾ താഴെ ചേർക്കുന്നു . ഏതു സമയത്തും നിങ്ങൾക്ക് ഉപദേശവും മാർഗ്ഗ നിർദ്ദേശവും നൽകാൻ ഞങ്ങൾ തയ്യാറാണ്. കോവിസ് 19 കാലഘട്ടം നമ്മുക്ക് ലഹരി വർജ്ജനത്തിനുള്ള അവസരവും കൂടി ആകട്ടെ.

1.Thiruvananthapuram
Centre- Nairmalya
Ph: 0471-2286898
8281252053

2. Kollam
Centre- G.J.A.M Aswas
De-Addiction Centre
Ph: 0474- 2470848
9497105831

3. Pathanamthitta
Centre- Navajeevakendram
IRCA
Ph: 0468-2300222
2302333
9400771016

Centre- Navadarshan
De- Addiction Centre
Ph:0468-2286048
9446308694
8281076048

Centre- Anugraha
De-Addiction Centre
Ph:0473-4228240
9847972833

4. Kottayam
Centre- Mochana
De-Addiction Centre
Ph:0481-2571702
2578049
9895342786

5. Pallakad
Centre- Darshana Rehabilitation
Centre
Ph: 0492-4211268
9847286886

6.Malappuram
Centre- Prathyasha
De-Addiction Centre
Ph: 0493-1230679
9447038979

7.Wayanad
Centre- Mukthi
De-Addiction Centre
Ph: 0493-6211242
9446976966

8. Tamilnadu
Centre- Jeevajyothi
De-Addiction Centre
Ph: 0425-9221069
9486245101

ഇപ്പോളത്തെ പശ്ചാത്തലത്തിൽ  നിന്ന് ബ്ലഡ്‌ ബാങ്ക് ചിറ്റാർ ,ഇപ്പോൾ താത്കാലികമായി COVID EMERGENCY, CHITTAR ആയി പ്രവർത്തിക്കു...
21/03/2020

ഇപ്പോളത്തെ പശ്ചാത്തലത്തിൽ
നിന്ന് ബ്ലഡ്‌ ബാങ്ക് ചിറ്റാർ ,ഇപ്പോൾ താത്കാലികമായി COVID EMERGENCY, CHITTAR ആയി പ്രവർത്തിക്കുന്നു. താല്പര്യം ഉള്ളവർക്ക് join plzzz..

ഓപ്പൺ വാട്സ് അപ്പ്‌ ലിങ്ക്

WhatsApp Group Invite

സമയം, സ്ഥലം,... ആ സമയം ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപെടുക...
11/03/2020

സമയം, സ്ഥലം,... ആ സമയം ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപെടുക...

Address

Pathanamthitta

Telephone

+919061430100

Website

Alerts

Be the first to know and let us send you an email when Blood Bank Chittar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category