സതീഷ് കെ ബാബു ആറന്മുള

സതീഷ് കെ ബാബു ആറന്മുള പൊതു പ്രവർത്തനം സേവനമാണ് എന്ന് കരുതുന്ന നിങ്ങളേപ്പോലെ ഒരാൾ ഞാൻ
കോൺഗ്രസുകാരൻ

02/09/2026

''എത്ര മനോഹരമായാണ് ഓണക്കാലം കടന്നുപോയത്...'': പുതിയ സാമ്പത്തീക സമീപനത്തെക്കുറിച്ച് വി ഡി സതീശൻ

ഇത്രയും പറയാതെ വയ്യ.സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻഇടതുപക്ഷത്തോളം, പ്രത്യേകിച്ച് സിപിഎമ്മിനോളം മിടുക്ക് മറ്റാർക്കും...
01/09/2026

ഇത്രയും പറയാതെ വയ്യ.

സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ
ഇടതുപക്ഷത്തോളം, പ്രത്യേകിച്ച് സിപിഎമ്മിനോളം മിടുക്ക് മറ്റാർക്കും ഇല്ലായെന്ന് അവർ സ്ഥാപിച്ചു വച്ചിട്ടുണ്ട്.

എല്ലാ പക്ഷക്കാരും അത് തല കുലുക്കി സമ്മതിച്ചിട്ടുമുണ്ട്.
കല, സാംസ്‌കാരികം എന്നൊക്കെ പറഞ്ഞാൽ അത് ഇടതുപക്ഷമാണെന്ന പച്ചക്കള്ളം പൊതു ബോധ്യമായി രൂപപ്പെടുത്തിയിട്ടുമുണ്ട്.

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്നലെ കൊടിയിറങ്ങിയപ്പോൾ തലയുയർത്തി നിൽക്കുന്ന ഒരാളുണ്ട്.

മസിലുപിടുത്തമില്ല,
കടിച്ചാൽ പൊട്ടാത്ത വാക്കുകളില്ല,
ഇഷ്‌ടിക വടിവ് ശൈലിയില്ല.

ഒപ്പമുള്ള ഒരാളെന്ന തോന്നലുണ്ടാക്കി,
ഓണാഘോഷത്തിൻ്റെ മുക്കിലും മൂലയിലും
സാന്നിദ്ധ്യമറിയിച്ച മികച്ച സംഘാടകൻ.

ആർക്കും പരാതികളില്ല,
പരിഭവങ്ങളില്ല.

സംഘാടനം ഒരു കലയാണെങ്കിൽ
പി.സി. വിഷ്ണുനാഥ്
മികച്ച കലാകാരനാണ്.
PC Vishnunadh ❤️

ഇന്ന് ആറന്മുളയിൽ എത്തിയ ബഹുമാനപ്പെട്ട സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിനെ സ്വീകരിച്ചു
01/09/2026

ഇന്ന് ആറന്മുളയിൽ എത്തിയ ബഹുമാനപ്പെട്ട സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിനെ സ്വീകരിച്ചു

30/08/2026

ഒരാളും വഴിയിൽ തടയേണ്ട വരേണ്ടിടത്തു വരും
V D Satheesan ❤️

പ്രളയത്തിൽ രക്ഷകരായ  പ്രിയപ്പെട്ടവർക്ക് ആദരംആറന്മുളയിലെ പ്രളയസമയത്ത് കിടങ്ങന്നൂർ പള്ളിമുക്കത്ത് ക്ഷേത്രത്തിന് സമീപമുള്ള ...
27/08/2026

പ്രളയത്തിൽ രക്ഷകരായ പ്രിയപ്പെട്ടവർക്ക് ആദരം

ആറന്മുളയിലെ പ്രളയസമയത്ത് കിടങ്ങന്നൂർ പള്ളിമുക്കത്ത് ക്ഷേത്രത്തിന് സമീപമുള്ള 5 കുടുംബങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങാൻ സാധിക്കാത്ത വിധം പ്രളയം മൂലം ഒറ്റപ്പെട്ടുപോയ വേളയിൽ കോൺഗ്ഗ്രസ് കിടങ്ങന്നൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ് ജി യുടെ അഭ്യർത്ഥന പ്രകാരം ചെറുവള്ളവുമായി എത്തി ഏറെ സഹസികമായി വീൽ ചെയറിൽ ഉള്ള അപ്പച്ചൻ മുതൽ 3 വയസ്സുള്ള കുട്ടി ഉൾപ്പെടെ ഉള്ളവരെ മുഴുവൻ കരയ്ക്കു എത്തിക്കാൻ സഹായിച്ച ഏറെ പ്രിയപ്പെട്ട
സന്ദീപ് കോലേത്ത്
രതീഷ് പാലത്തിട്ട
അജി പുറമുറ്റത്ത്‌ എന്നിവരെ തിരുവോണദിവസത്തിൽ ആദരവ് നൽകി.
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഏദൻ എസ് ജോർജ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ സുനീത് ഷിഹാബ്, ഭാരവാഹികളായ രാജൻ, ബെന്നി എന്നിവരും പങ്കെടുത്തു

26/08/2026

Supplyco
Happy ഓണം
Anoop Jacob 👍

25/08/2026

മഹാണിമല ഉന്നതിയിൽ എംഎൽഎ അബിൻ വർക്കിയുടെ ഓണാഘോഷം

Binodh Mathew

24/08/2026

PC Vishnunadh ❤️👍

ഓണം കളറല്ലെ ഇത്തവണ നല്ലോണം..സമൃദ്ധമായ ഓണം..UDFസർക്കാർUDF Keralam Udf Gurukkankkunnu V D Satheesan 👍
21/08/2026

ഓണം കളറല്ലെ
ഇത്തവണ നല്ലോണം..
സമൃദ്ധമായ ഓണം..

UDFസർക്കാർ
UDF Keralam
Udf Gurukkankkunnu
V D Satheesan 👍

Address

Pathanamthitta
Pathanamthitta

Telephone

+919446983883

Website

Alerts

Be the first to know and let us send you an email when സതീഷ് കെ ബാബു ആറന്മുള posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സതീഷ് കെ ബാബു ആറന്മുള:

Shortcuts

Share