നാട്ടുകൂട്ടം കൂടൽ

നാട്ടുകൂട്ടം കൂടൽ ,കൂടലിന്റെ വാർത്തകൾ

ആശംസകൾ
21/03/2026

ആശംസകൾ

വിജയാശംസകൾ
20/03/2026

വിജയാശംസകൾ

15/03/2026

ഹെൽത്ത്‌ ക്ലബ്‌ കലഞ്ഞൂർ

കോന്നി
15/03/2026

കോന്നി

12/03/2026
പ്രായത്തോട് പോകാൻപറ ഗ്രീസ് ആവശ്യമുള്ള ചെറുതും വലുതുമായ വാഹനങ്ങൾക്ക് അടിച്ചു തരാൻ ഞാൻ തയ്യാർ    ...75 വയസ്സിലും യുവാക്കളു...
27/02/2026

പ്രായത്തോട് പോകാൻപറ ഗ്രീസ് ആവശ്യമുള്ള ചെറുതും വലുതുമായ വാഹനങ്ങൾക്ക് അടിച്ചു തരാൻ ഞാൻ തയ്യാർ ...75 വയസ്സിലും യുവാക്കളുടെ ഊർജ്ജസ്വലതയിൽ കൂടലിൽ അധ്വാനിച്ച് ജീവിക്കുന്ന ബാലൻ ചേട്ടന് ഒരു ഹായ് പറയാമോ?

പുനലൂർ മൂവാറ്റുപുഴ റോഡിൽ കൂടൽ വഴി യാത്ര ചെയ്യുന്ന യാത്രകളുടെ ശ്രദ്ധയ്ക്ക് കൂടൽ ദേവീക്ഷേത്രത്തിൽ നടക്കുന്ന കെട്ടുകാഴ്ചയും...
24/02/2026

പുനലൂർ മൂവാറ്റുപുഴ റോഡിൽ കൂടൽ വഴി യാത്ര ചെയ്യുന്ന യാത്രകളുടെ ശ്രദ്ധയ്ക്ക് കൂടൽ ദേവീക്ഷേത്രത്തിൽ നടക്കുന്ന കെട്ടുകാഴ്ചയും ഘോഷയാത്രയുടെ അനുബന്ധിച്ചു ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഉണ്ടാവും പുനലൂർ ഭാഗത്തേക്കും റാന്നി ഭാഗത്തേക്കും ഉള്ള യാത്രക്കാർ പത്തനംതിട്ട ഏഴംകുളം വഴി യാത്ര ചെയ്യുന്നത് ലക്ഷ്യസ്ഥാനത്ത് സമയത്ത് എത്തിച്ചേരുവാൻ സാധിക്കും 24/02/2026 ഏകദേശം നാലുമണിയ്ക്ക് ശേഷം

23/02/2026

എന്ത് കൊണ്ട് അടൂർ പ്രകാശ് വരണം എന്ന് പറയൂ? ഒരു കാരണവും ഇല്ല.
അച്ചു ഉമ്മൻ ഒരിയ്ക്കൽ പറഞ്ഞു അപ്പ തന്ന വികസനം മതി എന്ന് എന്തായിരുന്നു അവിടെ വികസനം എന്ന് ചോദിച്ചാൽ ശങ്കരാടി കാണിച്ച പോലെ ഒരു രേഖ കാണിക്കും അങ്ങനെ പറയാൻ കോന്നിക്കാർക്ക് മനസ്സില്ല ...

ഇനി ചോദ്യം കോന്നി മെഡിക്കൽ കോളജ് അടൂർ പ്രകാശ് കോന്നി MLA ആയിരുന്നപ്പോൾ പണി പൂർത്തിയാക്കാതെ കരാറുകാരന് ഫണ്ട് കൊടുക്കാതെ വൈകിപ്പിച്ചു ?
ldf കൊടുത്തില്ല എന്ന് മാത്രം പറയരുത് ....😜കാരണം 2013 to 2015 അടൂർ പ്രകാശായിരുന്നു കോന്നി MLA റവന്യൂ മന്ത്രിയും ആരോഗ്യ മന്ത്രിയും ...

2013 September ചാണ്ടിച്ചൻ തറക്കല്ല് ഇട്ടു 2015 first phase തീർക്കണം എന്നായിരുന്നു contract എന്ത് കൊണ്ട് വൈകിപ്പിച്ചു ? അടൂർ പ്രകാശ് ആരോഗ്യ മന്ത്രി ആയിരുന്നിട്ടും എന്ത് കൊണ്ട് പണി തീർത്തില്ല ?

ഉത്തരം പറയാം അതിനുള്ള കഴിവും ഇല്ല
കോന്നീക്കാരോട് കൂറും ഇല്ല വഴിയേ പറയാം ?

റവന്യൂ മന്ത്രിയായിരുന്നിട്ട് കോന്നി മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്നമായ പട്ടയ പ്രശ്നം punalur moovatupuzha road ആരോഗ്യ മന്ത്രി റവന്യൂ മന്ത്രിയും ആയിട്ടും മേഖലയിൽ ഇടപെടൽ നടത്തിയില്ല തനിക്ക് safe zone ആയ പ്രദേശത്ത് മാത്രം പ്രീണനം നടത്തി ഇങ്ങനെ ജയിച്ച് പോന്നു
എന്തിനാണ് കോന്നി മെഡിക്കൽ കോളജ് വൈകിപ്പിച്ചത് എന്ന് അറിയാമോ 2011 _ 2019 മുതൽ MLA യും ആരോഗ്യ മന്ത്രി ആയിട്ടും? എന്ത് കൊണ്ട് മെഡിക്കൽ കോളേജ് വൈകിപ്പിച്ചു

2016 Ldf അധികാരത്തിൽ എത്തി ഇ സമയത്ത് കോന്നി മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്യ്താൽ ഇതിൻ്റെ ഉദ്ഘാടനവും ക്രഡിറ്റും പിണറായി കൊണ്ട് പോകും എന്ന ദുഷ്ട ചിന്തമാത്രമാണ് ഒപ്പം 2021 udf അധികാരത്തിൽ വരും അപ്പോൾ പണി പൂർത്തി ആക്കി ഉദ്ഘാടനം ചെയ്യാം ഇതാണ് പദ്ധതി വൈകാൻ കാരണം.

2016 Ldf അധികാരത്തിൽ എത്തി kiifb ഫണ്ട് അനുവദിച്ചു എന്നിട്ടും ഇയാൾ പണി പൂർത്തിയാക്കിയില്ല....
Mp ആയി ജയിച്ച് കേന്ദ്ര മന്ത്രി സ്ഥാനം മോഹിച്ച് അടൂർ പ്രകാശ് ഓടി പോയി ....
2019 ഒടുവിൽ ജനീഷ് അധികാരത്തിൽ എത്തി
first phase 40 lakh ലാഭത്തിൽ പണിതു ഇപ്പോൾ 2nd phase കഴിഞ്ഞു.

എന്ത് കൊണ്ട് moovatupuzha punalur road വൈകി ?

23 കൊല്ലം തുടർച്ചയായി ഭരിച്ചിട്ട് punalur moovatupuzha road വേണ്ടി എത്ര submission ചെയ്യ്തു സഭയിൽ ഉത്തരം പറയാം ഒരെണ്ണം പോലും ചെയ്തില്ല ....

ജനീഷ് അധികാരത്തിൽ കയറി 8 submission ചെയ്യ്തു 2019 to 2022 അങ്ങനെ എല്ലാരും മുടക്കിയ എല്ലാരും അല്ല mc road bar മുതലാളിമാർ മുടക്കിയ punalur moovatupuzha ഇന്ന് completed ആയി
മലയോര ജില്ലയായ ഇവിടെ എത്ര പട്ടയം ഇയാൾ അനുവദിച്ചു റവന്യു മന്ത്രി ആയിരുന്നല്ലോ ഉത്തരം പറയു....

ഇയാളെ എന്തിന് ജയിപ്പിക്കണം
ജനങ്ങളോടാണ് ഇയാളും പി എസ് ശിവകുമാറും ആരോഗ്യ മന്ത്രി ആയിരുന്ന സമയത്താണ് കേരളത്തിൽ ഏറ്റവും Dengue death സംഭവിച്ചത് ഒപ്പം മോശ ആരോഗ്യ സംരക്ഷണവും നടന്നത് സംശയം ഉള്ളവർ The Hindhu പത്രത്തിൽ BR Maya യുടെ report ഉണ്ട് key search ചെയ്യ്താൽ അറിയാൻ പറ്റും
Dengue death നിയന്ത്രണ വിധേയം ആക്കാൻ വീണാ ജോർജ് ഭരണത്തിൽ ഇതിന് പ്രതിവിധിക്ക് ഒരു പഠനം നടത്തി

23/02/2026

ഒരു സ്വയംതൊഴിൽ സംരംഭകനെ പരിചയപ്പെടാം

19/02/2026

കൂടലിൽ ഇന്ന് 19/02/2026 രാവിലെ 10.35 ന് നടന്ന അപകടം. സ്കൂട്ടർ യാത്രികൻ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

Address

Punalur Muvattupuzha Road
Pathanamthitta

Telephone

+919447417845

Website

Alerts

Be the first to know and let us send you an email when നാട്ടുകൂട്ടം കൂടൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share