KSKTU North Paravur

KSKTU North Paravur KSKTU പറവൂർ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

 #അഭിവാദ്യങ്ങൾ
25/04/2025

#അഭിവാദ്യങ്ങൾ

K SKTU പറവൂർ ഏരിയാ കൺവെൻഷൻ KR ഗംഗാധരൻ ഹാളിൽ ജില്ലാ സെകട്ടറി TC ഷിബു ഉദ്ഘാടനം ചെയ്തു AK രഘു അദ്ധ്യക്ഷത വഹിച്ചു , PS ഷൈല, ...
24/04/2025

K SKTU പറവൂർ ഏരിയാ കൺവെൻഷൻ KR ഗംഗാധരൻ ഹാളിൽ ജില്ലാ സെകട്ടറി TC ഷിബു ഉദ്ഘാടനം ചെയ്തു AK രഘു അദ്ധ്യക്ഷത വഹിച്ചു , PS ഷൈല, AB മനോജ്, KK ശാന്ത, NS മനോജ്, ശാന്തിനി ഗോപകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി NS മനോജ് (പ്രസിഡന്റ്) AK രഘു (സെക്രട്ടറി) KVബൈജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

24/04/2025

കെ.എസ് കെ ടി യു പറവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരതക്കെതിരെ പ്രതിരോധ ജ്വാല തെളിച്ചു. ജില്ലാ സെക്രട്ടറി TC ഷിബു ഉദ്ഘാടനം ചെയ്തു. PS ഷൈല, AB മനോജ്, NS മനോജ്, AK രഘു KK ശാന്ത എന്നിവർ സംസാരിച്ചു.

നെൽവയൽ സംരക്ഷണ നിയമം കർശനമായി നടക്കുക,തരം മാറ്റുന്നതിന് തരിശിടരുത്,അന്യായമായ തരം മാറ്റം അനുവദിക്കരുത് ,അർഹതയുള്ള മുഴുവൻ ...
24/04/2025

നെൽവയൽ സംരക്ഷണ നിയമം കർശനമായി നടക്കുക,
തരം മാറ്റുന്നതിന് തരിശിടരുത്,
അന്യായമായ തരം മാറ്റം അനുവദിക്കരുത് ,
അർഹതയുള്ള മുഴുവൻ പേർക്കും പട്ടയം നൽകുക.
എന്നീ മുദ്രാവാക്യമുയർത്തി
കെ.എസ്. കെ.ടി.യു.വിന്റെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് യൂണിയൻ ജില്ലാ പ്രസിഡന്റ് സ. NC ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. PM മനാഫ് അദ്ധ്യക്ഷനായി AB മനോജ് സ്വാഗതം പറഞ്ഞു സഖാക്കൾ PS ഷൈല, KB വർഗീസ്, TV നിഥിൻ , AK രഘു , N സുരൻ , NS മനോജ്, കെ. ഇന്ദിര, ശാന്തിനി ഗോപകുമാർ KN ബിജു എന്നിവർ സംസാരിച്ചു.

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, രാജ്യസഭാംഗവും, എംഎൽഎയും ആയിരുന്നു സഖാവ്. പി.കെ  കുഞ്ഞച്ഛൻ അനുസ്മരണ ദ...
14/06/2023

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, രാജ്യസഭാംഗവും, എംഎൽഎയും ആയിരുന്നു സഖാവ്. പി.കെ കുഞ്ഞച്ഛൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കെ.എസ്.കെ.ടി.യു പറവുർ ഏരിയാ കമ്മിറ്റി വടക്കേക്കരയിൽ തുരുത്തിപ്പുറത്ത് സൈക്ലോൺ ഷെൽട്ടർ ഹാളിൽ അനുസ്മരണ സമ്മേളനംനടത്തി കെ. എസ്. കെ. ടി .യു സംസ്ഥാന കമ്മിറ്റിയംഗം ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു ഏരിയാ പ്രസിഡൻ്റ് എ.കെ. രഘു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.ബി.മനോജ്, സി.പി.ഐ.എം വടക്കേക്കര ലോക്കൽ സെക്രട്ടറി സി.ബി. ബിജി, കെ.കെ.ശാന്ത, എൻ.എസ് മനോജ്, കെ.എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

10/06/2022
മുൻ എംഎൽ എ യും കെ എസ് കെ ടി യു നേതാവുമായിരുന്ന സ. എം കെ പുരുഷോത്തമൻ്റെ ഒൻപതാമത് അനുസ്മരണ ദിനത്തിൽ KSKTU ജില്ലാ കമ്മിറ്റി...
10/06/2022

മുൻ എംഎൽ എ യും കെ എസ് കെ ടി യു നേതാവുമായിരുന്ന സ. എം കെ പുരുഷോത്തമൻ്റെ ഒൻപതാമത് അനുസ്മരണ ദിനത്തിൽ KSKTU ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം പറവുർ KR ഗംഗാധരൻ സ്മാരക ഹാളിൽ സംസ്ഥാന ട്രഷറർ CBദേവദർശനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് KP അശോകൻ പതാക ഉയർത്തി ജില്ലാ സെക്രട്ടറി TCഷിബു, ജില്ലാ ട്രഷറർ VM ശശി, ABമനോജ്, AK രഘു എന്നിവർ സംസാരിച്ചു.

പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവുർ BSNL ഒഫീസിനു മുന്നിൽ ധർണ നടത്തിAK രഘു ഉദ...
13/05/2022

പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവുർ BSNL ഒഫീസിനു മുന്നിൽ ധർണ നടത്തിAK രഘു ഉദ്ഘാടനം ചെയ്തു.

കെ.എസ്.കെ.ടി..യു പറവുർഏരിയാ പ്രസിഡൻ്റ് AK രഘു സെക്രട്ടറി AB മനോജ്
22/04/2022

കെ.എസ്.കെ.ടി..യു പറവുർഏരിയാ പ്രസിഡൻ്റ് AK രഘു
സെക്രട്ടറി AB മനോജ്

ഏരിയാ കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം സ. VM ശശി ഉദ്ഘാടനം ചെയ്യുന്നു.
22/04/2022

ഏരിയാ കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം സ. VM ശശി ഉദ്ഘാടനം ചെയ്യുന്നു.

ഏരിയാ കൺവെൻഷൻ
22/04/2022

ഏരിയാ കൺവെൻഷൻ

കെ.എസ്.കെ.ടി.യു പറവുർ ഏരിയാ കൺവെൻഷനു തുടക്കം കുറിച്ച് പ്രസിഡൻ്റ് AK രഘു പതാക ഉയർത്തുന്നു.
22/04/2022

കെ.എസ്.കെ.ടി.യു പറവുർ ഏരിയാ കൺവെൻഷനു തുടക്കം കുറിച്ച് പ്രസിഡൻ്റ് AK രഘു പതാക ഉയർത്തുന്നു.

Address

North Paravur
Paravur

Telephone

+919847409596

Website

Alerts

Be the first to know and let us send you an email when KSKTU North Paravur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share