IYC President Parassala

IYC President Parassala Bramin chandran Followers

22/04/2026

യൂത്ത് കോൺഗ്രസ്സ്

21/04/2026
04/04/2026
20/03/2026

വരും ദിവസങ്ങൾ പാറശ്ശാല മണ്ഡലം തിരികെ പിടിക്കുവാനുള്ള പോരാട്ടത്തിലാണ് സഹപ്രവർത്തകർകൊപ്പം ഞാനും

പാർട്ടിക്കൊപ്പം✊🏻

പാറശ്ശാല MLA യുടെ കണ്ണ് തുറപ്പിച്ച യൂത്ത് കോൺഗ്രസ്സ് അഭിമാനം.റോഡ് നവീകരണം നടക്കുമ്പോൾ ആദ്യം ചെയ്യുന്ന കാര്യമാണ് റോഡിൻ വശ...
27/02/2026

പാറശ്ശാല MLA യുടെ കണ്ണ് തുറപ്പിച്ച യൂത്ത് കോൺഗ്രസ്സ് അഭിമാനം.

റോഡ് നവീകരണം നടക്കുമ്പോൾ ആദ്യം ചെയ്യുന്ന കാര്യമാണ് റോഡിൻ വശത്തെ ഇലക്ട്രിക് പോസ്റ്റുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കുക എന്നത്.

എന്നാൽ ഇവിടെ കാരക്കോണം, കുന്നത്തുകാൽ, ധനുവചച്ചപുരം റൂട്ടിൽ റോഡിൻ നടുവിലായി ഒരുപാട് പോസ്റ്റുകൾ നിർത്തി ടാർ ചെയ്ത് പോയ അവസ്ഥയാണ് ഉണ്ടായത്.

ഈ റോഡ് നവീകരണത്തിൻ്റെ ഭാഗമായി നെടിയാംകോട് ഭാഗത്ത് എടുത്തിരുന്ന ഒരു കുഴിയിൽ വീണ് ബൈക്ക് യാത്രികനായ 22 വയസ്സുള്ള കുന്നത്തുകാലിലെ അച്ചു എന്ന ചെറുപ്പക്കാരൻ മരണപെട്ടത് നമുക്കെല്ലാവർക്കും അറിയാം അധികൃതരുടെ ശ്രദ്ധക്കുറവ് കാരണം ഒരു കുടുംബം അനാധമായി....

അതെ അധികൃതർ തന്നെയാണ് പോസ്റ്റുകൾ മാറ്റാതെ പണികൾ തുടർന്നത്
വീണ്ടും വാഹന അപകടം ഉണ്ടായി മറ്റൊരു ജീവൻ പൊലിയാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോൺഗ്രസ്സ് പാറശ്ശാല നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ ബ്രമിൻ ചന്ദ്രൻ്റ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് ഈ വിഷയം ഏറ്റെടുത്ത് സമരത്തിന് ഇറങ്ങിയത്. ആദ്യം നെയ്യാറ്റിൻകര ഇ ബി എക്സിക്യുട്ടിവ് എഞ്ചിനിയർക്ക് പരാതി നൽകുകയും, പരിഹാരം കാണാത്തതിനാൽ നിരന്തരം യൂത്ത് കോൺഗ്രസ്സ് സമരം ചെയ്തതിൻ്റെ ഫലമായുമാണ് പോസ്റ്റുകൾ മാറ്റി തുടങ്ങിയത്.

 #ട്രൻ്റിനൊപ്പംപയ്യൻ വരട്ടെ...... പാറശ്ശാലയിൽ           ബ്രമിൻ ചന്ദ്രൻ
12/02/2026

#ട്രൻ്റിനൊപ്പം
പയ്യൻ വരട്ടെ...... പാറശ്ശാലയിൽ
ബ്രമിൻ ചന്ദ്രൻ

പയ്യൻ വരട്ടെ പാറശ്ശാലയിൽബ്രമിൻ ചന്ദ്രൻ
09/02/2026

പയ്യൻ വരട്ടെ പാറശ്ശാലയിൽ
ബ്രമിൻ ചന്ദ്രൻ

പാറശ്ശാല MLA പറഞ്ഞ ഒരു സ്പെഷ്യാലിറ്റിയും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
15/01/2026

പാറശ്ശാല MLA പറഞ്ഞ ഒരു സ്പെഷ്യാലിറ്റിയും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

Address

Parassala

Website

Alerts

Be the first to know and let us send you an email when IYC President Parassala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share