Parappanangadi sadham beach

Parappanangadi sadham beach എന്റെ നാട് എത്ര മനോഹരം Saddam Beach is a Muslim fishing village in the Malappuram district of the Indian state of Kerala.

അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു ചെറിയ പട്ടണമാണ്‌ പരപ്പനങ്ങാടി.പരപ്പനങ്ങാടി പഞ്ചായത്തിലെ പ്രധാന അങ്ങാടിയും ഇതുതന്നെ.മുൻ കാലത്ത് മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരപ്പനങ്ങാടി. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിൽ പരപ്പനങ്ങാടി, നെടുവ എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു.പരപ്പനങ്ങാടി

ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 22.25 ചതുരശ്രകിലോമീറ്റർ ആണ്.
തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. ഇവിടെ പൈൻ മരങ്ങൾ ധാരാളമായികാണാം.
ഇവിടെയുള്ളവരുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനം, കാർഷിക വൃത്തി എന്നിവയാണ്. കൂടാതെ ഗണ്യമായൊരു വിഭാഗം ഗൾഫിനെയും ആശ്രയിക്കുന്നു. The village is made up of a two kilometre (1¼ mi) coastal belt between Puthenkadapuram and Kettungal in Parappanangadi. The village is named after former Iraqi dictator Saddam Hussein, in an act of solidarity during the 1991 Gulf War.

19/03/2022
09/03/2021
03/03/2020
ഹാൻഡ്‌ മേഡ് പെർഫ്യൂം വിൽക്കപ്പെടും എന്ന് കണ്ടപ്പോഴാണ് ലണ്ടനിലെ ഈ കടയിൽ കയറിയത്. പല തരത്തിലുള്ള സുഗന്ധ തൈലങ്ങൾ, സോപ്പുകൾ ...
08/03/2019

ഹാൻഡ്‌ മേഡ് പെർഫ്യൂം വിൽക്കപ്പെടും എന്ന് കണ്ടപ്പോഴാണ് ലണ്ടനിലെ ഈ കടയിൽ കയറിയത്. പല തരത്തിലുള്ള സുഗന്ധ തൈലങ്ങൾ, സോപ്പുകൾ എല്ലാം കണ്ടപ്പോഴാണ് ചന്ദനത്തിന്റെ ഈ സ്പ്രേ ശ്രദ്ധിച്ചത്.

വില്പ്പനക്കാരിയായ ചെറുപ്പക്കാരി പറഞ്ഞതിങ്ങനെ "ഇന്ത്യയിലെ ചന്ദനം മുഴുവൻ ലോകവിപണിയിൽ എത്തിച്ച മഹാനായ ചന്ദന വില്പ്ലനക്കാരനാണ് വീരപ്പൻ. ഒറിജിനൽ ചന്ദന മരം വീരപ്പൻ മാത്രമേ വിറ്റിട്ടുള്ളൂ. അത് വാങ്ങി ഉണ്ടാക്കിയതാണ് ഇത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക്‌ ഞങ്ങൾ കൊടുത്തിരിക്കുന്നതാണ് ഈ പേരും ഫോട്ടോയും". ഒരു ദീർഘശ്വാസം അകത്തേക്ക് വലിച്ചുകൊണ്ട് അവൾ തുടർന്നു "എന്തു ചെയ്യാം വീരപ്പൻ സാറിനെ സർക്കാർ ചതിച്ചു വെടിവെച്ചു കൊന്നു'! അവളുടെ കണ്ണുകൾ ഈറനണിയും പോലെ തോന്നി.

കുപ്പി മണത്തു നോക്കിയപ്പോൾ സൊയന്പൻ ചന്ദനതൈലം തന്നെയെന്ന് തോന്നി. വാങ്ങിയില്ലെങ്കിലും ഒരു ഫോട്ടോ എടുത്തു.

"കൊള്ളക്കാരന്റെ ആത്മാവ്" എന്ന പേര് നന്നായി. വിൽക്കാൻ ഒരു പേര് എത്ര അന്വർത്ഥം ! വീരപ്പന്റെ ആത്മാവ് സുന്ദരിമാരെ തഴുകി തൈലമായി ലോകമാകെ ജീവിക്കുന്നു...!
👇👇👇👇👇👇👇

Address

Sadham Beach
Parappanangadi
676303

Website

Alerts

Be the first to know and let us send you an email when Parappanangadi sadham beach posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share