SKSSF Viqaya Team Parappanangadi

SKSSF Viqaya Team Parappanangadi Viqaya

 #പരപ്പനങ്ങാടി #ആവിയിൽബീച്ച് #കോവിഡ്മരണം അന്ത്യകർമങ്ങൾക്ക്  ആമില, വിഖായ വളണ്ടിയർമാർ നേതൃത്വം നൽകി. ശുഐബ്  ആവിയിൽബീച്ച്,അ...
18/09/2020

#പരപ്പനങ്ങാടി
#ആവിയിൽബീച്ച്
#കോവിഡ്മരണം
അന്ത്യകർമങ്ങൾക്ക് ആമില, വിഖായ വളണ്ടിയർമാർ നേതൃത്വം നൽകി. ശുഐബ് ആവിയിൽബീച്ച്,
അസ്ക്കർ ചിറമംഗലം,
അബദുസലാം യമാനി
ചെറുമുക്ക്,
മുസ്തഫ ചേലേമ്പ്ര,
ജുനൈസ് ചെട്ടിപ്പടി,
അബ്ദുൽഹക്കീം വാഴയൂർ തുടങ്ങിയവർ നേതൃത്വം നൽകി

വിവിധ പ്രദേശങ്ങളിലെ പ്രവർത്തനത്തിൽ ഏർപ്പെട്ട വിഖായ ടീം parappanangadi
15/08/2019

വിവിധ പ്രദേശങ്ങളിലെ പ്രവർത്തനത്തിൽ ഏർപ്പെട്ട വിഖായ ടീം parappanangadi

കരുവാരക്കുണ്ട് ദാറുന്നജാത്ത്
29/10/2018

കരുവാരക്കുണ്ട് ദാറുന്നജാത്ത്

29/10/2018

വിഖായ വൈബ്രന്റ് കോൺഫറൻസ് 2 കരുവാരക്കുണ്ട് ദാറുന്നജാത്തിൽ

24/10/2018
ഒക്ടോബർ 2 വിഖായ ദിനത്തിൽ പരപ്പനങ്ങാടി ക്ലസ്റ്റർ റെയിൽവേ സ്റ്റേഷൻ ശുചീകരിക്കുന്നു
05/10/2018

ഒക്ടോബർ 2 വിഖായ ദിനത്തിൽ പരപ്പനങ്ങാടി ക്ലസ്റ്റർ റെയിൽവേ സ്റ്റേഷൻ ശുചീകരിക്കുന്നു

 #കളമശേരിയിലും ജില്ലയിലെ മറ്റു ദുരിതബാധിത പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനത്തിന് നേതൃത്യം നൽകിയ  ിഖായയ്ക്ക് പൗരാവലിയുടെ ...
28/08/2018

#കളമശേരിയിലും ജില്ലയിലെ മറ്റു ദുരിതബാധിത പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനത്തിന് നേതൃത്യം നൽകിയ ിഖായയ്ക്ക് പൗരാവലിയുടെ അനുമോദനം...!

പരപ്പനങ്ങാടി പാലത്തിങ്ങൽ പ്രളയബാധിത സ്ഥലത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നു
28/08/2018

പരപ്പനങ്ങാടി പാലത്തിങ്ങൽ പ്രളയബാധിത സ്ഥലത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നു

Address

Parappanangadi
676303

Telephone

+919656362120

Website

Alerts

Be the first to know and let us send you an email when SKSSF Viqaya Team Parappanangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category