PR Rohilnath followers

PR Rohilnath followers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PR Rohilnath followers, pandikkad, Pandikkad.

ഇത് ചരിത്ര മുന്നേറ്റം.......വാക്ക് പാലിച്ച് UDF സർക്കാർ♥️♥️♥️
15/06/2026

ഇത് ചരിത്ര മുന്നേറ്റം.......
വാക്ക് പാലിച്ച് UDF സർക്കാർ♥️♥️♥️

15/06/2026

മികവിൻ്റെ നിറവിൽ പാണ്ടിക്കാട് ......

+2ഫുൾ A+, SSLC ഫുൾ A+,LSS, USS വിന്നർമ്മാർക്ക് പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ ആദരം സ്ഥലം MLA പഞ്ചായത്ത് പ്രസിഡൻ്റെ പി.ആർ രോഹിൽ നാഥിൻ്റെ അദ്യക്ഷതയിൽ ഉത്ഘാടനം ചെയ്യുന്നു

യുവജനനേതാക്കളെ തല്ലിച്ചതച്ച പിണറായിയുടെ രക്ഷാപ്രവർത്തന നരനായാട്ട് അന്വോഷിക്കാൻ തീപ്പന്തം ഷൗക്കത്തലി ചുമതലയുമായി ...........
19/05/2026

യുവജനനേതാക്കളെ തല്ലിച്ചതച്ച പിണറായിയുടെ രക്ഷാപ്രവർത്തന നരനായാട്ട് അന്വോഷിക്കാൻ തീപ്പന്തം ഷൗക്കത്തലി ചുമതലയുമായി ........
പാക്കലാ.........

ലീഡർ നാളെ രാവിലെ 11 മണിക്ക് ആ ചരിത്ര നിയോഗം ഏറ്റെടുക്കാൻ പോവുന്നു.ഏവരെയും ഹാർദ്ദവമായി ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.
22/03/2026

ലീഡർ നാളെ രാവിലെ 11 മണിക്ക് ആ ചരിത്ര നിയോഗം ഏറ്റെടുക്കാൻ പോവുന്നു.
ഏവരെയും ഹാർദ്ദവമായി ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

Address

Pandikkad
Pandikkad
676521

Website

Alerts

Be the first to know and let us send you an email when PR Rohilnath followers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share