PR Rasmilnath

PR Rasmilnath General Secretary of BJP Malappuram District Committee

വണ്ടൂർ ഏരിയ യോഗത്തിൽ വച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് വന്നവരെ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ  ബിജെപി ...
09/11/2025

വണ്ടൂർ ഏരിയ യോഗത്തിൽ വച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് വന്നവരെ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ബിജെപി യിലേക്ക് സ്വീകരിച്ചു......❤️❤️❤️

09/11/2025

ദേശഭക്തി ഗാനം പാടിയാൽ നടപടിയത്രേ......

05/04/2025
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാവിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജ...
04/04/2025

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാവിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി വണ്ടൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും.

ഐ.പി.എൽ. താരം വിഘ്നേഷ് പുത്തൂരിൻ്റെ വീടും  പരിശീലകൻ ശ്രീ. സി.ജി. വിജയകുമാറിൻ്റെ വീടും സഹപ്രവർത്തകർക്കൊപ്പം സന്ദർശിച്ചു.
25/03/2025

ഐ.പി.എൽ. താരം വിഘ്നേഷ് പുത്തൂരിൻ്റെ വീടും പരിശീലകൻ ശ്രീ. സി.ജി. വിജയകുമാറിൻ്റെ വീടും സഹപ്രവർത്തകർക്കൊപ്പം സന്ദർശിച്ചു.

ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം ...... ബി.ജെ.പി. മലപ്പുറം ഈസ്റ്റ് ജില്ല @ വണ്ടൂർ
09/03/2025

ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം ...... ബി.ജെ.പി. മലപ്പുറം ഈസ്റ്റ് ജില്ല @ വണ്ടൂർ

പാണ്ടിക്കാട് മണ്ഡലം പ്രസിഡണ്ട് ശ്രീ. കെ.പ്രമേഷിൻ്റെ സ്ഥാനാരോഹണവും മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്പി.ആർ.രശ്മിൽ നാഥിന് ...
02/03/2025

പാണ്ടിക്കാട് മണ്ഡലം പ്രസിഡണ്ട് ശ്രീ. കെ.പ്രമേഷിൻ്റെ സ്ഥാനാരോഹണവും മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്
പി.ആർ.രശ്മിൽ നാഥിന് സ്വീകരണവും തമ്പാനങ്ങാടി ഷിഫ കൺവെൻഷൻ സെൻ്ററിൽ നടന്നു. ദേശീയ സമിതി അംഗം ശ്രീ. സി.വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു......

Wishing Maha Sivarathry To All......
26/02/2025

Wishing Maha Sivarathry To All......

ഷൊർണ്ണൂർ - നിലമ്പൂർ റയിൽവേ പാതയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ അടങ്ങുന്ന പ്രൊപ്പോസൽ ബി.ജെ.പി. മലപ്പുറം ഈസ്റ്റ് , മലപ്...
18/02/2025

ഷൊർണ്ണൂർ - നിലമ്പൂർ റയിൽവേ പാതയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ അടങ്ങുന്ന പ്രൊപ്പോസൽ ബി.ജെ.പി. മലപ്പുറം ഈസ്റ്റ് , മലപ്പുറം സെൻട്രൽ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പാലക്കാട് ഡിവിഷണൽ റയിൽവേ മാനേജർ ശ്രീ അരുൺ കുമാർ ചതുർവേദി മുൻപാകെ സമർപ്പിച്ചു. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ശ്രീ. ബി.രതീഷ് സമീപം.

കോട്ടയം ഗവഃ നഴ്സിംഗ് കോളേജിൽ വണ്ടൂർ സ്വദേശിയായ ഇടത് വിദ്യാർത്ഥി സംഘടനാ നേതാവിൻ്റെ നേതൃത്വത്തിൽ ജൂനിയർ വിദ്യാർത്ഥിയോട് നട...
15/02/2025

കോട്ടയം ഗവഃ നഴ്സിംഗ് കോളേജിൽ വണ്ടൂർ സ്വദേശിയായ ഇടത് വിദ്യാർത്ഥി സംഘടനാ നേതാവിൻ്റെ നേതൃത്വത്തിൽ ജൂനിയർ വിദ്യാർത്ഥിയോട് നടത്തിയ ക്രൂരമായ റാഗിംഗിൽ പ്രതിഷേധിച്ച് വണ്ടൂർ ടൗണിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനം..

13/02/2025

മനുഷ്യനാകണം.....
മനുഷ്യനാകണം..... കറുത്ത ചിന്തയിൽ പിറന്ന രക്തദാഹമെ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം ........

Address

CHEMBRASSERY
Pandikkad
679327

Alerts

Be the first to know and let us send you an email when PR Rasmilnath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PR Rasmilnath:

Share