Velloor എന്റെ ഗ്രാമം

Velloor എന്റെ ഗ്രാമം രണ്ടാം വാർഡ് ചുവക്കുമ്പോൾ

യുക്രൈനിൽ MBBS ന് പഠിക്കാൻ പോയ പവിത്രയുടെ (വെള്ളൂർ പാതേ പറമ്പിൽ അജാമളന്റെ മകൾ ) വീട് സന്ദർശിക്കുന്ന CPIM ജില്ലാ സെക്രട്ട...
27/02/2022

യുക്രൈനിൽ MBBS ന് പഠിക്കാൻ പോയ പവിത്രയുടെ (വെള്ളൂർ പാതേ പറമ്പിൽ അജാമളന്റെ മകൾ ) വീട് സന്ദർശിക്കുന്ന CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ. KM രാധാകൃഷ്ണൻ . പവിത്രയെ തിരിച്ചെത്തിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പു നൽകി . അദ്ധേഹം ഉടൻ തന്നെ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സ.VN വാസവനുമായി ഫോണിൽ ബന്ധപ്പെടുകയും കുട്ടിയുടെ മാതാവ് പവിത്രയുടെ വിവരങ്ങൾ നേരിട്ട് ധരിപ്പിക്കുകയും ചെയ്തു. വെള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി PA വർഗീസ് ലോക്കൽ കമ്മറ്റി അംഗങ്ങൾ, മധുകുമാർ , ഷിജു, സതീഷ് , ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾ മനോജ്, ഗീതാ ദേവി, DYFI അംഗങ്ങൾ രഞ്ചിത് എന്നിവരും വീട് സന്ദർശിച്ചു.

കോട്ടയം ജില്ലയില്‍  1101 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1088 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇത...
20/07/2021

കോട്ടയം ജില്ലയില്‍ 1101 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1088 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 രോഗബാധിതനായി.
പുതിയതായി 9043 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.17 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 486 പുരുഷന്‍മാരും 454 സ്ത്രീകളും 161 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

525 പേര്‍ രോഗമുക്തരായി. 5492 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 210768 പേര്‍ കോവിഡ് ബാധിതരായി. 202766 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27311 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 121

ഈരാറ്റുപേട്ട-41

ചങ്ങനാശേരി-36

നീണ്ടൂര്‍-33

പായിപ്പാട്, തിടനാട്. മാടപ്പള്ളി-29

കാഞ്ഞിരപ്പള്ളി-27

കടുത്തുരുത്തി-26

ഉഴവൂര്‍, കുറിച്ചി-25

തൃക്കൊടിത്താനം-24

പാറത്തോട്, അതിരമ്പുഴ,മാഞ്ഞൂര്‍-23

ഏറ്റുമാനൂര്‍-22

മുണ്ടക്കയം-20

കങ്ങഴ-18

അയ്മനം, പാമ്പാടി-17

വാഴപ്പള്ളി, ഭരണങ്ങാനം, കുമരകം, മരങ്ങാട്ടുപിള്ളി-16

കിടങ്ങൂര്‍, ചിറക്കടവ്, എരുമേലി, കരൂര്‍-15

പാലാ, വെള്ളൂര്‍, പനച്ചിക്കാട്, ആര്‍പ്പൂക്കര, രാമപുരം-14

അയര്‍ക്കുന്നം, വെള്ളാവൂര്‍, വാഴൂര്‍, കുറവിലങ്ങാട്-13

ഉദയനാപുരം-12

വൈക്കം, പൂഞ്ഞാര്‍, തലയോലപ്പറമ്പ്, മണര്‍കാട്-11

നെടുംകുന്നം-10

വാകത്താനം, കറുകച്ചാല്‍, പുതുപ്പള്ളി, തീക്കോയി, എലിക്കുളം-9

കൂരോപ്പട, കൊഴുവനാല്‍, ചെമ്പ്, മൂന്നിലവ്, കാണക്കാരി-8

കടപ്ലാമറ്റം, പള്ളിക്കത്തോട്-7

തലയാഴം, ഞീഴൂര്‍, മറവന്തുരുത്ത്-6

കൂട്ടിക്കല്‍, കടനാട്, തലനാട്, കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര-5

അകലക്കുന്നം, മേലുകാവ്, തലപ്പലം, മണിമല, വിജയപുരം-4

വെച്ചൂര്‍, മീനടം, മുത്തോലി, മീനച്ചില്‍-3

ടി.വി പുരം, കോരുത്തോട്, തിരുവാര്‍പ്പ്-2

മുളക്കുളം-1

Address

Velloor Pampady
Pampady

Telephone

+919061567512

Website

Alerts

Be the first to know and let us send you an email when Velloor എന്റെ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category