നമ്മുടെ തച്ചനാട്ടുകര

നമ്മുടെ തച്ചനാട്ടുകര Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നമ്മുടെ തച്ചനാട്ടുകര, Political organisation, Thachanattukara Palode, Palghat.

തച്ചനാട്ടുകര എന്ന ഗ്രാമത്തിൻ്റെ ചരിത്രം, ശക്തി, പ്രതീക്ഷകൾ, പ്രവർത്തനങ്ങൾ, ലക്ഷ്യങ്ങൾ,...
*അറിവ്
*creative thoughts
*വെല്ലുവിളികളും പരിഹാരവും
*കാണാനും കേൾക്കാനും പറയാനും
*പദ്ധതികളും പ്രക്രിയയും

09/12/2025

Vote for Change and accountability in public services , Vote for BJP 🙏

08/12/2025
07/12/2025

ഭാരതീയ ജനതാ പാർട്ടിക്ക് ഒന്നേ പറയുവാനുള്ളു അവസരം തരിക അർഹരെ തെരെഞ്ഞെടുക്കുക ഒരു മാറ്റം ഈ നാട് ആഗ്രഹിക്കുന്നുണ്ട് .

നാട്ടുകാരേ  സമ്മതിദായകരേഒരു തൃതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൂടി നമുക്ക് മുന്നിൽ ആഗതമായിരിക്കുന്നു.  തികഞ്ഞ ജാഗ്രതയോടേയും...
07/12/2025

നാട്ടുകാരേ സമ്മതിദായകരേ

ഒരു തൃതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൂടി നമുക്ക് മുന്നിൽ ആഗതമായിരിക്കുന്നു. തികഞ്ഞ ജാഗ്രതയോടേയും സൂക്ഷ്മ നീരീക്ഷണത്തോടെയും നാം അതിനെ സമീപിക്കേണ്ടിയിരിക്കുന്നു.
സാധാരണക്കാരന്റെ ജീവിതത്തിൻ്റെ സർവ്വമേഖലയും ഈ അവസരത്തിൽ ചർച്ച ചെയ്ത വിലയിരുത്തി മൂല്യനിർണ്ണയും നടത്തേണ്ടതുണ്ട്.

കാലങ്ങളായി ആചാരമായി ഏതെങ്കിലും ഒരു ചിഹ്നത്തിനു മുന്നിൽ ഭയ ഭക്തിയൊടെ സമർപ്പിക്കേണ്ടതല്ല വോട്ടവകാശം എന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാറ്റേണ്ടത് മാറ്റുവാനും തിരുത്തേണ്ടത് തിരുത്തുവാനും താക്കീത് നൽകുവാനും വോട്ടറുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ ശേഷിയുള്ള ഭരണകർത്താക്കളെ തെരെഞ്ഞെടുക്കുവാനും ഉള്ള ജനതയുടെ അവസരമാണ് വോട്ടവകാശം. നീതിപൂർവ്വവും നിഷ്പക്ഷവും അഴിമതി രഹിതവും ഫലപ്രദവും ജനോപകാരപ്രദവുമായി വിഭവങ്ങളും ധനവും ഉപയോഗപ്പെടുത്തുവാൻ നമുക്ക് സാധിക്കണം.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, തൊഴിൽ, കുടിവെള്ളം, വൈദ്ധ്യുതി , ഗതാഗത സൗകര്യം മുതലായവ ഉറപ്പു വരുത്തുവാൻ ഒട്ടനവധി അവസരങ്ങൾ നൽകിയിട്ടും സംസ്ഥാന ഭരണവും ത്രിതല പഞ്ചായത്ത് അംഗങ്ങളും MP, MLA ഉണ്ടായിട്ടും സാധിക്കുന്നില്ല. ഇനിയും ഇടതു വലതു തെരെഞ്ഞെടുപ്പു വാഗ്ദാനങ്ങൾക്ക് മുന്നിൽ വിശ്വാസമർപ്പിച്ച് സ്വയം ദുരിതം ഏറ്റുവാങ്ങേണ്ടതുണ്ടോ എന്ന വസ്തുത നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രധാന റോഡുകളുടെ ദുരവസ്ഥക്കു മാറ്റം വന്നേ തീരു. ഈ രംഗത്തെ അപാകതകളും അഴിമതിയും തുടച്ചുനീക്കണം.
കോടികൾ മുടക്കിയ കുടിവെള്ള പദ്ധതി പൂർത്തീകരിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കണം.
ക്ഷേത്ര വസ്തുവഹകൾ തരം കിട്ടിയാൽ മോഷ്ടിക്കുന്നവരേയും ഭൂമി കയ്യേറുന്നവരേയും അധികാര ദുർവിനിയോഗം നടത്തിയവരേയും വീണ്ടും നാടിന്റെ ഭരണം ഏൽപ്പിക്കേണ്ടതുണ്ടോ

അംഗനവാടികൾ , സർക്കാർ വിദ്യാലയങ്ങൾ , സഹകരണ ധനകാര്യ സ്ഥാപനങ്ങൾ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവിടങ്ങളിൽ പാർട്ടി നേക്കാക്കളുടെ ബന്ധുക്കളേയും കുടുബാംഗങ്ങളെയും പിൻവാതിലിലൂടെ നിയമിക്കുന്ന ഭരണാധികാരികൾ ഇനിയും ഈ നാടിന് വേണ്ടതുണ്ടോ

സാധാരണക്കാരന്റെ നികുതി പണം ഉപയോഗപ്പെടുത്തി സ്വന്തം വീട്ടിലേക്കും ബന്ധുവീടുകളിലേക്കും റോഡ് ടാർ ചെയ്യുന്ന പഞ്ചായത്ത് മെമ്പറും ബ്ലോക്ക് മെമ്പറും ഇനിയും തെരെഞ്ഞെടുക്കപ്പെടരുത്.

ലക്ഷങ്ങൾ ചെലവഴിക്കുന്ന ബസ്റ്റോപ്പും ഒരു മഴക്ക് തകർന്നു പോവുന്ന റോഡ് ടാറിംഗും ഉദ്ഘാടന മാമാങ്കങ്ങളും ഇനിയും നമ്മൾ സഹിക്കണോ

കോവിഡ് വാക്സിൻ വിതരണം ആരോഗ്യ പ്രവർത്തകരിലെ യൂണിയനെ ഉപയോഗപ്പെടുത്തി മുൻഗണന പട്ടിക ബന്ധുക്കൾക്കും പാർട്ടിക്കാർക്കും നീക്കിവെച്ചത് നാം വിസ്മരിക്കരുത്.

പാർപ്പിടം , പശു, കോഴി, തെങ്ങ്, വിത്ത്, വളം മുതലായ വിതരണത്തിൽ ഭരണകർത്താക്കൾ സ്വീകരിച്ച സ്വജന പക്ഷപാതവും അവഗണനയും നാം മറക്കരുത് .

നമ്മുടെ പഞ്ചായത്തിനകത്ത് വിശിഷ്യ വാർഡിനകത്ത് നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയതിൽ താത്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തുടർന്ന് ഈ നാട് ഇന്നും ഭീതിയിലാണ് ശാശ്വതമായ എന്ത് പരിഹാരമാണ് ഇവിടുത്തെ പ്രാദേശിക ഭരണ നേതൃത്വം നാളിതുവരെ നാട്ടുകാരുടെ ആശങ്കയകറ്റുവാൻ സ്വീകരിച്ചിട്ടുള്ളത്.

ക്ഷേത്രാചാരമര്യാദകളേയും ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെയും മാത്രം നിരന്തരം അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇനി നാം നാടിന്റെ ഭരണം ഏൽപ്പിക്കേണ്ടതുണ്ടോ

നമ്മുടെ സംസ്കാരത്തെയും ധർമ്മത്തേയും ദേശീയതയെയും തരം കിട്ടിയാൽ തള്ളി പറയുന്ന വിഘടന വാദങ്ങളേയും ജാതി സ്പർദ്ധയെയും പാടി പുകഴ്ത്തുന്ന ദേശവിരുദ്ധരെ അധികാരത്തിൽ നിന്നും എന്നന്നേക്കുമായി പുറത്താക്കുവാൻ സമയമായിരിക്കുന്നു.

കാലഹരണപ്പെട്ട അഴിമതിയും അധികാര ദുർവിനിയോഗവും ധൂർത്തും തമ്പ്രാൻ മനോഭാവവും അടിമത്ത വ്യവസ്ഥയും ജാതി രാഷ്ട്രീയവും ഭിന്നിപ്പിക്കൽ നയവും അവസാനിപ്പിക്കുവാൻ സമയമായിരിക്കുന്നു. ഒരു പുരോഗമന സാംസ്കാര സമ്പന്നമായ സമൂഹത്തിന് അവ യോജിച്ചതല്ലെന്ന് നാം മനസ്സിലാക്കണം.

ഭാരതീയ ജനതാ പാർട്ടിക്ക് ഒന്നേ പറയുവാനുള്ളു അവസരം തരിക അർഹരെ തെരെഞ്ഞെടുക്കുക ഒരു മാറ്റം ഈ നാട് ആഗ്രഹിക്കുന്നുണ്ട് .

06/12/2025

It's time for Change 🙏

02/12/2025

വികസനത്തിലേക്കുള്ള ഒരു നല്ല മാറ്റത്തിനായി BJPക്ക് വോട്ടു ചെയ്യുക

02/12/2025

Vote for BJP , Vote for Progress

01/12/2025

വികസനത്തിലേക്കുള്ള ഒരു നല്ല മാറ്റത്തിനായി BJPക്ക് വോട്ടു ചെയ്യുക

Watch this video before you make your decision to Vote 🙏

Please follow the page for more updates 😎

Address

Thachanattukara Palode
Palghat
678583

Alerts

Be the first to know and let us send you an email when നമ്മുടെ തച്ചനാട്ടുകര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share