Arogyakeralam Palakkad

Arogyakeralam Palakkad നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം

2026 മെയ്‌ 31ലോക പുകയില വിരുദ്ധ ദിനം
31/05/2026

2026 മെയ്‌ 31
ലോക പുകയില വിരുദ്ധ ദിനം

മഴയ്ക്ക് മുന്നേ ഒരുങ്ങാം ..മഴക്കാലരോഗങ്ങൾക്കെതിരെ കരുതലോടെ പ്രതിരോധം തീർക്കാം ...
30/05/2026

മഴയ്ക്ക് മുന്നേ ഒരുങ്ങാം ..
മഴക്കാലരോഗങ്ങൾക്കെതിരെ കരുതലോടെ പ്രതിരോധം തീർക്കാം ...

19/05/2026

ഗർഭാശയള ക്യാൻസർ വാക്സിനിലൂടെ പ്രതിരോധിക്കാനാവും...

ചെറിയ ഒരു കരുതൽ മതി, നാളെയുടെ വലിയ സുരക്ഷയ്ക്കായി...

15/05/2026

HPV വാക്‌സിൻ സ്വീകരിക്കൂ… ആരോഗ്യത്തോടെ, ആത്മവിശ്വാസത്തോടെ വളരുന്ന പുതിയ തലമുറയ്ക്കായി.

നമ്മുടെ പെൺമക്കളുടെ ആരോഗ്യകരവും സുരക്ഷിതവും ആയ ഭാവിക്കായി ഇന്ന് തന്നെ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടൂ.

13/05/2026

ഗർഭാശയ​ഗള കാൻസറിനെതിരെ ശക്തമായ പ്രതിരോധം...HPV വാക്സിൻ എടുക്കാം ഇന്ന് തന്നെ!

ഗർഭാശയഗള കാൻസർ വാക്‌സിനിലൂടെ തടയാനാവും,നിങ്ങളുടെ കുട്ടിയുടെ ഡോസ് ഇന്നുതന്നെ ഉറപ്പാക്കൂ...
30/04/2026

ഗർഭാശയഗള കാൻസർ വാക്‌സിനിലൂടെ തടയാനാവും,
നിങ്ങളുടെ കുട്ടിയുടെ ഡോസ്
ഇന്നുതന്നെ ഉറപ്പാക്കൂ...

27/04/2026

കടുത്ത ചൂടാണ് ... കരുതലോടെ നേരിടാം ...

ചൂടുകാലത്ത് പാമ്പുകളുടെ സഞ്ചാരം കൂടുന്നതിനാൽ മനുഷ്യരുമായി സമ്പർക്ക സാധ്യതയുംഏറെയാണ്. പാമ്പ് കടിയേറ്റാൽ ഉടൻ എന്ത് ചെയ്യണം...
24/04/2026

ചൂടുകാലത്ത് പാമ്പുകളുടെ സഞ്ചാരം കൂടുന്നതിനാൽ മനുഷ്യരുമായി സമ്പർക്ക സാധ്യതയുംഏറെയാണ്. പാമ്പ് കടിയേറ്റാൽ ഉടൻ എന്ത് ചെയ്യണം,എന്തൊക്കെ ചെയ്യരുത് എന്ന് അറിഞ്ഞിരിക്കാം ..

17/04/2026

ചൂട് കൂടി വരുന്നു
കരുതൽ വേണം...

കൂളായി നേരിടാം
ഈ ചൂടുകാലം



ശാസ്ത്രത്തിനൊപ്പം അണി ചേരാം. നല്ല ആരോഗ്യത്തിനായി
13/04/2026

ശാസ്ത്രത്തിനൊപ്പം അണി ചേരാം. നല്ല ആരോഗ്യത്തിനായി

Address

Palghat

Telephone

+914912504695

Website

Alerts

Be the first to know and let us send you an email when Arogyakeralam Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Arogyakeralam Palakkad:

Share