13/03/2026
സ: കെ സി ബാലകൃഷ്ണൻ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് DYFI കുഴൽമന്ദം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പും അനുസ്മരണ യോഗവും CPI(M) കുഴമന്ദം ഏരിയ സെക്രട്ടറി സ:അനിതനന്ദൻ ഉദ്ഘാടനം ചെയ്തു.
#ക്യാമ്പിൽ 3വനിതകൾ ഉൾപ്പടെ 40പേർ
രക്തദാനം ചെയ്തു..
കുഴൽമന്ദം ബ്ലോക്ക് കമ്മിറ്റി