Vengad Kizakekkara Youth League

Vengad Kizakekkara Youth League യൂത്ത് വിംഗ് വെങ്ങാട് കിഴക്കേകരയുടെ

29/05/2026

കേറി വാടാ മക്കളെ... പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഈ വര്‍ഷത്തെ പ്രവേശനോത്സവ ഗാനം..

പുതുയുഗം ❤️

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം  ജൂൺ 1 ന് തിരുവനന്തപുരം പട്ടം ഗവ: മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  നടക...
29/05/2026

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ന് തിരുവനന്തപുരം പട്ടം ഗവ: മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30-ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും. "പാഠം 1: പുതുയുഗ വിദ്യാലയം" എന്ന ആശയത്തിലൂന്നി ആണ് ഇത്തവണത്തെ അധ്യയന വർഷം ആരംഭിക്കുക. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പങ്കുചേരും.

29/05/2026
യാജിച്ചു അല്ല ജനം കൊടുത്തതാണ്. നിർത്തുല തുടരും എല്ലാ ലഹരി കള്ളക്കടത്ത് മാഫിയകളും പെടും....
29/05/2026

യാജിച്ചു അല്ല ജനം കൊടുത്തതാണ്. നിർത്തുല തുടരും എല്ലാ ലഹരി കള്ളക്കടത്ത് മാഫിയകളും പെടും....

28/05/2026

മുഖ്യമന്ത്രി ശ്രീ VD സതീശൻ പാണക്കാട് കുടുമ്പത്തിൽ വന്നു.. പെരുന്നാൾ ആശംസ നൽകി..... ഈദ് മുബാറക് 💚

വിശ്വാസത്തിന്റെ, സമർപ്പണത്തിന്റെ, സാഹോദര്യത്തിന്റെ ആഘോഷംബലിപെരുന്നാൾആശംസകൾ
27/05/2026

വിശ്വാസത്തിന്റെ,
സമർപ്പണത്തിന്റെ,
സാഹോദര്യത്തിന്റെ
ആഘോഷം

ബലിപെരുന്നാൾ
ആശംസകൾ

ഇതും ഒരു ed റെയ്ഡ്💚💚 ഇന്നെന്റെ പ്രിയപ്പെട്ട നേതാവ് ന്റെ ഫോട്ടോ ഇവിടെ കിടക്കട്ടെ.. 🥰🥰KM Shaji
27/05/2026

ഇതും ഒരു ed റെയ്ഡ്💚💚 ഇന്നെന്റെ പ്രിയപ്പെട്ട നേതാവ് ന്റെ ഫോട്ടോ ഇവിടെ കിടക്കട്ടെ.. 🥰🥰
KM Shaji

കാലം ഒന്നിനും പകരം ചോദിക്കാതെ കടന്നു പോവില്ല
27/05/2026

കാലം ഒന്നിനും പകരം ചോദിക്കാതെ കടന്നു പോവില്ല

2021 തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞു ദിവസങ്ങൾക്കകം KM ഷാജിയുടെ വീട്ടിൽ ED റെയ്‌ഡ്‌ നടത്തിയപ്പോൾ സഖാക്കള്‍ പറഞ്ഞത് അഴിമതി ഷാജിഇ...
27/05/2026

2021 തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞു ദിവസങ്ങൾക്കകം KM ഷാജിയുടെ വീട്ടിൽ ED റെയ്‌ഡ്‌ നടത്തിയപ്പോൾ സഖാക്കള്‍ പറഞ്ഞത് അഴിമതി ഷാജി

ഇഞ്ചി ഷാജി എന്ന്

5 വര്‍ഷം കഴിഞ്ഞു

2026 തിരഞ്ഞെടുപ്പ് കഴിഞ്ഞു ദിവസങ്ങൾക്കകം പിണറായിയുടെ വീട്ടിൽ ED വന്നപ്പോൾ സഖാക്കള്‍ കരഞ്ഞു പറയുന്നു

ഇത് പക പോക്കലെന്ന്

എന്തായാലും നിയമ പരമായി തെളിയിക്കാൻ നോക്ക്

CRPF ന്‍റ മുന്നിൽ പോയി അടിമകൾ മുദ്രാവാക്യം വിളിച്ചാല്‍

ബുളു ബുളു ആകും

ചെയ്തു വെച്ച നെറികേടിന് കാലം കണക്ക്
ചോദിക്കുന്നത് വിദൂരമല്ല

Address

വെങ്ങാട് കിഴക്കേകര
Palghat
679338

Website

Alerts

Be the first to know and let us send you an email when Vengad Kizakekkara Youth League posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share