CPIM Manjaloor LC

Call

CPIM Manjaloor LC CPIM Political wing at Manjaloor

പാലക്കാട് ജില്ലാ പഞ്ചായത്ത് പല്ലശ്ശന ഡിവിഷൻ ഉപതെരെഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ. വി. പൊന്നുക്കുട്ട...
06/09/2026

പാലക്കാട് ജില്ലാ പഞ്ചായത്ത്
പല്ലശ്ശന ഡിവിഷൻ ഉപതെരെഞ്ഞെടുപ്പ്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി

സ. വി. പൊന്നുക്കുട്ടനെ

ചുറ്റിക അരിവാൾ നക്ഷത്രം
അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക.!

27/08/2026

ഇത് തേങ്കുറിശ്ശി പഞ്ചായത്തിലെ തില്ലൻകാട് വള്ളിക്കാട്ടിലെ കാശിക്കുട്ടി അണ്ണൻ.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വള്ളിക്കാട്ടിലെത്തിയപ്പോഴാണ് ആദ്യമായി ഇദ്ദേഹത്തെ കാണുന്നത്. അന്ന് കൈകൾ ചേർത്ത് പിടിച്ച് ഹൃദയം കൊണ്ട് കാശിക്കുട്ടി അണ്ണൻ പറഞ്ഞത് "എന്റെ മോൻ ജയിക്കും, എതിർ സ്ഥാനാർഥി ഇവിടുത്തെയാണെന്നൊന്നും നീ നോക്കേണ്ട ട്ടോ ഈ പഞ്ചായത്തിൽ നല്ല ലീഡും ഉണ്ടാകു"മെന്നാണ് ആ വാക്കുകൾ പ്രചരണ സമയത്ത് നല്ല ആത്മവിശ്വാസം പകർന്നിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയപ്പോഴും സംസ്ഥാനത് യു ഡി എഫ് തരംഗത്തിനിടയിലും കാശിക്കുട്ടി അണ്ണൻ പറഞ്ഞത് പോലെ തേങ്കുറിശ്ശി പഞ്ചായത്തിൽ എൽ ഡി എഫിന് മികച്ച ഭൂരിപക്ഷം..

പ്രിയപ്പെട്ട കാശിക്കുട്ടി അണ്ണന്റെ വിയോഗ വാർത്ത അറിഞ്ഞാണ് ഇന്ന് ഉണർന്നത്. രാവിലെതന്നെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും , കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാധികളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.

ആദരാഞ്ജലികൾ....

20/04/2026
എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ?
30/03/2026

എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ?

24/03/2026

നമ്മൾ ഈ യാത്ര തുടരും.

Address

Manjaloor
Palghat
678502

Telephone

+918089672305

Website

Alerts

Be the first to know and let us send you an email when CPIM Manjaloor LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share