പാലാക്കാരൻ അച്ചായൻ

  • Home
  • India
  • Palai
  • പാലാക്കാരൻ അച്ചായൻ

പാലാക്കാരൻ അച്ചായൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പാലാക്കാരൻ അച്ചായൻ, Landmark & historical place, Palai.

സുരക്ഷിതമായ മൂന്നാർ & ടോപ്പ് സ്റ്റേഷൻ വിനോദയാത്രയ്ക്ക് സമീപിക്കുക..
23/05/2026

സുരക്ഷിതമായ മൂന്നാർ & ടോപ്പ് സ്റ്റേഷൻ വിനോദയാത്രയ്ക്ക് സമീപിക്കുക..

മൂന്നാർ പോണ്ട! സീനാണ്! പ്രത്യേകിച്ച് ടൂറിസ്റ്റ് ആയിട്ട് മൂന്നാർ  പോകേണ്ട; കാരണം അവിടെയുള്ള ചിലർക്ക് നിങ്ങളെ അത്ര പിടിച്ച...
22/05/2026

മൂന്നാർ പോണ്ട! സീനാണ്! പ്രത്യേകിച്ച് ടൂറിസ്റ്റ് ആയിട്ട് മൂന്നാർ പോകേണ്ട; കാരണം അവിടെയുള്ള ചിലർക്ക് നിങ്ങളെ അത്ര പിടിച്ചെന്നു വരില്ല. നല്ല ആളുകൾ ഉണ്ട് , എന്നാൽ ചെറിയ പ്രശ്നങ്ങൾ വരെ തർക്കമുണ്ടാക്കി അടിയിൽ കലാശിപ്പിക്കുവാൻ സംഘബലം ചേർന്ന് എത്തുന്ന കുറെ ആളുകൾ ഉണ്ട് അവിടെ. അവരിൽ ചില ടാക്സി ജീപ്പ് ഓടിക്കുന്ന ആളുകൾ ഉണ്ട് ! പിന്നെ ചില വഴിയോര കച്ചവടക്കാർ! ഇവരൊക്കെ ജീവിതമാർഗം കണ്ടെത്തുവാൻ വരുന്നവർ ആണെങ്കിലും വിനോദ സഞ്ചാരികൾ എത്തി ചില അപ്രിയ പ്രതികരണങ്ങൾ നടത്തിയാൽ സംഘം ചേർന്ന് അടിക്കുകയും ആക്രമിക്കുകയും ചെയ്യും. അതിൻ്റെ ഭീകരമായ കാഴ്ചയാണ് കഴിഞ്ഞദിവസം മൂന്നാർ കണ്ടത്. ടൂറിസ്റ്റ് സൗഹൃദമല്ലാത്ത പ്രദേശമായിട്ട് മൂന്നാർ മാറിക്കൊണ്ടിരിക്കുന്നു. ഭാഷാപരമായ വേർതിരിവിൽ കാണേണ്ട പ്രശ്നമല്ല എങ്കിലും ഇത് പൊതു പെരുമാറ്റത്തിൽ പാലിക്കേണ്ട മര്യാദകൾ നഷ്ടപ്പെടുത്തുന്ന അരക്ഷിതാവസ്ഥയാണ് വ്യക്തമാക്കുന്നത്.
പേടിയോടുകൂടി ഒരു ടൂറിസ്റ്റ് സ്ഥലത്തേക്ക് പോകേണ്ട ആവശ്യം ആർക്കുമില്ല. സന്തോഷിക്കുവാനും ആസ്വദിക്കുവാനും പോകുവാൻ കേരളത്തിൽ ഇനിയും ധാരാളം സ്ഥലങ്ങൾ ബാക്കിയുണ്ട്. കഴിവതും പുറത്തുനിന്നും വരുന്ന യാത്രക്കാർ തർക്കങ്ങൾ ഒഴിവാക്കി പോകുന്നതാണ് ഉത്തമം. കാരണം സംഘം ചേർന്ന് തിരിച്ചടിക്കാൻ മടിക്കാത്ത രീതിയിൽ വരുന്ന ചിലരുണ്ടിവിടെ. വിനോദസഞ്ചാരികളെ അതിഥി ദേവോ ഭവ: എന്ന വാക്കിനപ്പുറം നാട് കാണാൻ വരുന്നവരെ അന്യരായി കണ്ടു തിണ്ണ മിടുക്ക് കാണിക്കുന്ന കുറച്ചു പേരാണ് ഈ പ്രദേശത്തിന്റെ മനോഹാരിത നഷ്ടമാകുന്നത്. ട്രാഫിക്ക് ബ്ലോക്കും സംഘർഷ സാധ്യതയും ഉള്ളതിനാൽ കുറച്ചുനാളേക്ക് ഇനി ആരും മൂന്നാർ പോകേണ്ട എന്ന തീരുമാനത്തിലും അഭിപ്രായത്തിലും ആണ് വിനോദസഞ്ചാര മേഖലയിലുള്ളവർ ഇപ്പോൾ. മൂന്നാറിൽ നല്ലവരായ ആളുകൾ ഉണ്ട് എങ്കിലും പലപ്പോഴും ഇങ്ങനെയുള്ള കുറച്ച് ആളുകളുടെ പെരുമാറ്റം ടൂറിസം സാധ്യത നഷ്ടപ്പെടുത്തുന്നതാണ്.

മൂന്നാർ ടൂറിസത്തിന് ഇത് നല്ല സൂചനയല്ല… 💔

മൂന്നാർ ചിലരുടെ സ്വകാര്യ സ്വത്തല്ല.
കേരളത്തിന്റെ ടൂറിസം മുഖമാണ്.

ഇങ്ങനെ പോയാൽ നഷ്ടം ടൂറിസ്റ്റുകൾക്കുമാത്രമല്ല, മൂന്നാറിൽ സത്യസന്ധമായി ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്കും കൂടിയാണ്.

സർക്കാരും ടൂറിസം വകുപ്പും പോലീസ് സംവിധാനവും ഉടൻ ഇടപെടണം.

മൂന്നാർ സുരക്ഷിതമാകണം.
മൂന്നാർ ടൂറിസം രക്ഷിക്കണം. 🌿

ക്യാൻസർ രോഗിയുടെ വഴി തടയുക വികലാംഗന്റെ മുഖത്ത് അടിക്കുക എന്നിട്ട് മരിച്ചവന് വേണ്ടി സിന്ദാബാദ് വിളിക്കുകഇവനൊക്കെ വധശ്രമത്...
29/04/2026

ക്യാൻസർ രോഗിയുടെ വഴി തടയുക വികലാംഗന്റെ മുഖത്ത് അടിക്കുക എന്നിട്ട് മരിച്ചവന് വേണ്ടി സിന്ദാബാദ് വിളിക്കുകഇവനൊക്കെ വധശ്രമത്തിന് കേസെടുത്തു ഒരു പത്തുവർഷം അകത്ത് കിടക്കാനുള്ള വഴി ഉണ്ടാക്കി കൊടുക്കുക..

ഉള്ളിയുടെ വില കുതിച്ചുയരുന്നു. എല്ലാവരുടെയും പോക്കറ്റിൽ ഉള്ളി ആവശ്യം പോലെ. ഉള്ളി കിട്ടാത്ത അവസ്ഥ വരാൻ സാധ്യതയുണ്ട്...
29/04/2026

ഉള്ളിയുടെ വില കുതിച്ചുയരുന്നു. എല്ലാവരുടെയും പോക്കറ്റിൽ ഉള്ളി ആവശ്യം പോലെ. ഉള്ളി കിട്ടാത്ത അവസ്ഥ വരാൻ സാധ്യതയുണ്ട്...

28/04/2026

നല്ലൊരു തെറി പറയാൻ വന്നതാ മറന്നു പോയി മൈര്....... 😡😡😡
മരിച്ചവരുടെ നീതിക്കുവേണ്ടി ഹർത്താൽ നടത്തി ജീവിച്ചിരിക്കുന്നവരുടെ ചികിത്സ നിഷേധിക്കുന്നു..

28/04/2026

കേരളത്തിൽ ഇനി മുതൽ മൂന്ന് മുഖ്യമന്ത്രിമാർ ❤️❤️❤️

25/04/2026

ക്രിസ്ത്യാനികളെപ്പറ്റി വർഗീയത പറയുന്ന ചാണക സംഘികളോട് സ്വാമിക്ക് പറയാനുള്ളത്...

23/04/2026

അരുവിത്തുറ തിരുന്നാൾ

ഞങ്ങളുടെ നാട്ടിലൊക്കെ പള്ളിയിൽ ഗാനമേള നടക്കുമ്പോൾ പള്ളിക്കെട്ട് ശബരിമലക്ക് പോലുള്ള ഹിന്ദു ഭക്തിഗാനങ്ങളും. അമ്പലത്തിൽ  മല...
21/04/2026

ഞങ്ങളുടെ നാട്ടിലൊക്കെ പള്ളിയിൽ ഗാനമേള നടക്കുമ്പോൾ പള്ളിക്കെട്ട് ശബരിമലക്ക് പോലുള്ള ഹിന്ദു ഭക്തിഗാനങ്ങളും. അമ്പലത്തിൽ മലയാറ്റൂർ മലയും കേറി പോലുള്ള ക്രിസ്ത്യൻ ഭക്തിഗാനങ്ങളും പാടിക്കാറുണ്ട്...
ജാതി മത ഭേതമന്യേ അതൊക്കെ എല്ലാവരും ആസ്വദിക്കാറുണ്ട്...

സന്തോഷമായിട്ട് കഴിയുന്ന ഒരു ജനതയെ എങ്ങനെയെങ്കിലും ഭിന്നിപ്പിക്കാൻ നോക്കുന്ന വിഷവിത്തുകൾ.. 😁

ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാൾ 2026കിഴക്കിന്റെ കവാടവും ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രവുമായ അരുവിത്തുറ സെന്റ് ജോർ...
20/04/2026

ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാൾ 2026
കിഴക്കിന്റെ കവാടവും ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രവുമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദാ, 'അരുവിത്തുറ വല്യച്ചന്റെ' തിരുനാൾ 2026 ഏപ്രിൽ 15 മുതൽ മെയ് 2 വരെ (1201 മേടം 02 മുതൽ 19 വരെ)
ദിവസേനയുള്ള കുർബാന സമയം:
തിങ്കൾ മുതൽ ശനി വരെ: രാവിലെ 6:30, വൈകിട്ട് 5:00
ഞായറാഴ്ചകളിൽ: രാവിലെ 6:30, 8:30, 10:30, വൈകിട്ട് 5:00
തിരുനാൾ ദിവസങ്ങളിലെ പ്രധാന പരിപാടികൾ:
ഏപ്രിൽ 15: കൊടിയേറ്റ് (രാവിലെ 9:00)
ഏപ്രിൽ 16-29: പ്രത്യേക നോവെനകൾ
ഏപ്രിൽ 30: വെന്തിങ്ങ
മെയ് 1 (പ്രധാന പെരുന്നാൾ ദിവസം):
രാവിലെ 9:30 - പൊന്തിഫിക്കൽ ഹൈ മാസ്സ് (അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് - പാലാ രൂപതാ ബിഷപ്പ്)
വൈകിട്ട് 5:00 - രൂപം എഴുന്നള്ളത്ത്, കൂദാശ
മെയ് 2 (വിവിധ ഇടവകകളിൽ നിന്നുള്ള എഴുന്നള്ളത്ത്)

Address

Palai

Website

Alerts

Be the first to know and let us send you an email when പാലാക്കാരൻ അച്ചായൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share