Vakakkadu Parish Members - വാകക്കാട് ഇടവകക്കാർ

  • Home
  • India
  • Palai
  • Vakakkadu Parish Members - വാകക്കാട് ഇടവകക്കാർ

Vakakkadu Parish Members - വാകക്കാട് ഇടവകക്കാർ വാകക്കാട് ഇടവകയിലെ എല്ലാവർക്കും....

ആദരാഞ്ജലികൾ 💐
16/12/2022

ആദരാഞ്ജലികൾ 💐

🙏 ചരമ അറിയിപ്പ്🙏 പ്രിയപ്പെട്ടവരെ, നമ്മുടെ ഇടവകാംഗമായ കദളിയിൽ ജേക്കബ് (പാപ്പച്ചൻ ചേട്ടൻ - 80 വയസ്സ്) ഇന്ന് രാവിലെ ( 28-7-...
28/07/2022

🙏 ചരമ അറിയിപ്പ്🙏

പ്രിയപ്പെട്ടവരെ, നമ്മുടെ ഇടവകാംഗമായ കദളിയിൽ ജേക്കബ് (പാപ്പച്ചൻ ചേട്ടൻ - 80 വയസ്സ്) ഇന്ന് രാവിലെ ( 28-7-22) നിര്യാതനായി.

മൃതസംസ്ക്കാര ശുശ്രൂഷ നാളെ(29-7-2022) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് വീട്ടിൽ ആരംഭിച്ച്, നമ്മുടെ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതാണ്. പരേതൻ്റെ ആത്മശാന്തിയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. കുടുംബാംഗങ്ങൾക്ക് അനുശോചനവും,പ്രാർത്ഥനയും അറിയിക്കുന്നു.

സ്നേഹപൂർവ്വം,
വികാരിയച്ചൻ.
വാകക്കാട്,
28/7/2022

തേക്കുകാട്ടിൽ ( പുന്നമറ്റത്തിൽ ) ഇത്തമ്മ വർഗീസ് നീര്യാതയായി 💐സംസ്കാരം നാളെ 2.30-ന് വീട്ടിൽ ആരംഭിച്ച് വാകക്കാട് പള്ളിയിൽ
30/06/2022

തേക്കുകാട്ടിൽ ( പുന്നമറ്റത്തിൽ ) ഇത്തമ്മ വർഗീസ് നീര്യാതയായി 💐

സംസ്കാരം നാളെ 2.30-ന് വീട്ടിൽ ആരംഭിച്ച് വാകക്കാട് പള്ളിയിൽ

24/05/2022
ആദരാഞ്ജലികൾ 🌹🌹🌹
21/05/2022

ആദരാഞ്ജലികൾ 🌹🌹🌹

14/04/2022

🙏 ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏
===============
⭐⭐⭐⭐⭐⭐
⭕ *ശ്രദ്ധിക്കുക*


പ്രിയപ്പെട്ട ഇടവകാംഗങ്ങളെ ,



⏺️ *നാളെ ദുഖവെള്ളി (15/04/2022)*

രാവിലെ 6.30 ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും.
തുടർന്ന് അഞ്ചുമല വ്യാകുലമാത കാപ്പേളയിലേക്ക് കുരിശിന്റെ വഴി.
ഭക്തിപൂർവം പങ്കെടുക്കുവാൻ കുരിശിന്റെ വഴി പുസ്തകങ്ങൾ വീടുകളിൽ ഉള്ളവർ അത് കൈയിൽ കരുതേണ്ടതാണ്

🙏🙏🙏🙏

സ്നേഹപൂർവ്വം
വികാരിയച്ചൻ

വാകക്കാട്
14/04/2022

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

13/04/2022

🙏 ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏
===============
⭐⭐⭐⭐⭐⭐
⭕ *ശ്രദ്ധിക്കുക*

പ്രിയപ്പെട്ട ഇടവകാംഗങ്ങളെ ,


⏺️ഇന്ന് ബുധനാഴ്ച-നമ്മുടെ വാർഷിക ധ്യാനത്തിന്റെ അവസാന ദിവസമാണല്ലോ.ഇത് വരെ പങ്കെടുക്കുവാൻ സാധിക്കാത്ത എല്ലാവരും ഇന്ന് ധ്യാനത്തിൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കണം.ഇന്ന് വൈകിട്ട് 3.00 മണി മുതൽ 5.00 മണി വരെ കുമ്പസാരിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
⭕️⭕️⭕️⭕️
*പ്രത്യേകം ശ്രദ്ധിക്കുക : പ്രായമായവർ, രോഗികളായവർ ,മറ്റ് എന്തെങ്കിലും ശരീരിക ബുദ്ധിമുട്ട് മൂലം പള്ളിയിൽ വരാൻ സാധിക്കാത്തവർ എന്നിവരെ ഇന്ന് കുമ്പസാരത്തിനായി എത്തിക്കുവാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം.അവർക്ക് ഒട്ടും ബുദ്ധിമുട്ട് കൂടാതെ വേഗത്തിൽ കുമ്പസാരിപ്പിച്ച് വിശുദ്ധ കുർബാനയും നൽകുന്നതാണ്.ഈ അവസരം നന്നായി പ്രയോജനപ്പെടുത്തി പെസഹാ തിരുക്കർമ്മങ്ങളിലേക്ക് പ്രവേശിക്കാം.*
⭕️⭕️⭕️⭕️⭕️

🙏🙏🙏🙏

സ്നേഹപൂർവ്വം
വികാരിയച്ചൻ

വാകക്കാട്
13/04/2022

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

08/04/2022

🙏 ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏

⭐⭐⭐⭐⭐⭐
⭕ *ശ്രദ്ധിക്കുക*
📢വാകക്കാട് സെൻ്റ് പോൾസ് ഇടവകയിലെ **വിശുദ്ധവാര തിരുക്കർമ്മങ്ങൾ **


പ്രിയപ്പെട്ട ഇടവകാംഗങ്ങളെ ,

അടുത്ത ഞായറാഴ്ച
( 10 - 04 - 2022) *ഓശാന ഞായറാഴ്ച ആണല്ലോ*

⭕ ഓശാനയിലെ തിരുക്കർമങ്ങൾ ⭕

🔹 *രാവിലെ 6.30ന് കുരുത്തോല വെഞ്ചരിപ്പ്,വിശുദ്ധ കുർബാന.*

✡️ ആദ്യത്തെ കുർബാനയ്ക്ക് ശേഷം പ്രതിനിധിയോഗം ഉണ്ടായിരിക്കുന്നതാണ്,യോഗപ്രതിനിധികൾ എല്ലാവരും പങ്കെടുക്കുമല്ലോ.

🔹 *രണ്ടാമത്തെ കുർബാന 10.00ന് ആയിരിക്കും.*

✡️ രണ്ടാമത്തെ കുർബാനയ്ക്ക് ശേഷം ഈ വർഷം ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കന്മാരുടെ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ് .എല്ലാവരും അതിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ.

🟥 *11/04/2022 തിങ്കൾ മുതൽ 13/04/2022ബുധൻ വരെ വൈകുന്നേരം 4.30 മുതൽ 9.00 വരെ വാർഷിക ധ്യാനം ഉണ്ടായിരിക്കും.ഇടവകയിലെ മുഴുവൻ ആളുകളും ഈ ധ്യാനത്തിൽ പങ്കെടുത്ത് വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ ഒരുക്കമുള്ളവർ ആയിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ.*

⏺️ബുധനാഴ്ച വൈകിട്ട് 3.00 മണി മുതൽ 5.00 മണി വരെ കുമ്പസാരിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

🔴 *14/04/2022 പെസഹാ വ്യാഴം*🔴

6.30 ന് പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിക്കും.

പെസഹാ തിരുക്കർമ്മങ്ങളെ തുടർന്ന്,ദിവ്യകാരുണ്യ ആരാധന താഴെ പറയുന്ന ക്രമത്തിൽ.
*8 മണി മുതൽ 9 മണി വരെ*
1 , 8 വാർഡുകാരും മാതൃജ്യോതി അംഗങ്ങളും.
*9 മണി മുതൽ 10 മണി വരെ*
2 , 9 വാർഡുകാരും പിതൃവേദി അംഗങ്ങളും.
*10 മണി മുതൽ 11മണി വരെ*
3 , 10 വാർഡുകാരും ലീജിയൻ ഓഫ് മേരി,ഫ്രാൻസിസ്ക്കൻ അൽമായ സഭ അംഗങ്ങളും.
*11മണി മുതൽ 12 മണി വരെ*
4 , 11വാർഡുകാരും വിൻസെന്റ് ഡി പോൾ സംഘടന അംഗങ്ങളും.
*12 മണി മുതൽ 1മണി വരെ*
5 , 12 വാർഡുകാരും എസ് എം വൈ എം അംഗങ്ങളും.
*1 മണി മുതൽ 2 മണി വരെ*
6, 13 വാർഡുകാരും ഡി സി എം എസ് അംഗങ്ങളും.
*2 മണി മുതൽ 3 മണി വരെ*
7, 14 വാർഡുകാരും സൺ‌ഡേ സ്കൂൾ കുട്ടികളും അധ്യാപകരും.
*3 മണി മുതൽ 4 മണി വരെ*
15 - ആം വാർഡും

⭕️ *4 മണി മുതൽ 5 മണി വരെ*
പൊതു ആരാധനയും ആയിരിക്കും * ⭕️

🟢*15-04-2022
ദുഃഖ വെള്ളി* 🟢

🔸6.30 am ന് പീഡാനുഭവ തിരുക്കർമ്മങ്ങൾ.

🔹8.30 am ന് കുരിശിന്റെ വഴി -അഞ്ചുമല കപ്പേളയിലേക്ക്.

🔶11.00am പീഡാനുഭവ സന്ദേശം.-അഞ്ചുമല കപ്പേളയിൽ

🟡12.00 ന് നേർച്ച കഞ്ഞി.

🔺 *16-04-2022
ദുഃഖ ശനി* 🔺

🔹6.30 am ന് ദുഃഖശനി തിരുക്കർമങ്ങൾ.
തുടർന്ന് പുത്തൻ തീയും വെള്ളവും വെഞ്ചരിപ്പ്.

🟩 *17-04-2022
ഉയിർപ്പ് ഞായർ*🟩

✴️ *3.00 am ന് ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ.*
💠7.00 am വിശുദ്ധ കുർബാന.

🙏🙏🙏🙏
സ്നേഹപൂർവ്വം
വികാരിയച്ചൻ

വാകക്കാട്
08/04/2022

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

23/03/2022

ജോസ് തോമസ് (ബെന്നി) പഴൂർ നിര്യാതനായി.

സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വാകക്കാട് പള്ളിയിൽ

08/02/2022

🟥🟥🟥🟥🟥🟥🟥🟥🟥🟥🟥
*ശ്രമദാനം*

🙏 ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏
====================

പ്രിയപ്പെട്ട ഇടവകാംഗങ്ങളെ,

നാളെ *ബുധനാഴ്ച്ച* *(09/02/2022)* *രാവിലെ 9:00* *AM* ന് നമ്മുടെ വാകക്കാട് *ഹൈസ്കൂൾ കെട്ടിടതിൻ്റെ ഓടുകൾ പൊളിച്ച് മേയ്കയാണ്*. നാളെ ഓട് ഇറക്കി താഴെ വയ്ക്കുവാനും, തുത്ത്തുടയ്ക്കുന്നതിനുമായി *സഹായിക്കുവാൻ ഇടവകയിലെ എല്ലാവരും എത്തിചേരണമെന്ന് താൽപര്യപ്പെടുന്നു.*

⭕ *കഴിയുന്ന എല്ലാവരും കൃത്യം 9.00 AM ന് എത്തിച്ചേരുവാൻ* *പ്രത്യേകം ശ്രദ്ധിക്കുമല്ലോ.**

▪️ *N.B:-* *നാളെ പള്ളികമ്മറ്റികാർ നിർബന്ധമായും പങ്കെടുക്കുവാൻ ശ്രദ്ധിക്കുമല്ലോ* .

സ്നേഹപൂർവ്വം
വികാരിയച്ചൻ
വാകക്കാട്
08/02/2022

Address

Palai

Website

Alerts

Be the first to know and let us send you an email when Vakakkadu Parish Members - വാകക്കാട് ഇടവകക്കാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share