LDF Pala

LDF Pala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Pala, Political organisation, Palai.

21/10/2021

കൂട്ടിക്കലിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന CITU പാലാ ഏരിയായിൻപ്പെട്ട മീനച്ചിൽ പഞ്ചായത്തിലെ പ്രവർത്തകർ .....

21/10/2021

കൂട്ടിക്കൽ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൻ ഏർപ്പെട്ട C 1 T U പാലാ ഏരിയായിലെ സഖാക്കൾ' ''

15/10/2021

C P I(M) രാമപുരം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ: ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

11/10/2021

സ: C A സുകുമാരൻ ദിനം

06/10/2021

സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പാലാ BSNL ആഫീസിനു മുമ്പിൽ നടന്ന കർഷക സമരം സ: R T മധുസുദനൻ ഉദ്ഘാടനം ചെയ്യുന്നു.

05/10/2021

പാലാ ഏരീയായിൽ ചേർത്ത ദേശാഭിമാനി വാർഷിക വരിസംഖ്യയുടെ രണ്ടാം ഘട്ട ഏറ്റെടുക്കൽ,
ഏരിയാ സെക്രട്ടറി P M ജോസഫിൻ നിന്നും സ: K J തോമസ് ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങുന്നു.

29/06/2021
28/06/2021
21/06/2021

പെട്രോൾ-ഡീസൻ - പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിക്കുക..

Address

Palai

Website

Alerts

Be the first to know and let us send you an email when LDF Pala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share