A I T U C പാലാ മണ്ഡലം കമ്മിറ്റി

  • Home
  • India
  • Palai
  • A I T U C പാലാ മണ്ഡലം കമ്മിറ്റി

A I T U C പാലാ മണ്ഡലം കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A I T U C പാലാ മണ്ഡലം കമ്മിറ്റി, Political organisation, Palai.

Permanently closed.
29/05/2022
AIYF കൊഴുവനാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം എഐവൈഎഫ് പാലാ മണ്ഡലം വൈസ് പ്രസിഡന്റ് സ: K...
06/02/2022

AIYF കൊഴുവനാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം എഐവൈഎഫ് പാലാ മണ്ഡലം വൈസ് പ്രസിഡന്റ് സ: KK അനിൽ കുമാർ സ: ജോബി തോമസിന് AIYF മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു .സിപിഐ കൊഴുവനാൽ ലോക്കൽ സെക്രട്ടറി സഖാവ് KB അജേഷ് പാർട്ടി ലോക്കൽ അസി: സെക്രട്ടറി KP സുരേഷ്, AITUC പഞ്ചായത് സെക്രട്ടറി സ: KC മോഹൻ കുമാർ, AIYF പാലാമണ്ഡലം കമ്മിറ്റി അംഗങ്ങളായ സഖാക്കൾ അനീഷ് തോമസ്, ജിൻസൻ ജോസ് എന്നിവർ അഭിവാദ്യം ചെയ്തു. റെന്നി ജോർജ്ജ്, സുജിത്ത് തോമസ്, തോമസുകുട്ടി, തങ്കച്ചൻ മാത്യു, PN ശ്രികുമാർ , ജോബി തോമസ് മേവട തുടങ്ങിയ സഖാക്കൾ പങ്കെടുത്തു.

AITUC യുടെ സമ്മുന്നത നേതാവായിരുന്ന സ: കെ പി പ്രഭാകരൻ സ്മാരക അവാർഡിന് സി പി ഐ സംസ്ഥാന സെക്രട്ടറി സ:കാനം രാജേന്ദ്രൻ അർഹനായ...
12/08/2021

AITUC യുടെ സമ്മുന്നത നേതാവായിരുന്ന സ: കെ പി പ്രഭാകരൻ സ്മാരക അവാർഡിന് സി പി ഐ സംസ്ഥാന സെക്രട്ടറി സ:കാനം രാജേന്ദ്രൻ അർഹനായി.അവാർഡ് തുകയായി ലഭിച്ച മുഴുവൻ തുകയും AIYF തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ആമ്പുലൻസ് ഫണ്ടിലേക്ക് നൽകി.

Address

Palai
686574

Website

Alerts

Be the first to know and let us send you an email when A I T U C പാലാ മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share