Spc,Idukki

Spc,Idukki Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Spc,Idukki, Public & Government Service, painavu, Painavu.

19/02/2025

ജില്ലാ സഹവാസ ക്യാമ്പിന്റെ തുടക്കം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഇടുക്കി അഡിഷണൽ എസ്പി പതാക ഉയർത്തുന്നു

Flag hosters..... District passing out parade......
18/02/2025

Flag hosters..... District passing out parade......

18/02/2025
ബഹു: ശ്രീ. ബിജോയ്‌ P IPS ( PTC Principal & SPC State Nodal Officer )അവർകൾ SPC ഇടുക്കി ജില്ലാ സഹവാസ ക്യാമ്പ് ( Design Squ...
15/02/2025

ബഹു: ശ്രീ. ബിജോയ്‌ P IPS ( PTC Principal & SPC State Nodal Officer )അവർകൾ SPC ഇടുക്കി ജില്ലാ സഹവാസ ക്യാമ്പ് ( Design Squad 2k25 ) സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുന്നു.

ബഹു: എറണാകുളം റേഞ്ച് DIG ശ്രീ. സതീഷ് ബിനോ IPS അവർകൾ SPC ഇടുക്കി ജില്ലാ സഹവാസ ക്യാമ്പ് ( Design Squad 2k25 ) സന്ദർശിച്ച് ...
14/02/2025

ബഹു: എറണാകുളം റേഞ്ച് DIG ശ്രീ. സതീഷ് ബിനോ IPS അവർകൾ SPC ഇടുക്കി ജില്ലാ സഹവാസ ക്യാമ്പ് ( Design Squad 2k25 ) സന്ദർശിച്ച് ശ്രീ അജി അരവിന്ദ് (Motivation Cell, SPC Project Idukki) നയിക്കുന്ന Anti-Narcotic Campaign ആയ 'Choice Of Life' ഉദ്ഘാടനം ചെയ്യുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യുന്നു.
ബഹു : ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ വിഷ്ണു പ്രദീപ് TK IPS അവർകൾ, ശ്രീ ഗിരീഷ് പി സാരഥി (Additional Supdt. Of Police & DNO, SPC Project Idukki), ശ്രീ അലക്സ് ബേബി ( DySP. Munnar) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇടുക്കി ജില്ലാ സഹവാസക്യാമ്പ്‌ day 2
14/02/2025

ഇടുക്കി ജില്ലാ സഹവാസക്യാമ്പ്‌ day 2

ഇടുക്കി ജില്ലാ സഹവാസക്യാമ്പ്‌ day 1
14/02/2025

ഇടുക്കി ജില്ലാ സഹവാസക്യാമ്പ്‌ day 1

09/02/2025
Best CPO and Best DI
02/01/2025

Best CPO and Best DI

ബീൻസ് വിളവെടുപ്പ് എസ് പി സിയുടെ ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്ന്.......ജിഎച്ച്എസ്എസ് രാജാക്കാട്..
10/12/2024

ബീൻസ് വിളവെടുപ്പ് എസ് പി സിയുടെ ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്ന്.......ജിഎച്ച്എസ്എസ് രാജാക്കാട്..

FHS MLAMALA SPC യൂണിറ്റ് ADNO സുരേഷ് ബാബു സാർ സന്ദർശിച്ചു കേഡറ്റുകളുമായി സംവദിക്കുന്നു.
10/12/2024

FHS MLAMALA SPC യൂണിറ്റ് ADNO സുരേഷ് ബാബു സാർ സന്ദർശിച്ചു കേഡറ്റുകളുമായി സംവദിക്കുന്നു.

രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ 7/12/2024 ദേവികുളം സബ് ജയിൽ സന്ദർശിക്കുകയും ജയിലിന്റെ പ്...
10/12/2024

രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ 7/12/2024 ദേവികുളം സബ് ജയിൽ സന്ദർശിക്കുകയും ജയിലിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ജയിൽ സൂപ്രണ്ട് ശ്രീ വി ഉദയകുമാർ കുട്ടികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് അദ്ദേഹം ജയിലിനെ സംബന്ധിച്ച് പൊതുവായ വിവരങ്ങൾ കുട്ടികൾക്ക് നൽകി. കേഡറ്റുകളുടെ സംശയങ്ങൾക്കു മറുപടി നൽകി. തുടർന്ന് ജയിൽ പരിസരത്ത് കുട്ടികളോടൊപ്പം അദ്ദേഹം ജയിൽ വളപ്പിനുള്ളിൽ പലവർഷത്തൈകൾ നട്ടു.

Address

Painavu
Painavu

Telephone

+919497280393

Website

Alerts

Be the first to know and let us send you an email when Spc,Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share