SDPI velinalloor panchaayathu official

SDPI velinalloor panchaayathu official WELCOME TO THE OFFICIAL PAGE OF
SDPI VELINALLOR PANCHAAYATHU COMMITTEE

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
19/03/2026

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

നാളെ
13/03/2026

നാളെ

SDPI റോഡ് ഉപരോധം
10/03/2026

SDPI റോഡ് ഉപരോധം

ചടയമംഗലത്ത് കരുത്ത് തെളിയിക്കാൻ SDPIവരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കരുത്ത് തെളിയിക്കാനുള്ള തുടക്കം കുറ...
08/03/2026

ചടയമംഗലത്ത് കരുത്ത് തെളിയിക്കാൻ SDPI

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കരുത്ത് തെളിയിക്കാനുള്ള തുടക്കം കുറിച്ച് SDPI.

കഴിഞ്ഞ ദിവസം 'നിലമേലി'ൽ പാർട്ടിയുടെ മണ്ഡലം പ്രസിഡൻ്റ് ജവാദ് കാനൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SDPI കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ഷറാഫത്ത് മല്ലം നിയമസഭ ഇലക്ഷൻ കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു.

ചെയർമാനായി ജലീൽ കടയ്ക്കലിനെയും, കൺവീനറായി ഷഫീർ ചല്ലിമുക്കിനെയും തിരഞ്ഞെടുത്തു.

 #ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുജനുവരി 30ഗാന്ധി രക്തസാക്ഷി ദിനം
30/01/2026

#ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു

ജനുവരി 30
ഗാന്ധി രക്തസാക്ഷി ദിനം

 #ജനുവരി 26റിപബ്ലിക് ദിനം ജനാധിപത്യത്തെ സംരക്ഷിക്കാൻ ഭരണഘടനക്ക് കാവൽ നിൽക്കാം ജനുവരി 26 റിപബ്ലിക് ദിനാശംസകൾ നെബീൽ അമ്പലം...
26/01/2026

#ജനുവരി 26
റിപബ്ലിക് ദിനം

ജനാധിപത്യത്തെ സംരക്ഷിക്കാൻ
ഭരണഘടനക്ക് കാവൽ നിൽക്കാം

ജനുവരി 26 റിപബ്ലിക് ദിനാശംസകൾ

നെബീൽ അമ്പലംകുന്ന് SDPI വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ്

രാജ്യത്തെ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം നൽകുകറിപബ്ലിക് ദിന സംഗമം2026 ജനുവരി 26, ജില്ലാ തലങ്ങളിൽ
24/01/2026

രാജ്യത്തെ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം നൽകുക

റിപബ്ലിക് ദിന സംഗമം

2026 ജനുവരി 26, ജില്ലാ തലങ്ങളിൽ

വെളിനല്ലൂർ പഞ്ചായത്തിലെ റോഡ് വിള ബ്രാഞ്ച് പ്രവർത്തകനായ റിയാസിന് പ്രാർത്ഥനകളോടെ വിടSDPI വെളിനല്ലൂർ പഞ്ചായ്ത്ത് കമ്മിറ്റി
22/01/2026

വെളിനല്ലൂർ പഞ്ചായത്തിലെ റോഡ് വിള ബ്രാഞ്ച് പ്രവർത്തകനായ റിയാസിന് പ്രാർത്ഥനകളോടെ വിട

SDPI വെളിനല്ലൂർ പഞ്ചായ്ത്ത് കമ്മിറ്റി

YOUNG DEMOCRATSഅങ്ങനെ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു.കേൾക്കാൻ ആഗ്രഹിച്ചിരുന്ന ആ പ്രഖ്യാപനം യാഥാർത്ഥ്യമായിരിക്ക...
21/01/2026

YOUNG DEMOCRATS

അങ്ങനെ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു.

കേൾക്കാൻ ആഗ്രഹിച്ചിരുന്ന ആ പ്രഖ്യാപനം യാഥാർത്ഥ്യമായിരിക്കുന്നു.

അതേ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ( SDPI) അതിൻ്റെ യുവജന പ്രസ്ഥാനത്തിന് ജന്മം നൽകിയിരിക്കുന്നു!

2009-ലെ എസ്ഡിപിഐ രൂപീകരണത്തിനു ശേഷം പാർട്ടി രാജ്യമെമ്പാടും കൈവരിച്ച ജനസ്വാധീനത്തിന്റെയും വളർച്ചയുടെയും ദിശയിൽ ഒരു നിർണായക നാഴികക്കല്ലാണ് 17 വർഷങ്ങൾക്കിപ്പുറം SDPI യുടെ യുവജന പ്രസ്ഥാന പ്രഖ്യാപനം.

YOUNG DEMOCRATS

അതേ, യുവജന പ്രസ്ഥാനം.

ഇത് ഒരു പുതിയെ തുടക്കം മാത്രമല്ല — ഒരു ചരിത്രപരമായ ഒരു നിയോഗത്തിൻ്റെ ആരംഭമാണ്. യുവത്വത്തിന്റെ ഊർജവും, സ്വപ്നങ്ങളുടെ തീച്ചൂളയും, നീതിയുടെയും പ്രതീക്ഷയുടെയും വെളിച്ചവും ഒരുമിച്ചുയരുന്ന നിമിഷം...

ആശംസകളോടെ..

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എസ്‌ഡിപിഐ ദേശിയ കമ്മിറ്റി ഭാരവാഹികൾ.......2026-28 ലെ ദേശീയ ഭാരവാഹികൾ #ദേശീയ പ്രതിനിധി കൗൺസി...
21/01/2026

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എസ്‌ഡിപിഐ ദേശിയ കമ്മിറ്റി ഭാരവാഹികൾ.......

2026-28 ലെ ദേശീയ ഭാരവാഹികൾ

#ദേശീയ പ്രതിനിധി കൗൺസിൽ2026



#മംഗലാപുരം

Address

SDPI CHUNGATHARA
Oyoor

Alerts

Be the first to know and let us send you an email when SDPI velinalloor panchaayathu official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share