BJP Ollur Mandalam

BJP Ollur Mandalam Official Page of BJP Ollur Constituency

ബിജെപി ഒല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന രാഗേഷിന്  അഭിനന്ദനങ്ങൾ. #ബിജെപി_ഒല്ലൂർ_മണ്ഡലം
07/09/2026

ബിജെപി ഒല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന രാഗേഷിന് അഭിനന്ദനങ്ങൾ.
#ബിജെപി_ഒല്ലൂർ_മണ്ഡലം

03/09/2026

#ആട് തിന്ന ഭരണം 😀
മാറുന്ന #നിലപാട് 😂

ഊ.... ക്കോ അപ്പാ 😀ബ്രാല് ദേ പിന്നേം വെള്ളത്തിൽ 😂(വിട്ട് പോയത് പൂരിപ്പിച്ചാൽ പവർ കട്ട് ഫ്രീ )
03/09/2026

ഊ.... ക്കോ അപ്പാ 😀
ബ്രാല് ദേ പിന്നേം വെള്ളത്തിൽ 😂

(വിട്ട് പോയത് പൂരിപ്പിച്ചാൽ പവർ കട്ട് ഫ്രീ )

 #മാപ്രകൾ മിണ്ടുന്നില്ല  #ഏഷ്യാനെറ്റ്‌ മിണ്ടുന്നില്ല  #മീഡിയവൺ കിട്ടുന്നില്ല  #മൊട്ട ഉറക്കത്തിലാണ്  #റാവുത്തർ വാഷ് ഇല്ലാ...
02/09/2026

#മാപ്രകൾ മിണ്ടുന്നില്ല
#ഏഷ്യാനെറ്റ്‌ മിണ്ടുന്നില്ല
#മീഡിയവൺ കിട്ടുന്നില്ല

#മൊട്ട ഉറക്കത്തിലാണ്
#റാവുത്തർ വാഷ് ഇല്ലാതെ വാഷ് റൂമിലാണ്

😂😂

02/09/2026

🇮🇳 ‘Dead Economy’ എന്ന് പരിഹസിച്ചവർ ഇത് കാണണം! 🔥

ആഗോളതലത്തിലെ യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധികളും സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിൽ.

📈 നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ 7.8% ജിഡിപി വളർച്ച — ലോകത്തിലെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളെ പിന്നിലാക്കി ഭാരതത്തിന്റെ കുതിപ്പ് തുടരുന്നു.

വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വ്യക്തമായ ദിശാബോധം നൽകുന്ന മോദി സർക്കാരിന്റെ നയങ്ങൾ… ഫലം കണക്കുകളിൽ തന്നെ! 🇮🇳

ഇത് വെറും വളർച്ചയല്ല…
🔥 വികസിത ഭാരതത്തിലേക്കുള്ള കുതിപ്പാണ്!

t

01/09/2026

ഉള്ളത് പറഞ്ഞാലും
പിറകെ മാപ്പുമായി പോകുന്ന
മാപ്ര ലോകം 😀

മാപ്രയുടെ മാപ്പ് കമെന്റ് ബോക്സിൽ 😂😂

30/08/2026

അച്ചടക്കം 👌🏻👌🏻

മുരളിയുണ്ട്, സതീശനുണ്ട്, റോജി പിന്നെ...

🔥🔥
30/08/2026

🔥🔥

29/08/2026

🐯 തൃശ്ശൂരിന്റെ പുലിക്കളിക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്!

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്ക് ₹24 ലക്ഷം ധനസഹായം അനുവദിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപിക്കും നന്ദി അറിയിച്ച് സ്വരാജ് റൗണ്ടിൽ ഉയർന്ന ബാനർ. 🙏

വാക്കല്ല, പ്രവർത്തിയാണ് വികസനത്തിന്റെ രാഷ്ട്രീയം!
തൃശ്ശൂരിന്റെ പാരമ്പര്യത്തിനും കലാകാരന്മാർക്കും ഒപ്പം — മോദി സർക്കാർ! 🐯

27/08/2026

കോൺഗ്രസ്സിന്റെ വനിതാ ശാക്തീകരണം:
വാക്കുകളിൽ മാത്രം സ്ത്രീശാക്തീകരണം… പ്രവർത്തിയിൽ പഴയ പ്രീണന രാഷ്ട്രീയവും ഇരട്ടത്താപ്പും! 😏

Address

Ollur

Alerts

Be the first to know and let us send you an email when BJP Ollur Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share