യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ പിടിയിൽ. കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ കണിശേരിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വീയപുരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ ജയിലിലാണ്. 15 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ നിരന്തരം പീഡനത്തിന് വിധേയമാക്കി എന്നതാണ് കേസ്.
12/08/2024
Wayanad
KERALA
ഇവരൊക്കെ ഉണ്ടാവുമ്പോൾ നമ്മൾ എങ്ങനെ തോൽക്കാനാ... ❤️
വയനാടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി DYFI നിർമിച്ച് നൽകുന്ന വീടുകൾക്ക് 10000 രൂപ വഞ്ചിത്തറയ്യിൽ സരസ്വതി അമ്മയുടെ ഓർമ്മ ദിനം കുടുംബം DYFIക്ക് നൽകി.
DYFI OACHIRA WEST MEKHALA COMMITTEE
11/08/2024
റീ ബിൾഡ് വയനാടിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഓച്ചിറ പടിഞ്ഞാറ് മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ സ്ക്രാപ്പ് ചലഞ്ച് ഏറ്റെടുത്തു.
Be the first to know and let us send you an email when DYFI Oachira West Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.