Aam Aadmi Party North Paravur

Aam Aadmi Party North Paravur Aam Aadmi Party North Paravur Official Page

06/07/2022

Thanks for watching

02/06/2019
15/05/2019

Top Stories|Trending|Today'sSpl|Election| More
ശാന്തിവനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ എസ് ഇ ബിക്കും ഹൈക്കോടതി നോട്ടീസ്

By: ബിനില്‍, മാതൃഭൂമി ന്യൂസ്
14 May 2019, 01:52 PM IST
Kerala

കൊച്ചി: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈൻ നിർമാണത്തിൽ വിശദീകരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കെ എസ് ഇ ബിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നിലവിൽ ശാന്തിവനത്തിലൂടെ കെ എസ് ഇ ബി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന 110 കെ വി ലൈൻ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാരിനോടും സംസ്ഥാന സർക്കാരിനോടും വൈദ്യുതി ബോർഡിനോടും ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. എറണാകുളം റൂറൽ പോലീസ് മേധാവിയോടും വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്.

കെ എസ് ഇ ബി നേരത്തെ ഈ വിഷയത്തിലെടുത്ത നിലപാട് ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശാന്തിവനത്തിലൂടെ തന്നെ വൈദ്യുതി ലൈൻ വലിക്കാൻ അനുമതി നൽകുകയുമായിരുന്നു. തുടർന്ന് കെ എസ് ഇ ബി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവും ഉയർന്നു.

വിഷയത്തിലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

https://youtu.be/oOR6cBh0YKI
12/05/2019

https://youtu.be/oOR6cBh0YKI

4 Years Work Will Be Done In 1 Year says Arvind Kejriwal. If AAP wins the election then he will make sure this happens. -------------------------------------...

https://youtu.be/13GOG5mJCF8
12/05/2019

https://youtu.be/13GOG5mJCF8

20 लाख EVM मशीनें कहां गायब हो गईं ? RTI से बहुत बड़ा खुलासा ! , ,

മണ്ണിനെയും മനുഷ്യനെയും വെല്ലുവിളിച്ചു കൊണ്ട് ശാന്തിവനത്തിൽ KSEB നടത്തുന്ന അനധികൃത വൈദ്യുത ടവർ നിർമാണം നിർത്തിവച്ചു നേരത്...
09/05/2019

മണ്ണിനെയും മനുഷ്യനെയും വെല്ലുവിളിച്ചു കൊണ്ട് ശാന്തിവനത്തിൽ KSEB നടത്തുന്ന അനധികൃത വൈദ്യുത ടവർ നിർമാണം നിർത്തിവച്ചു നേരത്തേ തീരുമാനിച്ച പ്രകാരം നേർ റൂട്ടിലൂടെ ലൈൻ വലിക്കണമെന്നും ആവശ്യപ്പെട്ട് ശാന്തിവനത്തിൽ ആം ആദ്മി പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. വൈദ്യുതി പോലെ തന്നെ പരമ പ്രധാനമാണ് ജീവവായു.പ്രകൃതിയുടെ ശ്വാസകോശമായ വനഭൂമി ഇല്ലായ്മ ചെയ്യുന്നതിലൂടെ സ്വന്തം കടക്കൽ തന്നെയാണ് നാം കത്തിവെക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ഒന്നൊഴിയാതെ നമ്മെ പിന്തുടരുമ്പോഴും അതിനെയെല്ലാം തൃണവദ് ഗണിച്ചു വികസനത്തിന്റെ മറവിൽ ശാന്തിവനം പോലുള്ളവ നശിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട ഭരണകൂടത്തിന് യോജിച്ചതല്ല.കോടികൾ വിലമതിക്കുന്ന NH നോട്‌ ചേർന്ന് കിടക്കുന്ന ഭൂമി വെട്ടിവെളുപ്പിച്ചു കീശ വീർപ്പിക്കാൻ നോക്കുന്ന ഭൂമാഫിയകൾ അരങ്ങു വാഴുന്ന ഇക്കാലത്തു പ്രക്രതിയെ തന്നോട് ചേർത്തുപിടിക്കുന്ന മഹദ് വ്യക്‌തികളെ ആദരിക്കേണ്ടതിനു പകരം അവരെ പട്ടാപ്പകൽ അമർച്ച ചെയ്യാനുള്ള ഭരണകൂടത്തിന്റെ നീക്കം അപലപനീയമാണ്.
ശാന്തിവനം സംരക്ഷിച്ചു കൊണ്ട് ചുരുങ്ങിയ ചിലവിൽ വൈദ്യുത ടവർ നിർമിക്കാൻ മുൻ നിശ്ചയിച്ച അലൈൻമെന്റ് മാറ്റി പുതിയൊരു അലൈൻമെന്റ് കൊണ്ടുവന്നതിനെ പറ്റി kseb പാലിക്കുന്ന മൗനം സംശയാസ്പദമാണ്.വസ്തുതകൾ മറച്ചു വെച്ച് വൻകിടക്കാരെ സഹായിക്കാനുള്ള നീക്കത്തെ ആം ആദ്മി പാർട്ടി അപലപിച്ചു.

08/05/2019

ശാന്തിവനം വിഷയത്തിൽ നാളെ (9/5/19) വൈകിട്ട് 4.30ന് ആം ആദ്മി പറവൂർ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നവർ. ബാക്കിയുള്ളവർ പേര് ചേർക്കുക
1, രഞ്ജിത്
2, ജോസഫ് ഊരകത്
3,ടെന്നി
4,ബിജു
5,സുനിൽ
6,മോഹനൻ പി ബി
7, ജോബി ജേക്കബ്
8,ബിജു തൃക്കാക്കര
9,റഫീക്ക്
10,ആഷിഷ്
11,ജെൻസൻ
12,ഷാജി
13,ഷാജു
14,അനീഷ്
15,മോഹനൻ കെടാമംഗലം
16,ബെൽസൻ പറവൂർ
17,വിനോദ് ചാലക്കുടി
18,?????

Address

North Parur

Website

Alerts

Be the first to know and let us send you an email when Aam Aadmi Party North Paravur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aam Aadmi Party North Paravur:

Share