Ente Nilambur

Ente Nilambur Nilambur (Malayalam: നിലമ്പൂര്‍) is a municipality and a taluk in the Malappuram district of Kerala, South India.

മഞ്ചേരിക്കാരനായ ഒരു കൂട്ടുക്കാരൻ ഷെയർ ചെയ്ത ഈ ഫോട്ടോയിൽ കാണുന്ന ആളെ കണ്ടെത്താൻ സഹായിക്കുക. അദ്ദേഹത്തിന്റെ അയൽവാസിയായ സ്ത...
27/01/2018

മഞ്ചേരിക്കാരനായ ഒരു കൂട്ടുക്കാരൻ ഷെയർ ചെയ്ത ഈ ഫോട്ടോയിൽ കാണുന്ന ആളെ കണ്ടെത്താൻ സഹായിക്കുക. അദ്ദേഹത്തിന്റെ അയൽവാസിയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി
പ്രലോഭിപ്പിച്ച് അവരിൽ നിന്നും മറ്റ് പലരിൽ നിന്നുമായി 16 ലക്ഷം രൂപ കബളിപ്പിച്ച് ഇവർ മുങ്ങിയിരിക്കുകയാണ്. ഇവരെക്കുറിച്ച് കൂടുതൽ അറിയുന്നവർ വിവരം അറീയ്ക്കുക.

26/12/2017

നന്നാവാൻ ശ്രെമിക്കുന്നവനെ വീണ്ടും മോശക്കാരനാക്കാൻ ശ്രെമിക്കുന്നവരാകരുത് നിയമപാലകർ.

ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകരായ സ്ഥലം എം.എൽ.എ. പി.വി. അൻവർ, എം.പി. പി.വി. അബ്ദുൽ വഹാബ് മുൻ എം.എൽ.എ. ആര്യാടൻ മുഹമ്മദ്, അദ്ദേഹത്തിന്റെ മകൻ ഷൗക്കത്തും മറ്റ് നേതാക്കളും, പോലീസ് മേധാവികളും ഈ ചെറുപ്പക്കാരന്റെ വിഷയത്തിൽ ഇടപ്പെട്ട് ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്ന് നമുക്ക് പ്രത്യാക്ഷിക്കാം....

നിലമ്പൂർ റോഡിലെ കുഴികാരണം അപകടം, നടപടിയെടുക്കുമെന്ന് പോലീസ്.പോലീസ് ഡാ.... പോലീസ്... "എന്റെ നിലമ്പൂരിന്റെ" അഭിമാനം ഡാ.......
19/10/2017

നിലമ്പൂർ റോഡിലെ കുഴികാരണം അപകടം, നടപടിയെടുക്കുമെന്ന് പോലീസ്.

പോലീസ് ഡാ.... പോലീസ്... "എന്റെ നിലമ്പൂരിന്റെ" അഭിമാനം ഡാ....
സി. ഐ. കെ. എം. ബിജു സാർ വ്യത്യസ്ഥനാകുന്നത് ജനകീയ പ്രശ്നങ്ങളിൽ ആർജ്ജവത്തോടെ അധികാരസ്ഥാനം ഉപയോഗപ്പെടുത്തുന്നത് കൊണ്ടു തന്നേയാണ്. അഭിനന്ദനം സാർ....
രണ്ട് എം. പിമാരും ഒരു എം. എൽ. എയും ഒരു ചെയർപേർസണും ഉള്ള നാടാണ് "എന്റെ നിലമ്പൂർ" എന്ന് അഭിമാനിക്കാൻ കൊള്ളാം, പക്ഷെ എന്ത് കാര്യം എന്ന ചോദ്യം മാത്രം ബാക്കി...

UDF ഹർത്താൽ നിലമ്പൂരിൽ വൻവിജയം..ഹർത്താൽ കാരണമായി കാലിയായ ബസ് സ്റ്റാന്റിലെ കുഴികൾ നികത്താൻ കരാരുക്കാരന് കഴിഞ്ഞതിനാൽ, മാസങ...
16/10/2017

UDF ഹർത്താൽ നിലമ്പൂരിൽ വൻവിജയം..

ഹർത്താൽ കാരണമായി കാലിയായ ബസ് സ്റ്റാന്റിലെ കുഴികൾ നികത്താൻ കരാരുക്കാരന് കഴിഞ്ഞതിനാൽ, മാസങ്ങളായി വലിയ കുഴികളും പൊടിപടലവും ബസ് സ്റ്റാന്റിൽ നിന്നു ഒഴിവാകുന്നതു "എന്റെ നിലമ്പൂർക്കാർക്കും" യാത്രക്കാർക്കും വലിയൊരു ആശ്വാസം തന്നേയാണ്.

02/10/2017

പ്രത്യേക അറീയ്പ്പ്:

ഫിറോസിന്റെ കൊലയാളി പിടിയിലായി.നിലമ്പൂർ ജനതപടിയിൽ ഗുഡ്‌സ്ഓട്ടോ ഇടിച്ചു മരണപ്പെട്ടഫിറോസിന്റെ മരണത്തിനുകാരണക്കാരനായ ഡ്രൈവറെ...
01/10/2017

ഫിറോസിന്റെ കൊലയാളി പിടിയിലായി.

നിലമ്പൂർ ജനതപടിയിൽ ഗുഡ്‌സ്
ഓട്ടോ ഇടിച്ചു മരണപ്പെട്ട
ഫിറോസിന്റെ മരണത്തിനു
കാരണക്കാരനായ ഡ്രൈവറെ
നിലമ്പൂർ പോലീസ് ഇന്ന് 3 pm-നു
അറസ്റ്റ് ചെയ്തു. വാഹനം
അപകടത്തിൽപ്പെട്ടെതിനെ
തുടർന്ന് വാഹനത്തിന്റെ കളർ
പച്ചയാക്കി മാറ്റി തെളിവ്
നശിപ്പിക്കാനുള്ള ശ്രമവും പ്രതി
നടത്തിയിട്ടുണ്ട്. എടക്കര
കാരപ്പുറം കൽക്കുളം സ്വദേശി
അബ്ദുള്ള എന്നയാളാണ് പ്രതി.
വളരെ പെട്ടെന്ന് പ്രതിയെ പിടിച്ച
പിടിച്ച കേരളാ പോലീസിന്
"എന്റെ നിലമ്പൂരിന്റെ"
അഭിനന്ദനം...

ഇതെന്താ വെള്ളരിക്കാ പട്ടണമോ?മാസങ്ങളായി വാട്ടർ അതോർട്ടിക്ക്വേണ്ടി കോൺട്രാക്കർ വെട്ടി കീറിയ"എന്റെ നിലമ്പൂരിന്റെ" പ്രധാന റോ...
29/09/2017

ഇതെന്താ വെള്ളരിക്കാ പട്ടണമോ?

മാസങ്ങളായി വാട്ടർ അതോർട്ടിക്ക്
വേണ്ടി കോൺട്രാക്കർ വെട്ടി കീറിയ
"എന്റെ നിലമ്പൂരിന്റെ" പ്രധാന റോഡിൽ
പല സ്ഥലങ്ങളിലും വലിയ എട്ജ്ജോടു
കൂടിയ വലിയ കുഴികൾ കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. പ്രത്യേകിച്ച് ചെറുവാഹനങ്ങൾ. എന്തെ, ഇവിടെ ചോദിക്കാനും നിയന്ത്രിക്കാനും ആരും ഇല്ലെ?

18/09/2017

ഫിറോസ് അനുശോചനയോഗവും, ഫിറോസ് കുടുംബ സഹായ ഫണ്ട് രൂപീകരണവും.

18-9-2017 തിങ്കൾ 5 മണിക്ക്, നിലമ്പൂർ ഗസ്റ്റ് ഹൗസിൽ ചേരുന്നതാണ്, എല്ലാ രാഷ്ട്രീയ, സാമൂഹിക സാസ്കാരിക, വ്യാപാരി സുഹൃത്തുക്കളും, നല്ലവരായ നാട്ടുകാരും യോഗത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

17/09/2017

ആദരാജ്ഞലികൾ,

നല്ല നിമിഷങ്ങൾ ബാക്കിയാക്കി ഫിറോസ് ഓർമ്മയായി.

മയ്യിത്ത് ഞായറാഴ്ച്ച പെരിന്തൽമണ്ണയിൽ നിന്നും എത്തിച്ചതിനു ശേഷം കല്ലായി സ്ക്കൂളിൽ പൊതുദർശനത്തിന് വെച്ചു വൈകുന്നേരം 4 മണിക്ക് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിൽ കബറടക്കം.

Address

Nilambur
Nilambur
679329

Website

Alerts

Be the first to know and let us send you an email when Ente Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ente Nilambur:

Share