ABVP Neyyattinkara

ABVP Neyyattinkara എ ബി വി പി നെയ്യാറ്റിൻകര നഗർ സമിതി ഒഫീ

നെയ്യാറ്റിൻകരയിൽ നടന്ന ABVP 74-ാം സ്ഥാപന ദിനാഘോഷം.
09/07/2022

നെയ്യാറ്റിൻകരയിൽ നടന്ന ABVP
74-ാം സ്ഥാപന ദിനാഘോഷം.

"അമൃത ഭാരതം,അജയ്യ യുവത്വം..."എബിവിപി മെഗാ മെമ്പർഷിപ്പ്ക്യാംപയിൻ....നെയ്യാറ്റിൻകര നഗർ...
22/05/2022

"അമൃത ഭാരതം,
അജയ്യ യുവത്വം..."
എബിവിപി മെഗാ മെമ്പർഷിപ്പ്
ക്യാംപയിൻ....
നെയ്യാറ്റിൻകര നഗർ...

എബിവിപി മെമ്പർഷിപ്പ് ക്യാംപയിൻ നെയ്യാറ്റിൻകര നഗർതല ഉദ്ഘാടനം നഗർ പ്രസിഡന്റ് എസ്.ആർ.വൈശാഖ് ബിരുദ വിദ്യാർത്ഥിനി മീനുവിന് നൽ...
20/05/2022

എബിവിപി മെമ്പർഷിപ്പ് ക്യാംപയിൻ നെയ്യാറ്റിൻകര നഗർതല ഉദ്ഘാടനം നഗർ പ്രസിഡന്റ് എസ്.ആർ.വൈശാഖ് ബിരുദ വിദ്യാർത്ഥിനി മീനുവിന് നൽകി നിർവഹിച്ചു.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല തിരുവനന്തപുരം സെന്റർ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച ABVP സാരഥി എം....
06/03/2022

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല തിരുവനന്തപുരം സെന്റർ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച ABVP സാരഥി എം.ജി.വിഘ്‌നേഷിന് നെയ്യാറ്റിൻകര നഗർ സമിതി സ്നേഹാദരവ് നൽകി. തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം എസ്.ഗോവിന്ദ്, നെയ്യാറ്റിൻകര നഗർ പ്രസിഡന്റ് എസ്.ആർ.വൈശാഖ് എന്നിവർ പങ്കെടുത്തു 🧡

"വീണ്ടെടുക്കാം പ്രകൃതിയെ ഉണർത്താം രാഷ്ട്രശക്തിയെ" 2021 ഡിസംബർ 10,11,12 തിയതികളിൽ പാലക്കാട് വച്ച് നടക്കുന്ന 37 -മത് ABVP ...
21/11/2021

"വീണ്ടെടുക്കാം പ്രകൃതിയെ ഉണർത്താം രാഷ്ട്രശക്തിയെ"

2021 ഡിസംബർ 10,11,12 തിയതികളിൽ പാലക്കാട് വച്ച് നടക്കുന്ന 37 -മത് ABVP സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ABVP ദേശീയ ജനറൽ സെക്രട്ടറി കുമാരി നിധി ത്രിപാഠി നിർവ്വഹിച്ചു..


"വീണ്ടെടുക്കാം പ്രകൃതിയെ ഉണർത്താം രാഷ്ട്രശക്തിയെ" ABVP സംസ്‌ഥാന സമ്മേളനം2021 ഡിസംബർ 10,11,12പാലക്കാട്
18/11/2021

"വീണ്ടെടുക്കാം പ്രകൃതിയെ ഉണർത്താം രാഷ്ട്രശക്തിയെ"

ABVP സംസ്‌ഥാന സമ്മേളനം
2021 ഡിസംബർ 10,11,12
പാലക്കാട്


എബിവിപി തിരുവനന്തപുരം ജില്ലാ പഠനശിബിരം,നവംബർ 13,14, പാറശ്ശാലയിൽ  🧡🔥
12/11/2021

എബിവിപി തിരുവനന്തപുരം ജില്ലാ പഠനശിബിരം,നവംബർ 13,14, പാറശ്ശാലയിൽ
🧡🔥

എബിവിപി തിരുവനന്തപുരം ജില്ലാ പഠനശിബിരം,നവംബർ 13,14, പാറശ്ശാലയിൽ
12/11/2021

എബിവിപി തിരുവനന്തപുരം ജില്ലാ പഠനശിബിരം,നവംബർ 13,14, പാറശ്ശാലയിൽ




08/11/2021

എബിവിപി തിരുവനന്തപുരം ജില്ലാ പഠനശിബിരം,നവംബർ 13,14, പാറശ്ശാലയിൽ


"സാമൂഹ്യ തിന്മകൾക്കെതിരെ വിദ്യാർത്ഥി ശക്തി" എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എബിവിപി മെംബർഷിപ്പ് ക്യാംപയിന്റെ നെയ്യാറ്...
04/08/2021

"സാമൂഹ്യ തിന്മകൾക്കെതിരെ
വിദ്യാർത്ഥി ശക്തി" എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എബിവിപി മെംബർഷിപ്പ് ക്യാംപയിന്റെ നെയ്യാറ്റിൻകര നഗർ തല ഉദ്ഘാടനം നഗർ സെക്രട്ടറി എസ് ഗോവിന്ദ് ആയുർവേദത്തിലെ സുശ്രുതസംഹിത ഓർത്തോ സർജറി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ. ഭാഗ്യശ്രീയ്ക്ക് മെംബർഷിപ്പ് നൽകി നിർവ്വഹിച്ചു. ഡോ.ഭാഗ്യശ്രീയെ പൊന്നാടയണിയിച്ച് എബിവിപിയുടെ സ്നേഹാഭിനന്ദനങ്ങൾ അറിയിച്ചു. എബിവിപിയുടെ ആയുർവേദ വിഭാഗം ജിജ്ഞാസയുടെ പ്രവർത്തനങ്ങൾക്ക് ഡോ.ഭാഗ്യശ്രീ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

Address

Neyyattinkara

Telephone

+917356871350

Website

Alerts

Be the first to know and let us send you an email when ABVP Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share