This is the official page of the CPI(M) Neyyattinkara Area Committee.
(1)
The people of Kerala also led the world by electing the first communist ministry in the globe through ballot in 1957. Communist party of India (Marxist), CPI (M), the largest and the strongest political organisation in Kerala
04/06/2026
04/06/2026
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിന് മുന്നിൽ CPIM നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സിപിഐഎം ജില്ലാകമ്മിറ്റി അംഗം സ: കെ ആൻസലൻ സംസാരിക്കുന്നു.
04/06/2026
04/06/2026
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിന് മുന്നിൽ CPIM നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ : എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
04/06/2026
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് (ജൂൺ o4 വ്യാഴാഴ്‌ച) സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലായിരിക്കും സമരം.
Be the first to know and let us send you an email when CPIM Neyyattinkara AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.