Pepper Valley Designs

Pepper Valley Designs design in the world

29/12/2024

കുഴിക്കാനം, ഉണ്ണിമിശിഹാ ദൈവാലയത്തിൽ തിരുനാൾ - ജനുവരി 3,4, 5

Infent Jesus Church kuzhikkanam  INFENT JESUS CHURCH KUZIKANAM
04/07/2024

Infent Jesus Church kuzhikkanam
INFENT JESUS CHURCH KUZIKANAM

കുഴിക്കാനം ഉണ്ണിമിശിഹാ ദേവാലയത്തിൽ 2024 ജൂലൈ 5 ആദ്യ വെള്ളി ആചരണം വിശുദ്ധ കുർബാന, ആരാധന, നൊവേന, എണ്ണയൊഴിക്കൽ നേർച്ച
വൈകിട്ട് 4.30ന്

01/07/2024

#അറിയിപ്പ്
കുഴിക്കാനം ഉണ്ണിമിശിഹാ പള്ളിയിൽ ✝️2024 ജൂലൈ 3 ദുക്റാന തിരുനാൾ തിരുകർമങ്ങൾ വൈകുന്നേരം 04.30 pmന്

#വിശുദ്ധ തോമാശ്ലീഹായോടുള്ള പ്രാര്‍ത്ഥന

യേശുനാഥന്‍റെ പ്രിയ ശിഷ്യനും, അപ്പസ്തോലനുമായ വി. തോമാശ്ലീഹായെ ഈ ഭാരതമണ്ണില്‍ വിശ്വാസ വിത്ത് വിതയ്ക്കാനായി തെരഞ്ഞെടുത്ത ദൈവമേ, ഞങ്ങളങ്ങേ സ്തുതിക്കുന്നു. ആരാധിക്കുന്നു, നന്ദി പറയുന്നു. കേരളമൊട്ടാകെ വിശ്വാസ വെളിച്ചം പകരുവാനായി ഏഴരപള്ളികള്‍ സ്ഥാപിക്കുകയും, അനേകായിരങ്ങളെ സത്യവിശ്വാസത്തിലേയ്ക്ക് ആനയിക്കുകയും, അവസാനം യേശുവിനു വേണ്ടി ഒരു രക്തസാക്ഷിയായിത്തീരുകയും ചെയ്ത വിശുദ്ധനെപ്പോലെ ഞങ്ങളും വിശ്വാസ ദാര്‍ഢൃ‍വും, ജീവിത വിശുദ്ധിയും, ആത്മാക്കള്‍ക്കായുള്ള ദാഹവും ഉള്ളവരായിത്തീരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണേ.

വി. തോമ്മാശ്ലീഹായുടെ മാദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതോടോപ്പം ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ അനുഗ്രഹം...... വിശുദ്ധന്‍റെ യോഗ്യതകള്‍ പരിഗണിച്ച് ഞങ്ങള്‍ക്കു നല്‍കണമേ. കേരള സഭയെ കൂടുതല്‍ പ്രേഷിത ചൈതന്യത്താല്‍ നിറയ്ക്കുകയും, സഭവിട്ടു പോകുന്ന മക്കളെ നേരായ മാര്‍ഗ്ഗത്തിലേയ്ക്ക് തിരികെ ആനയിക്കണമേയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ആമ്മേന്‍.
എല്ലാവർക്കും ഒരിക്കൽകൂടി #ദുക്റാന തിരുനാൾ ആശംസകൾ

https://www.facebook.com/share/Dx2J5gQC8Env2Rqu/?mibextid=ievgj2

കുറഞ്ഞ സമയത്ത് അഞ്ചുമുക്ക് കൗന്തി റോഡിലൂടെ  നെടുംകണ്ടത്തു നിന്നും കട്ടപ്പനയിലേക്കും തിരിച്ചും സ്വാകാര്യ/കെ.എസ്.ആർ.റ്റി. ...
08/09/2023

കുറഞ്ഞ സമയത്ത് അഞ്ചുമുക്ക് കൗന്തി റോഡിലൂടെ നെടുംകണ്ടത്തു നിന്നും കട്ടപ്പനയിലേക്കും തിരിച്ചും സ്വാകാര്യ/കെ.എസ്.ആർ.റ്റി. സി റൂട്ട് ബസ് സർവീസ്.ആരംഭിക്കണം

സ്കൂൾ കോളേജ് ബസുകൾ മാത്രം അല്ല ഞങ്ങൾക്കും വേണം പൊതുഗതാഗത സംവിദാനങ്ങൾ

06/09/2023

യാത്രക്കർക്ക് കുറഞ്ഞ സമയത്ത് നെടുംകണ്ടത്തു നിന്നും കട്ടപ്പനയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് അഞ്ചുമുക്ക് കൗന്തി റോഡിലൂടെ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

13/06/2023

Address

Nedumkandam

Telephone

+918592916187

Website

Alerts

Be the first to know and let us send you an email when Pepper Valley Designs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share