Dyfi ഫിദൽ കാസ്ട്രോ യൂണിറ്റ്, ഞാറക്കൽ

  • Home
  • India
  • Narakkal
  • Dyfi ഫിദൽ കാസ്ട്രോ യൂണിറ്റ്, ഞാറക്കൽ

Dyfi ഫിദൽ കാസ്ട്രോ യൂണിറ്റ്, ഞാറക്കൽ ഉയരാൻ മടിക്കുന്ന കയ്യും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റെതാണ്.

19/01/2024
ഞാറക്കൽ 1, 2 വാർഡുകളിലെ 10,  +2 ക്ലാസ്സുകളിൽ മിന്നും വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് DYFI ഫിദൽ കാസ്ട്രോ ഞാറക്കൽ യൂണിറ്റി...
01/08/2021

ഞാറക്കൽ 1, 2 വാർഡുകളിലെ 10, +2 ക്ലാസ്സുകളിൽ മിന്നും വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് DYFI ഫിദൽ കാസ്ട്രോ ഞാറക്കൽ യൂണിറ്റിന്റെ ആദരവ്.
ചടങ്ങ് CPIM ഞാറക്കൽ ലോക്കൽ കമ്മറ്റി അംഗം KB ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു, മേഖല കമ്മറ്റി അംഗം PS അനീഷ്, യൂണിറ്റ് സെക്രട്ടറി അനൂപ് രവി, കമ്മറ്റി അംഗങ്ങൾ adv വിപിൻദാസ് MV, മനു സുകുമാരൻ, രാഹുൽ, വിഷ്ണു എന്നിവർ നേതൃത്വം വഹിച്ചു.

ഇന്ധന വില വർദ്ധനവിനെതിരെLDF പ്രതിഷേധ സമരംഞാറക്കൽ രണ്ടാം വാർഡിൽ ഞാറക്കൽ സിപിഐഎം ലോക്കൽ കമ്മറ്റി മെമ്പർ KB ഗോലകൃഷ്ണൻ ഉത്ഘാ...
30/06/2021

ഇന്ധന വില വർദ്ധനവിനെതിരെ
LDF പ്രതിഷേധ സമരം
ഞാറക്കൽ രണ്ടാം വാർഡിൽ ഞാറക്കൽ സിപിഐഎം ലോക്കൽ കമ്മറ്റി മെമ്പർ KB ഗോലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

ബിരിയാണി ചലഞ്ച് വൻ വിജയമാക്കിയ മുഴുവൻ സഖാക്കൾക്കും നാട്ടുകാർക്കും ഫിദൽ കാസ്ട്രോ യൂണിറ്റിന്റെ വിപ്ലവാഭിവാദ്യങ്ങൾ 🚩🚩🚩
27/06/2021

ബിരിയാണി ചലഞ്ച് വൻ വിജയമാക്കിയ മുഴുവൻ സഖാക്കൾക്കും നാട്ടുകാർക്കും ഫിദൽ കാസ്ട്രോ യൂണിറ്റിന്റെ വിപ്ലവാഭിവാദ്യങ്ങൾ 🚩🚩🚩

അവർ പഠിക്കട്ടെനമുക്ക് ഒരുമിക്കാം 🚩🚩🚩🚩
22/06/2021

അവർ പഠിക്കട്ടെ
നമുക്ക് ഒരുമിക്കാം 🚩🚩🚩🚩

കുഴൽപണക്കാർ രാജ്യം ഭരിക്കുന്നു.......പെട്രോൾ വില 100 കടക്കുന്നു.......DYFI 100 പോസ്റ്റർ സമരത്തിൽ ഫിദൽ കാസ്ട്രോ യൂണിറ്റും...
09/06/2021

കുഴൽപണക്കാർ രാജ്യം ഭരിക്കുന്നു.......
പെട്രോൾ വില 100 കടക്കുന്നു.......
DYFI 100 പോസ്റ്റർ സമരത്തിൽ ഫിദൽ കാസ്ട്രോ യൂണിറ്റും അണിചേർന്നു...
പ്രതികരിക്കുക....🚩🚩🚩🚩
പ്രതിഷേധിക്കുക.... 🚩🚩🚩🚩

നമ്മളല്ലാതെ മാറ്റാര് സഖാക്കളെ 🚩🚩
03/06/2021

നമ്മളല്ലാതെ മാറ്റാര് സഖാക്കളെ 🚩🚩

കൊറോണയുടെ ഈ കെട്ടകാലത്ത് ജനങ്ങൾക്ക് കൈത്താങ്ങായി നിന്ന ആരോഗ്യ പ്രവർത്തകർകരുടെ കൂടെ തന്നെ ചേർത്ത് നിർത്തേണ്ട ഒരു വിഭാഗമാണ...
02/06/2021

കൊറോണയുടെ ഈ കെട്ടകാലത്ത് ജനങ്ങൾക്ക് കൈത്താങ്ങായി നിന്ന ആരോഗ്യ പ്രവർത്തകർകരുടെ കൂടെ തന്നെ ചേർത്ത് നിർത്തേണ്ട ഒരു വിഭാഗമാണ് "ആശ വർക്കർമാർ ". ആശാവർക്കർമാർക്ക് dyfi ഫിദൽ കാസ്ട്രോ യൂണിറ്റിന്റെ സ്നേഹ സമ്മാനം. ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ 16 ആശ വർക്കർമാർക്കും ഭക്ഷ്യ ധാന്യ കിറ്റും മെഡിക്കൽ കിറ്റും നൽകി.

2 വർഷം മുൻപ് കേരളത്തിൽ പ്രളയം വന്നപ്പോൾ ജനങ്ങളുടെ രക്ഷക്ക് എത്തിയ കടലിന്റെ മക്കൾക്ക് ഈ കൊറോണ കാലത്ത്‌ ടൗട്ട ചുഴലി കാറ്റി...
02/06/2021

2 വർഷം മുൻപ് കേരളത്തിൽ പ്രളയം വന്നപ്പോൾ ജനങ്ങളുടെ രക്ഷക്ക് എത്തിയ കടലിന്റെ മക്കൾക്ക് ഈ കൊറോണ കാലത്ത്‌ ടൗട്ട ചുഴലി കാറ്റിന്റെ ചെറിയൊരു ഭാഗം വൈപ്പിൻ കരയുടെ തീരങ്ങളിൽ നാശം വിതച്ചു കടന്നു പോയപ്പോൾ, അവർക്കൊരു ചെറിയ ആശ്വാസമായി 2 ഘട്ടങ്ങളിലായി 65 വീടുകളിൽ ഭക്ഷ്യ ധന്യ കിറ്റ് വിതരണം ചെയ്യുവാൻ dyfi ഫിദൽ കാസ്ട്രോ യൂണിറ്റിന് സാധിച്ചു. ഇതിനായി ഞങ്ങളെ സാമ്പത്തികമായി അകമഴിഞ്ഞ് സഹായിച്ച ദീപകെട്ടനും കൂട്ടുകാർക്കും ഞാറക്കൽ KVK യിലെ നല്ലവരായ ഉദ്യോഗസ്‌തർക്കും ഞാറക്കൽ LFHS സ്കൂളിലെ പൂർവകാല സുഹൃത്തുക്കൾക്കും, റിയ, കേബിൾ ദാസൻ ചേട്ടൻ, മഞ്ഞനക്കാട് സജീവൻ ചേട്ടൻ എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി.

02/06/2021

ലാൽസലാം സഖാക്കളെ 🚩🚩🚩

Address

ഞാറക്കൽ ജയ്‌ഹിന്ദ്‌ റോഡ്
Narakkal
682505

Telephone

+919744845633

Website

Alerts

Be the first to know and let us send you an email when Dyfi ഫിദൽ കാസ്ട്രോ യൂണിറ്റ്, ഞാറക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi ഫിദൽ കാസ്ട്രോ യൂണിറ്റ്, ഞാറക്കൽ:

Share