Naduvannur Gramapanchayath

Naduvannur Gramapanchayath നടുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ ഫേസ്ബുക്ക് പേജിലേക്ക് സ്വാഗതം

വാർഡ് 13ഗ്രാമസഭ എല്ലാവരും പങ്കാളികളാവുക
02/02/2026

വാർഡ് 13
ഗ്രാമസഭ
എല്ലാവരും പങ്കാളികളാവുക

വാർഡ് 14  ഗ്രാമസഭ എല്ലാവരും പങ്കാളികളാവുക
02/02/2026

വാർഡ് 14 ഗ്രാമസഭ
എല്ലാവരും പങ്കാളികളാവുക

നമ്മുടെ ഭരണഘടനയുടെ ശക്തിയും സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആഘോഷിക്കുന്ന ദിനം.എല്ലാവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശ...
26/01/2026

നമ്മുടെ ഭരണഘടനയുടെ ശക്തിയും സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആഘോഷിക്കുന്ന ദിനം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ

എല്ലാവരും പങ്കെടുക്കുക
26/01/2026

എല്ലാവരും പങ്കെടുക്കുക

22/01/2026
22/01/2026

21/01/2026

വസ്തു നികുതി പിരിവ് ക്യാമ്പ് 2025-26"കൃത്യസമയത്ത് നികുതി അടയ്ക്കൂ... പിഴപ്പലിശയിൽ നിന്നും ഒഴിവാകൂ! നമ്മുടെ നാടിന്റെ വികസ...
19/01/2026

വസ്തു നികുതി പിരിവ് ക്യാമ്പ് 2025-26
"കൃത്യസമയത്ത് നികുതി അടയ്ക്കൂ... പിഴപ്പലിശയിൽ നിന്നും ഒഴിവാകൂ! നമ്മുടെ നാടിന്റെ വികസനത്തിൽ പങ്കാളികളാകൂ."

19/01/2026

മൃഗ സംരക്ഷണ മേഖലയിൽ മാതൃകയായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്

07/01/2026

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഈ കേന്ദ്രം കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകു പകരുന്നു. ഒപ്പം രക്ഷിതാക്കൾക്ക് ഒരു വലിയ ആശ്വാസവും പ്രതീക്ഷയുമാകുന്നു.

Address

NADUVANNUR GRAMAPANCHAYAT
Naduvannur
221439

Alerts

Be the first to know and let us send you an email when Naduvannur Gramapanchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share