തൂണേരി ഗ്രാമപഞ്ചായത്ത്

തൂണേരി ഗ്രാമപഞ്ചായത്ത് Official Page
Tuneri Grama Panchayat

ഇഫ്താർ മീറ്റ്
07/03/2026

ഇഫ്താർ മീറ്റ്

തൂണേരി ഗ്രാമപഞ്ചായത്ത് 2025 -26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏഴാം വാർഡ് പാലേരിക്കണ്ടി പുത്തൻപു...
04/03/2026

തൂണേരി ഗ്രാമപഞ്ചായത്ത് 2025 -26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏഴാം വാർഡ് പാലേരിക്കണ്ടി പുത്തൻപുരയിൽ റോഡ് ഉദ്ഘാടനം പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവ്വഹിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവിൽ...
03/03/2026

തൂണേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവിൽ കോൺക്രീറ്റിംഗ് പ്രവർത്തി പൂർത്തീകരിച്ച എണവള്ളൂർ- പള്ളിപ്പറമ്പത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ ബോധവത്കരണ ക്ലാസും യോഗ പരിശീലനവും
24/02/2026

ആരോഗ്യ ബോധവത്കരണ ക്ലാസും യോഗ പരിശീലനവും

തൂണേരി ഗ്രാമപഞ്ചായത്ത് വെള്ളൂർ നോർത്ത് 12ാം വാർഡിലെ ചെറുവട്ടായി ക്ഷേത്രം റോഡ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റർ ഉ...
23/02/2026

തൂണേരി ഗ്രാമപഞ്ചായത്ത് വെള്ളൂർ നോർത്ത് 12ാം വാർഡിലെ ചെറുവട്ടായി ക്ഷേത്രം റോഡ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

തൂണേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്...
19/02/2026

തൂണേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സമീർ കെ. എം. കരട് പദ്ധതി രേഖ അവതരിപ്പിച്ചു. സുധ എപി (വൈസ് പ്രസിഡണ്ട്), വി കെ രജീഷ് (ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), പി സാഹിന (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തുണേരി ബ്ലോക്ക് പഞ്ചായത്ത്) രജില കിഴക്കുംകരമൽ (മെമ്പർ ബ്ലോക്ക് ഗ്രാമപഞ്ചായത്ത്), ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ പി. രാമചന്ദ്രൻ മാസ്റ്റർ, കെപിസി. തങ്ങൾ, വി പി രഞ്ജിഷ ടീച്ചർ, പ്രജിത മാനങ്കര മലോൽ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി ഹമീദ് മാസ്റ്റർ, തയ്യുള്ളതിൽ ബാലൻ, വി. കെ. സുരേഷ് ബാബു, കെ. ഭാസ്കരൻ, രവി മാസ്റ്റർ വെള്ളൂർ, ടി. രാമകൃഷ്ണൻ, കെ പി സുധീഷ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ, പി പി സുരേഷ് കുമാർ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വാഗതവും ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർ പേർസൺ സി കെ റംഷീന നന്ദിയും പറഞ്ഞു.


തൂണേരി ഗ്രാമപഞ്ചായത്ത് മുടവന്തേരി വാർഡ് 17ൽ പണി പൂർത്തീകരിച്ച പുത്തൻ പുരയിൽ മുക്ക് - ഉപ്പാലൻ്റവിട മുക്ക്  റോഡ് മൂന്നാം ഘ...
18/02/2026

തൂണേരി ഗ്രാമപഞ്ചായത്ത് മുടവന്തേരി
വാർഡ് 17ൽ പണി പൂർത്തീകരിച്ച പുത്തൻ പുരയിൽ മുക്ക് - ഉപ്പാലൻ്റവിട മുക്ക് റോഡ് മൂന്നാം ഘട്ടത്തിന്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.


തുണേരി ഗ്രാമപഞ്ചായത്ത് 2025 -26  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന     *എല്ലാ വീട്ടിലും പച്ചക്കറി കൃഷി*  യുട...
31/01/2026

തുണേരി ഗ്രാമപഞ്ചായത്ത് 2025 -26
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
നടപ്പിലാക്കുന്ന
*എല്ലാ വീട്ടിലും പച്ചക്കറി കൃഷി*
യുടെ ഭാഗമായുള്ള വിത്ത് വിതരണം
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സുധ എപി അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കെ എം സമീർ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംഷീന സി കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ രജീഷ് ,
മെമ്പർമാരായ പി രാമചന്ദ്രൻ മാസ്റ്റർ, രഞ്ജിഷ ടീച്ചർ ,
സി കെ സി അഹമ്മദ്’ നിജിത എടവനത്തറ മീത്തൽ, അസിസ്റ്റന്റ് സെക്രട്ടറി വിനീത എൻ,
കൃഷി ഓഫീസർ അപർണ ഗോകുൽ
എന്നിവർ സംസാരിച്ചു .

പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ
മുഴുവൻ വീടുകളിലും ഗ്രാമസഭ ദിവസങ്ങളിൽ
പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും



തൂണേരി ടൗണിലുള്ള ഹൈമാസ് ലൈറ്റ് പഴയത് മാറ്റി പുതിയത് സ്ഥാപിച്ചതിൻ്റെ സ്വിച്ച്ഓൺ കർമം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞമ്മദ...
08/01/2026

തൂണേരി ടൗണിലുള്ള ഹൈമാസ് ലൈറ്റ് പഴയത് മാറ്റി പുതിയത് സ്ഥാപിച്ചതിൻ്റെ സ്വിച്ച്ഓൺ കർമം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞമ്മദ് മാസ്റ്റർ നിർവ്വഹിക്കുന്നു.

🙏
12/07/2025

🙏

27/04/2025

Address

Tuneri
Nadapuram
673505

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm

Telephone

04962551075

Alerts

Be the first to know and let us send you an email when തൂണേരി ഗ്രാമപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share