msf Tuneri Panchayath Committee

msf Tuneri Panchayath Committee This is the official page of Muslim Students Federation Tuneri Panchayath committee

തൂണേരിയിലെ അസ്‌ലമിന്റെ കൊലപാതകം : പുനരന്വേഷണത്തിനായി എസ്.ഐ.ടി നെ നിയോഗിച്ച് അഭ്യന്തര മന്ത്രി ഉത്തരവിറക്കി
26/05/2026

തൂണേരിയിലെ അസ്‌ലമിന്റെ കൊലപാതകം : പുനരന്വേഷണത്തിനായി എസ്.ഐ.ടി നെ നിയോഗിച്ച് അഭ്യന്തര മന്ത്രി ഉത്തരവിറക്കി

UDF മന്ത്രിസഭ
19/05/2026

UDF മന്ത്രിസഭ

ന്താടോ സഖാവേ നന്നാവാത്തെ??ആദർശം പ്രസംഗിക്കുകയും അണിയറയിൽ വർഗ്ഗീയവിഷം തുപ്പുകയും ചെയ്യുന്ന സഖാക്കളുടെ ഇരട്ടത്താപ്പ് തൂണേര...
15/05/2026

ന്താടോ സഖാവേ നന്നാവാത്തെ??

ആദർശം പ്രസംഗിക്കുകയും അണിയറയിൽ വർഗ്ഗീയവിഷം തുപ്പുകയും ചെയ്യുന്ന സഖാക്കളുടെ ഇരട്ടത്താപ്പ് തൂണേരിയിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

രാഷ്ട്രീയമായ വിയോജിപ്പുകളെ വികസനം കൊണ്ടോ ആശയങ്ങൾ കൊണ്ടോ നേരിടാൻ ത്രാണിയില്ലാതെ, "പള്ളിക്കൂടങ്ങൾ തകർത്ത് പള്ളികൾ വരും" എന്നൊക്കെയുള്ള പച്ചക്കള്ളവും വർഗ്ഗീയതയും എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. യുഡിഎഫ് ഭരണകാലത്ത് എവിടെയെങ്കിലും ഇത്തരം വിഘടനവാദ പ്രവർത്തനങ്ങൾ നടന്നതായി ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാകുമോ? ഇല്ല, കാരണം ജനങ്ങളെ ഭിന്നിപ്പിച്ചല്ല, ഒന്നിപ്പിച്ചാണ് യുഡിഎഫും മുസ്ലിം ലീഗും വളർന്നത്.

വെള്ളൂർ കലാപം മുതൽ നിങ്ങൾ പയറ്റുന്ന ഈ വിദ്വേഷ രാഷ്ട്രീയം തൂണേരി പഞ്ചായത്തിലെ ഇടത് മുന്നണിയുടെ മരണമണി മുഴക്കിക്കഴിഞ്ഞു എന്ന് ഓരോ തിരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിക്കുന്നുണ്ട്. വർഗ്ഗീയതയുടെ ഈ അഴുക്കുചാലിൽ നിന്ന് ഇനിയെങ്കിലും കരകയറാൻ നോക്കൂ സഖാക്കളേ; അല്ലെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങളെ ജനങ്ങൾ എന്നന്നേക്കുമായി തൂത്തെറിയും. വരും കാലങ്ങളിൽ നിങ്ങളുടെ കസേരകൾ ഇനിയും തെറിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട, കാരണം തൂണേരിയിലെ മണ്ണ് വിദ്വേഷത്തിന്റേതല്ല, മതസൗഹാർദ്ദത്തിന്റേതാണ്!

05/05/2026

തോറ്റത് ജയന്തി രാജനല്ല, മറിച്ച് ആത്മാർത്ഥതയെ വിശ്വസിച്ച ഒരു ജനതയാണ്. കൂടെ നിന്ന് കുഴിതോണ്ടിയവർക്ക് ചരിത്രം മാപ്പുനൽകില്ല.

04/05/2026

KM Abhijith
Shafi Parambil

6/6കോഴിക്കോട് ജില്ലയില്‍ മുസ്‌ലിം ലീഗ് പുതിയ ചരിത്രം രചിച്ചു 🔥മത്സരിച്ച മുഴുവൻ സീറ്റിലും മുസ്ലിം ലീഗ് വിജയം നേടിയിരിക്കു...
04/05/2026

6/6

കോഴിക്കോട് ജില്ലയില്‍ മുസ്‌ലിം ലീഗ് പുതിയ ചരിത്രം രചിച്ചു 🔥

മത്സരിച്ച മുഴുവൻ സീറ്റിലും മുസ്ലിം ലീഗ് വിജയം നേടിയിരിക്കുന്നു…

കോഴിക്കോടിന്റെ ചുവപ്പ് മാഞ്ഞുപോയിരിക്കുന്നു….

കോഴിക്കോട് എൽ ഡി എഫ് കോട്ടയാണെന്ന് വീരവാദം മുഴക്കിയവരെ....

തകർക്കാൻ പറ്റാത്ത കോട്ടകൾ ഇല്ലെന്ന് അന്നേ പറഞ്ഞതല്ലേ ഞങ്ങൾ…..

ആ കോട്ടകളൊക്കെ ഞങ്ങൾ പൊളിച്ചു കയ്യിൽ വെച്ഛ് തന്നിട്ടുണ്ട്….

ഇനി എണ്ണിക്കോളൂ….

കുന്ദമംഗലം ✅
കുറ്റ്യാടി ✅
തിരുവമ്പാടി ✅
കൊടുവള്ളി ✅
കോഴിക്കോട് സൗത്ത് ✅
പേരാമ്പ്ര ✅

അഹങ്കാരം ഞങ്ങൾക് ഒട്ടുമില്ല -
നന്ദി മാത്രം - പ്രിയ ജനതക്ക്
കേരളം മാറി - ഇനി നല്ല കാലം വരും

Indian Union Muslim League Kozhikode District Committee

04/05/2026

കാക്കി ഇട്ട കമ്മികൾക്ക് ഉള്ള അപായ സൂചന അല്ലേ ആ കേൾക്കുന്നത് 🤌🔥
എണ്ണി എണ്ണി ചോദിച്ചിരിക്കും 💯🔥

കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്സാരഥികൾക്ക് അഭിവാദ്യങ്ങൾ
04/05/2026

കേരള നിയമസഭയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ട
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്
സാരഥികൾക്ക്
അഭിവാദ്യങ്ങൾ

Loading...
04/05/2026

Loading...

ചരിത്രത്തിലാദ്യമായിമുസ്‌ലിംലീഗിന് 22 എം.എൽ.എമാർ💚
04/05/2026

ചരിത്രത്തിലാദ്യമായി
മുസ്‌ലിംലീഗിന്
22 എം.എൽ.എമാർ💚

Address

Tuneri
Nadapuram
673505

Website

Alerts

Be the first to know and let us send you an email when msf Tuneri Panchayath Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf Tuneri Panchayath Committee:

Share