Sahib Mulavoor

Sahib Mulavoor 77ന്റെ നിറവിൽ 💚

💚👍
17/07/2026

💚👍

 #അഭിവാദ്യങ്ങൾ...
11/07/2026

#അഭിവാദ്യങ്ങൾ...

💚👏
10/07/2026

💚👏

 💚
25/06/2026

💚

 #വിദ്യാജ്യോതി ❤️
24/06/2026

#വിദ്യാജ്യോതി ❤️

ബഹു.ഹാരിസ് ബീരാൻ MP പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ഉദ്ഘാടനം മുളവൂർ വായനശാലപടിയിൽ 💚
20/06/2026

ബഹു.ഹാരിസ് ബീരാൻ MP പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ഉദ്ഘാടനം മുളവൂർ വായനശാലപടിയിൽ 💚

 #നാളെ
18/06/2026

#നാളെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി റിമാന...
18/06/2026

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്തതിനാല്‍ പ്രധാന ഡിജിറ്റല്‍ തെളിവുകള്‍ നഷ്ടപ്പെട്ടെന്നും ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡാറ്റ തിരിച്ചെടുക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ഫോണ്‍ സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് അയക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം.

സ്‌ക്രീന്‍ഷോട്ട് തയ്യാറാക്കാന്‍ ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്ന ഫോണില്‍ നിന്നാണ് ഡാറ്റ വീണ്ടെടുക്കാന്‍ കഴിയാതിരുന്നത്. തെളിവ് നശിപ്പിക്കാനുള്ള നീക്കം ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായതാകാമെന്നും, ജിതിന്‍ ഭാസ്‌കറോ അദ്ദേഹത്തിന്റെ സഹായിയോ ആയിരിക്കാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അന്വേഷണത്തില്‍ വ്യക്തികള്‍ക്കും വിവിധ വാട്സാപ് ഗ്രൂപ്പുകളിലേക്കും ജിതിന്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 200 ഓളം ഗ്രൂപ്പുകളിലേക്കാണ് സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലും പിന്നീട് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പിലും സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നാണ് എസ്‌ഐടിയുടെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയത്.

ഇതിനിടെ, കേസില്‍ ജിതിന്‍ ഭാസ്‌കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ വടകര സെഷന്‍സ് കോടതി തള്ളി. കൂടാതെ പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി കാലാവധി അനുവദിച്ചിരിക്കുന്നത്.

..              #പോയാലി_ടൂറിസം  അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്ക് പായിപ്ര ഗ...
16/06/2026

..

#പോയാലി_ടൂറിസം
അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്ക് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് നിവേദനം നൽകി.
മുളവൂരിന്റെയും പായിപ്രയുടെയും അതിർ വരമ്പായി നിലകൊള്ളുന്ന പോയാലി,
പ്രകൃതി രമണീയതകൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഭൂപ്രദേശമാണ്.
പായിപ്ര ഗ്രാമപഞ്ചായത്ത്, പോയാലി ടൂറിസത്തിന് പദ്ധതികളാവിഷ്കരിച്ചെങ്കിലും, റവന്യൂ വകുപ്പുമായുള്ള അവകാശത്തർക്കത്തിലുടക്കി പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലാണ്.

തദ്ദേശ വകുപ്പ് റവന്യൂ വകുപ്പുമായി ഏകോപനത്തിലെത്തി, നിർദ്ദിഷ്ഠ പദ്ധതി പ്രദേശം ടൂറിസത്തിനായി പഞ്ചായത്തിന് വിട്ടുനൽകണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം..

പുതിയ ഗവൺമെന്റിന്റെ ഇടപെടലുകൾക്കായി പ്രതീക്ഷയോടെ നാട്ടുകാർ കാത്തിരിക്കുകയാണ്..

#ടീം_UDF_പായിപ്ര

Address

Mulavoor
Muvattupuzha
686673

Website

Alerts

Be the first to know and let us send you an email when Sahib Mulavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share