Sabu John

Sabu John Muvattupuzha Block President INC

21/05/2026

ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മാത്രം അവകാശപ്പെടാവുന്ന പ്രൊഫഷണലിസം
ഡോ മാത്യു കുഴൽനാടൻ

ജില്ലാ പഞ്ചായത്തിൽ പോകാതെ സിനിമ പിടിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും വാളകത്തെ ജനങ്ങളെ പറ്റിച്ചു ഇനി മുവാറ്റുപുഴ മുഴുവൻ പറ്റിക...
06/04/2026

ജില്ലാ പഞ്ചായത്തിൽ പോകാതെ സിനിമ പിടിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും

വാളകത്തെ ജനങ്ങളെ പറ്റിച്ചു ഇനി മുവാറ്റുപുഴ മുഴുവൻ പറ്റിക്കപെടാൻ നാം നിന്ന് കൊടുക്കരുത്

ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ഇതിനുള്ള മറുപടി എന്തെങ്കിലും കയ്യിൽ ഉണ്ടോ ?

വെല്ലുവിളിച്ചവർ സമയവും സ്ഥലവും തീരുമാനിച്ചോ നമ്മുടെ ആള് റഡിയാട്ടോ...
25/03/2026

വെല്ലുവിളിച്ചവർ സമയവും സ്ഥലവും തീരുമാനിച്ചോ നമ്മുടെ ആള് റഡിയാട്ടോ...

25/03/2026

എറണാകുളം ജില്ലയിലെ മുതിര്ന്ന കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന നേതാക്കളെ അടക്കം വെട്ടിയൊതുക്കി അളിയനും മന്ത്രിയും .

പ്രതിഷേധച്ചൂ പ്രസ്ഥാനത്തിലെ തിരുത്തൽ ശക്തിയായി മാറുകയാണ് ഒരു കൂട്ടം പാർട്ടിയെ സ്നേഹിക്കുന്ന ചെറുപ്പക്കാർ

ഒരു ചതിയുടെ കഥ

മുവാറ്റുപുഴയിലെ ചതിയുടെ കഥ നമുക്ക് മാറ്റിവെക്കാം

കൈപ്പമംഗലം എം എൽ എ ടൈസൺ മാഷ്

പാർട്ടിയിലെ ബലിയാടുകളിൽ ഒരാൾ രണ്ടാമൂഴം സിറ്റിംഗ് സീറ്റായ കൈപ്പമംഗലം തന്നെ കിട്ടേംണ്ടിയിരുന്ന മാഷിനെ വി ഡി സതീശനെന്ന അതികായനെതിരെ മത്സരിക്കാൻ പറവൂരിലേക്ക് ഇട്ടു കൊടുക്കുന്നു

വി ഡി സതീശനെതിരെ മത്സരിക്കണം എന്ന് പാർട്ടി ആദ്യം ചർച്ച ചെയ്തിരുന്ന മന്ത്രി കൂടി ആയ കെ രാജൻ അങ്ങനെ പറവൂരിൽ നിന്ന് നൈസ് ആയി സ്കൂട്ട് ആകുന്നു

നിലവിലെ താരതമ്യേന സുരക്ഷിത മണ്ഡലത്തിൽ തന്നെ നിൽക്കുന്നു

പകരം തനിക്ക് വെല്ലുവിളിയായി ഉയർന്നു വന്നേക്കാവുന്ന ടൈസൺ മാഷിനെ അളിയന്മാർ ചേർന്ന് വെട്ടിയൊതുക്കി പറവൂരിലേക്കു വിടുന്നു

ഇതെല്ലം തുറന്നു പറയുന്നത് കമ്മ്യുണിസത്തെയും സിപിഐ എന്ന പാർട്ടിയെയും സ്നേഹിക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ തന്നെ

*മുവാറ്റുപുഴക്കാർ ജാഗ്രതൈ*

17/03/2026

നാടിനും നാട്ടുകാർക്കും വേണ്ടി എന്നും കൂടെയുണ്ടാകും
തെരഞ്ഞെടുപ്പ് കാലത്ത് പൊടുന്നനെ പ്രത്യക്ഷപ്പെട്ട ടാഗ് ലൈൻ അല്ല

പ്രവർത്തികൾ കൊണ്ട് തെളിയിച്ചവൻ ആണ്

16/03/2026

അഭിമാനമാണ് ഇദ്ദേഹം മുവാറ്റുപുഴക്ക്

'മറ്റാരുണ്ട്' എന്ന് അഹങ്കാരത്തോടെ നിങ്ങൾ ചോദിച്ചാൽ, ആത്മവിശ്വാസത്തോടെ ഞങ്ങൾ പറയും.. 👇
10/03/2026

'മറ്റാരുണ്ട്' എന്ന് അഹങ്കാരത്തോടെ നിങ്ങൾ ചോദിച്ചാൽ, ആത്മവിശ്വാസത്തോടെ ഞങ്ങൾ പറയും.. 👇

21/02/2026

ഇന്ന് വൈകിട്ട് 7 മണിക്ക്
കേരളത്തിന്റെ ജനപക്ഷ നായകൻ ശ്രി വി ഡി സതീശൻ പുതുയുഗ സന്ദേശവുമായി മുവാറ്റുപുഴയുടെ മണ്ണിൽ എത്തി ചേരുന്നു
ഒപ്പം മുവാറ്റുപുഴയുടെ പോരാട്ട നായകൻ ശ്രീ മാത്യു കുഴൽനാടൻ



ഇത്തവണ മാത്യു കുഴൽനാടൻ എം എൽ എ യുടെ കാലഘട്ടത്തിൽ നഗരവികസനം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന് മേൽ ആരോപിക്കപ്പെട്ട വിഷയങ്ങൾനഗരത്ത...
18/02/2026

ഇത്തവണ മാത്യു കുഴൽനാടൻ എം എൽ എ യുടെ കാലഘട്ടത്തിൽ നഗരവികസനം ആരംഭിച്ചപ്പോൾ

അദ്ദേഹത്തിന് മേൽ ആരോപിക്കപ്പെട്ട വിഷയങ്ങൾ

നഗരത്തിൽ നിർമാണ പ്രവർത്തിയോട് അനുബന്ധിച്ചുണ്ടായ പൊടി ശല്യം
ട്രാഫിക് ബ്ലോക്ക് യാത്ര ക്ലേശം
ഇവയിലെല്ലാം എം എൽ എ അകാരണമായി വേട്ടയാടിയവർ ഉണ്ട്
ഇതിനു പുറമെ
നിശ്ചിത കാലയളവിൽ ഈ നഗരവികസനം അട്ടിമറിക്കാൻ ഇടതുപക്ഷത്തു നിന്നുണ്ടായ പ്രവർത്തികൾ
സർവെയർമാരുടെ സ്ഥലം മാറ്റം
റബ്ബർ ബോർഡ് കോർപറേഷന് മുന്നിലെ സ്ഥലം വിട്ടുകൊടുക്കാതെയുള്ള തടസ്സപ്പെടുത്തൽ
ആവശ്യത്തിനും അനാവശ്യത്തിനും കോൺട്രാക്ടറുടെ നെഞ്ചത്ത് കുതിര കയറൽ
പണി നടക്കുന്ന സമയത്തോ

ജെ സി ബി യുടെ എണ്ണം പോരാ

രാത്രി പണിക്കാർ കുറവാണ്

പകൽ പണി നടന്നില്ല
എന്ന് വേണ്ട നിർമാണ പ്രവർത്തികളിൽ യാത്രയ മുന്പരിചയവും ഇല്ലാത്ത ചിലരുടെ അഭിപ്രായ പ്രകടനങ്ങൾ

ഇവയെല്ലാ മറികടന്നു ഇന്ന് നഗരവികസനം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു

മുവാറ്റുപുഴ നഗരത്തിലൂടെ ഇന്ന് ആർക്കും അഭിമാനത്തോടെ യാത്ര ചെയ്യാം

Address

Muvattupuzha
686661

Website

Alerts

Be the first to know and let us send you an email when Sabu John posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category