റെജീന ഷിഹാജ് പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ

  • Home
  • India
  • Muvattupula
  • റെജീന ഷിഹാജ് പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ

റെജീന ഷിഹാജ് പായിപ്ര ഗ്രാമപഞ്ചായത്ത്  മൂന്നാം വാർഡ് മെമ്പർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from റെജീന ഷിഹാജ് പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ, Political organisation, ward 3, Muvattupula.

02/12/2025

പോയാലി ടൂറിസം പദ്ധതി പാതിവഴി പിന്നിട്ടതാണ് അടുത്ത അഞ്ചുവർഷം പദ്ധതി പൂർത്തീകരിക്കും എന്നുള്ള ഉറപ്പാണ് LDF

01/12/2025

നിങ്ങൾക്ക് ഒപ്പം പി എം നൗഫൽ ഉണ്ടാകും....

28/11/2025

പറയാനുള്ളത്........

23/11/2025

പ്രിയപ്പെട്ടവരെ,

നമ്മുടെ സുഹൃത്തും സഹപ്രവർത്തകനും ആയിരുന്ന ജോഷിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയും ആരോഗ്യ പ്രശ്നങ്ങളും നിങ്ങൾക്ക് അറിവുള്ളതാണല്ലോ. സാമൂഹ്യ പ്രവർത്തകനായ ശ്രീ PMA സലാം ശ്രീ ജോഷിയുടെ കുടുംബന്റെ ചികിത്സ ധനസമാഹാരണത്തിന് വേണ്ടി നടത്തിയ വീഡിയോ ചിത്രീകരണമാണ് മുകളിൽ ഉള്ളത്. സുമനസുകളുടെ അടുക്കലേക്ക് അത് എത്തിക്കുകയും നമ്മളാൽ കഴിയുന്ന സാമ്പത്തിക സഹായവും പിന്തുണയും ആ കുടുംബത്തിന് ഉറപ്പാക്കേണ്ടതും നമ്മളുടെ ഉത്തരവാദിത്തമാണ്. എല്ലാവരും അതിനായി പരിശ്രമിക്കണം എന്ന് ഓർമപ്പെടുത്തുകയാണ്...

22/11/2025

#തുടരുംLDF
പ്രിയപ്പെട്ടവരെ നാലാം വാർഡിൻ്റെ സമഗ്ര വികസനത്തിന് കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ അനുഭവിച്ചറിഞ്ഞ വികസനം തുടരുവാൻ നിലപാടുകളുടെ വക്താവ് നമ്മുടെ സ്വന്തം നൗഫൽ പി.എം നെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക
ഇടതുപക്ഷ ഗവൺമെൻ്റ് നടപ്പിലാക്കുന്ന ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിലേക്കും എത്തുവാൻ നൗഫൽ വിജയിച്ചേ മതിയാകൂ......
#തുടരണംLDF
#വളരണംനാട്

പ്രിയപ്പെട്ടവരെ.... പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പാർട്ടിയും എന്നെ സ്ഥാനാർത്ഥിയായി ച...
18/11/2025

പ്രിയപ്പെട്ടവരെ....

പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും
പാർട്ടിയും എന്നെ സ്ഥാനാർത്ഥിയായി ചുമതലപ്പെടുത്തിയിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുകയാണ്🙏🙏

കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്തെ പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിലെല്ലാം കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന വിശ്വാസമാണ് എനിക്കുള്ളത്

ജന പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ നിലവിലെ വാർഡ് മെമ്പർ റെജീന ഷിഹാജ് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി എല്ലാ വിഭാഗം ജനങ്ങളേയും ചേർത്ത് നിർത്തി നമ്മുടെ വാർഡിനെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കും....

ഇനിയും ഏറ്റെടുക്കേണ്ട നിരവധി വികസന പ്രവർത്തനങ്ങൾ നമുക്കു മുന്നിലുണ്ട് നമ്മുടെ ആരോഗ്യ സംരക്ഷണത്തിനായി ഓപ്പൺ ജിംനേഷ്യം, വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടി പരിശീലന സൗകര്യങ്ങൾ എർപെടുത്തണം ലൈബ്രറിക്ക് സ്വന്തമായി കെട്ടിടം അതോടൊപ്പം നമ്മുടെ പ്രദേശത്തെ യുവാക്കളുടെയും കുട്ടികളുടെയും ഏറ്റവും വലിയ ആഗ്രഹമായ "പൊതുകളിസ്ഥലം" എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞാൻ തിരഞ്ഞെടുക്കപ്പെട്ടാൽ മുന്നിലുണ്ടാകും

ഏവരുടെയും പിന്തുണയും സഹകരണവും പ്രവർത്തനവും എന്റെ വിജയത്തിനായി ഉണ്ടാകണമെന്ന് ഏറെ സ്നേഹത്തോടെ അഭ്യർത്ഥിച്ച് നിങ്ങളുടെ സ്വന്തം

നൗഫൽ.പി.എം
പ്ലാക്കുടിയിൽ
പേഴക്കാപ്പിള്ളി
PH 94 95 50 57 55

Address

Ward 3
Muvattupula
686673

Website

Alerts

Be the first to know and let us send you an email when റെജീന ഷിഹാജ് പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share