Marayoor Sandal Division

Marayoor Sandal Division Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Marayoor Sandal Division, Government Organization, DFO OFFICE MARAYOOR SANDAL DIVISION, Munnar.

Marayoor sandal division FDA general body meeting held on 24/03/2017 .......
26/03/2017

Marayoor sandal division FDA general body meeting held on 24/03/2017 .......

23/03/2017
ചന്ദന ചായ  SANDAL INFUSED TEAനമ്മുടെ നാടൻ ചായയുടെ ഔഷധ ഗുണങ്ങൾ ഉത്തേജിപ്പിക്കുന്ന ചന്ദന ചായ.ചന്ദനം പ്രാചീന കാലം മുതൽക്കേ ...
15/03/2017

ചന്ദന ചായ SANDAL INFUSED TEA

നമ്മുടെ നാടൻ ചായയുടെ ഔഷധ ഗുണങ്ങൾ ഉത്തേജിപ്പിക്കുന്ന ചന്ദന ചായ.
ചന്ദനം പ്രാചീന കാലം മുതൽക്കേ ഉദരസംബന്ധമായ അസുഖങ്ങൾക് മരുന്നായി ഉപയോഗിച്ചുവനിരുന്നു...ബ്ലഡ് പ്രഷർ, കോളേസ്‌ട്രോൾ തുടങ്ങിയ എല്ലാ രക്ത അസുഖങ്ങൾക്കും ചന്ദന വേര് ഉപയോഗിക്കുക പതിവാണ്. അതിനാൽ ചന്ദന ചായ ഔഷധം ആണെന്ന് പറയാതെ ഇരിക്കുവാൻ വയ്യ.

SANDAL INFUSED TEA ( ingredients)

1. CTC DUST TEA - 1 TEA SPOON
2. MARAYOOR JAGERRY - AS SWEET AS YOU LIKE
3. SANDAL POWDER - ONE PINCH

PREPRATION

Boil the water like a normal tea prepration. Pour the boiled water to a tea pot and add tea dust. After one minute add one pinch of sandal powder. Allow the tea and sandal powder to steepe for five minutes. Cool the solution and add jagerry upto your preference. Strain the solution to a vessel. You can serve the cool sandal tea with ice or can store in refrigerator for future use.

ചന്ദന ചായ ഉണ്ടാക്കുന്ന വിധം
ചേരുവകൾ

1. Ctc തേയില പോടി - ഒരു ടി സ്പൂൺ
2. മറയൂർ ശർക്കര - ആവശ്യാനുസരണം
3. ചന്ദന പൊടി - ഒരു നുള്ള്.

ഉണ്ടാക്കുന്ന വിധം

സാധാരണ ചായ ഉണ്ടാക്കുന്നത് പോലെ വെള്ളം തിളപ്പിച്ചു അതിനെ ചായ ചട്ടിയിൽ (TEA POT) ഒഴിക്കുക. അതിനു ശേഷം ചായ പൊടിയും ചന്ദന പൊടിയും ചേർക്കുക. ഈ മിശ്രതം അഞ്ചു മിനിറ്റ് താണുക്കുവാൻ വയ്ക്കുക. അതിനുശേഷം ശർക്കര ആവശ്യാനുസരണം ലെയിപ്പിക്കുക. ഈ മിശ്രിതം തണുപ്പിച്ചതിനു ശേഷം ഐസ് ഉപയോഗിച്ച് വിളമ്പുക.

അഞ്ചു നാടിൻറെ കാർഷിക വിപണി ചില്ല. / CHILLA . ആഗോള വത്കരണത്തിന്റെ ഈ കാലത്ത് അനീതിയുടെയും ചുഷണത്തിന്റെയും വിപണികൾ ലോകം പിട...
19/01/2017

അഞ്ചു നാടിൻറെ കാർഷിക വിപണി ചില്ല. / CHILLA . ആഗോള വത്കരണത്തിന്റെ ഈ കാലത്ത് അനീതിയുടെയും ചുഷണത്തിന്റെയും വിപണികൾ ലോകം പിടിച്ചെടുക്കുമ്പോൾ നീതിക്കുവേണ്ടി പ്രവത്തിക്കുന്ന ഗ്രാമീണ ചന്ത. ഇവിടെ എല്ല ആഴ്ചയിലും THURSDAY കാടിന്റെ മക്കൾ ഒത്തുകൂടി വിപണനം നടത്തുന്നു.......

മറയൂർ മുനിയറയുടെ സ്മാൾ സ്കെയിൽ മോഡൽ. അനകോട്ട പാറയിൽ ഒരു എളിയ കലാകാരൻ ചെയ്ത കലാസൃഷ്ടി
14/01/2017

മറയൂർ മുനിയറയുടെ സ്മാൾ സ്കെയിൽ മോഡൽ. അനകോട്ട പാറയിൽ ഒരു എളിയ കലാകാരൻ ചെയ്ത കലാസൃഷ്ടി

Range Officer Trainees from CASFOS Coimbatore visited and learned about the Forest Dog Squad Marayoor. The trainees from...
13/01/2017

Range Officer Trainees from CASFOS Coimbatore visited and learned about the Forest Dog Squad Marayoor. The trainees from Maharashtra, Gujrath, and Karnataka were given a brief introduction and a demo about detection of crime using trained dogs

മറയൂർ സ്റ്റേഷൻ നടത്തിയ ഒരു snake റെസ്ക്യൂ ആൻഡ് റിലീസ് ഓപ്പറേഷൻ. മൂർഖൻ പാമ്പിനെ പിടിക്കാൻ സഹായിക്കുന്ന പഞ്ചായത്തു പ്രസിഡന...
12/01/2017

മറയൂർ സ്റ്റേഷൻ നടത്തിയ ഒരു snake റെസ്ക്യൂ ആൻഡ് റിലീസ് ഓപ്പറേഷൻ. മൂർഖൻ പാമ്പിനെ പിടിക്കാൻ സഹായിക്കുന്ന പഞ്ചായത്തു പ്രസിഡന്റ് ശ്രീ ജോമോൻ തോമസും, മൂർത്തിയും. റെസ്ക്യൂ ചെയ്ത മൂർഖനെ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ തിരിച്ചുവിട്ടു.

അഞ്ചുനാടിന്റ ചരിത്രം:- അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാ...
10/01/2017

അഞ്ചുനാടിന്റ ചരിത്രം:- അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവർ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ്‌ ഈ അഞ്ചുനാടുകൾ

കുത്തു കൽ കുടിയിലെ കാട്ടു തീ സംരക്ഷണ കൂട്ടായ്മ ......
05/01/2017

കുത്തു കൽ കുടിയിലെ കാട്ടു തീ സംരക്ഷണ കൂട്ടായ്മ ......

കുത്തു കൽ കുടി... മുതുവ ട്രൈബ് അധിവസിക്കുന്ന മലയോരം....
05/01/2017

കുത്തു കൽ കുടി... മുതുവ ട്രൈബ് അധിവസിക്കുന്ന മലയോരം....

മറയൂർ ചന്ദന ഡിവിഷന്റെയും IHRD  കോളേജിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാട്ട് തീ ബോധവൽക്കരണ റാലി ...റാലിയിൽ പങ്കെടുത്ത ...
30/12/2016

മറയൂർ ചന്ദന ഡിവിഷന്റെയും IHRD കോളേജിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാട്ട് തീ ബോധവൽക്കരണ റാലി ...റാലിയിൽ പങ്കെടുത്ത വിദ്യാർഥികൾ ചന്ദന റീസെര്വിന്റെ റോഡൊരം പ്ലാസ്റ്റിക് മുക്തമാക്കി.....

മറയൂർ IHRD  കോളേജ് നാഷണൽ സർവീസ് സ്‌ക്കമിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠന ക്യാമ്പ് nachivayal ഡോഗ്‌ സ്‌ക്വാഡ് സന്ദർശിച്ചപ്പോൾ...
27/12/2016

മറയൂർ IHRD കോളേജ് നാഷണൽ സർവീസ് സ്‌ക്കമിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠന ക്യാമ്പ് nachivayal ഡോഗ്‌ സ്‌ക്വാഡ് സന്ദർശിച്ചപ്പോൾ...
മറയൂർ സാണ്ടൽ ഡിവിഷന്റെ ഡോഗ് സ്‌ക്വാഡിന്റെയും അഭിമാനമായ കിച്ചുവും ബെൽവിനും നടത്തിയ ഫീൽഡ് ഡെമോ....

Address

DFO OFFICE MARAYOOR SANDAL DIVISION
Munnar
685620

Alerts

Be the first to know and let us send you an email when Marayoor Sandal Division posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Marayoor Sandal Division:

Share