Vandazhy Grama Panchayath

Vandazhy Grama Panchayath വണ്ടാഴി ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക പേജ്...!!!

💥...നന്ദി... നന്ദി... നന്ദി...!!!💥
31/03/2026

💥...നന്ദി... നന്ദി... നന്ദി...!!!💥

വണ്ടാഴി ഗ്രാമപഞ്ചായത്ത് 2025 -26 വർഷത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ രണ്ടാം ഗഡു  പ്രസിഡന്റ് ശ്രീമതി ശാരദാ ഗോപിനാഥ്  ന...
14/03/2026

വണ്ടാഴി ഗ്രാമപഞ്ചായത്ത് 2025 -26 വർഷത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ രണ്ടാം ഗഡു പ്രസിഡന്റ് ശ്രീമതി ശാരദാ ഗോപിനാഥ് നിർവഹിക്കുന്നു...

വണ്ടാഴി ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതി - 2025-2026SC - ബിരുദ-ബിരുദാനന്തര         വിദ്യാർത്ഥികൾക്കുള്ള  ലാപ്ടോപ് വിതരണം ...
14/03/2026

വണ്ടാഴി ഗ്രാമ പഞ്ചായത്ത്‌

വാർഷിക പദ്ധതി - 2025-2026

SC - ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ഉദ്ഘാടനം......
13/03/2026 വെള്ളി 3pm ന്
പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്നത്...

💥💥💥അറിയിപ്പ്💥💥💥
12/03/2026

💥💥💥അറിയിപ്പ്💥💥💥

ശുചിത്വമിഷൻ 2025- 2026 ന്റെ ഭാഗമായി ഹരിത പ്രോട്ടോകോൾ പ്രകാരം പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂൾ മുടപല്ലൂർ, എൻ.എസ്. എസ്. സ്കൂൾ...
09/03/2026

ശുചിത്വമിഷൻ 2025- 2026 ന്റെ ഭാഗമായി ഹരിത പ്രോട്ടോകോൾ പ്രകാരം പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂൾ മുടപല്ലൂർ, എൻ.എസ്. എസ്. സ്കൂൾ മുടപ്പല്ലൂർ, സി. വി. എം. സ്കൂൾ വണ്ടാഴി, ലൂർദ്ദ് മാതാ സ്കൂൾ മംഗലം ഡാം എന്നീ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 50 വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് 1500 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ എസ് സന്തോഷ്‌ ഉദ്ഘാടനം ചെയ്തു...

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീലത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കെ. ഷീജ ആശംസകൾ നേർന്നു.അസിസ്റ്റന്റ് സെക്രട്ടറി ചെന്താമരാക്ഷൻ സ്വാഗതം പറഞ്ഞു.ശുചിത്വ മിഷൻ കോർഡിനേറ്റർ ഹാറൂൺമാഷ് ആമുഖ പ്രഭാഷണം നടത്തി. എച്ഛ്. ഐ. മഞ്ജു നന്ദി പറഞ്ഞു....

വണ്ടാഴി ഗ്രാമ പഞ്ചായത്തിൻ്റെ 2025-2026 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വണ്ടാഴി കിഴക്കുമുറി 28ാം  ന...
06/03/2026

വണ്ടാഴി ഗ്രാമ പഞ്ചായത്തിൻ്റെ 2025-2026 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച
വണ്ടാഴി കിഴക്കുമുറി 28ാം നമ്പർ അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ടി.എം.ശശി നിർവഹിച്ചു....

06/03/2026

Digital CHANGE...!!!

04/03/2026
ശ്രദ്ധിക്കൂ... പ്രചരിപ്പിക്കൂ... സഹകരിക്കൂ...!!!
27/02/2026

ശ്രദ്ധിക്കൂ... പ്രചരിപ്പിക്കൂ... സഹകരിക്കൂ...!!!

25/02/2026

Address

Mudappallur
Mudappallur

Opening Hours

Monday 10am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919496047263

Alerts

Be the first to know and let us send you an email when Vandazhy Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vandazhy Grama Panchayath:

Share