VOX MEDIA

VOX MEDIA Ali malappuram

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ DYFI  ബ്ലോക്ക് കമ്മിറ്റിയംഗം നിരീക്ഷണത്തിൽ...
06/06/2026

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ DYFI ബ്ലോക്ക് കമ്മിറ്റിയംഗം നിരീക്ഷണത്തിൽ...

05/06/2026

EDയുടെ കാർ ആക്രമിച്ച പ്രതികളുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാടകവീടിന് മുമ്പിൽ തെളിവെടുപ്പ്...

04/06/2026

'KSRTC സൗജന്യയാത്ര ഞങ്ങൾ പറഞ്ഞതല്ലേ.
ബജറ്റിൽ അതിന് വേണ്ടി പണം വകയിരുത്തും.
KSRTCയോട് പണം കൊടുക്കാൻ പറയില്ല': മുഖ്യമന്ത്രി വി.ഡി സതീശൻ

04/06/2026

കോടികളുടെ കടം, എന്നിട്ട് 6000 കോടി ബാക്കിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു കണക്കുനിരത്തി സതീശൻ

03/06/2026

മാധ്യമപ്രവർത്തകരുടെ പ്രതിഷേധം; കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി ശ്രീറാം വെങ്കിട്ടരാമൻ.

ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; പാലക്കാട് BJP സ്ഥാനാർത്ഥി പിടിയിൽ
03/06/2026

ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; പാലക്കാട് BJP സ്ഥാനാർത്ഥി പിടിയിൽ

പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിക്കാതെ കോടതി..
02/06/2026

പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിക്കാതെ കോടതി..

01/06/2026

വെള്ളാപ്പള്ളി നടേശനെ കണ്ട് മന്ത്രി ബിന്ദു കൃഷ്ണ! കാറിൽ കയറ്റിയതിന് വിമർശിച്ചവർ കുമ്പിടുന്നത് കാണുന്നില്ലേ?

പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ മറ്റ് ചുമതലകൾ ഏറ്റെടുക്കില്ല' നിലപാട്കടുപ്പിച്ച് CPI
31/05/2026

പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ മറ്റ് ചുമതലകൾ ഏറ്റെടുക്കില്ല' നിലപാട്
കടുപ്പിച്ച് CPI

Address

Malappuram
Melattur
679326

Website

Alerts

Be the first to know and let us send you an email when VOX MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share