കണ്ടക്കൈ സഖാക്കൾ

കണ്ടക്കൈ സഖാക്കൾ DYFI കണ്ടക്കൈ മേഖലാ കമ്മറ്റി ഒഫീഷ്യൽ പേ?

Dyfi കണ്ടക്കൈ
04/11/2025

Dyfi കണ്ടക്കൈ

വികസനം …. മണ്ണും വെള്ളവും കവർന്ന് അവരെത്ര ആഴത്തിൽ വികസനം വാഴ്ത്തിയാലും ആ മണ്ണും വെള്ളവും ഞങ്ങൾ കാത്തു നിർത്തും.. ആരോപണങ്...
23/01/2025

വികസനം …. മണ്ണും വെള്ളവും കവർന്ന് അവരെത്ര ആഴത്തിൽ വികസനം വാഴ്ത്തിയാലും ആ മണ്ണും വെള്ളവും ഞങ്ങൾ കാത്തു നിർത്തും..
ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ കൃത്യയതോടെ ഇടപെട്ട് വലിയ കയ്യേറ്റം കണ്ടെത്തുകയാണ്... ആളൊഴിഞ്ഞ പ്രദേശത്ത് കോമ്പൗണ്ട് വാളുകെട്ടി എന്തൊക്കെ മൂടിവച്ചാലും ജാഗ്രതയോടെ ഇരിക്കുന്ന നാട്ടുകാരും യുവജനപ്രസ്ഥാനങ്ങളുമുണ്ടെന്നു ആരും മറന്ന് പോകരുത്...

ഇവിടെ അഭിപ്രായങ്ങൾ പലതുണ്ടാവാം, ഈ ഇടപെടൽ വിജയിച്ചു എന്ന് കണ്ണടച്ച് വിശ്വസിക്കാൻ ഒന്നും ഞങ്ങളില്ല... കണ്ണും കാതും കൂർപ്പിച്ച് ഞങ്ങൾ DYFl ക്കാരും നമ്മയുള്ള നാട്ടുകാരും ഇവിടുണ്ടാവും ..

വിഷയത്തിൽ ജാഗ്രത കാണിച്ച കണ്ടക്കെ യിലെയും നമ്പ്രത്തെയും പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ചേർന്നുനിന്ന നാട്ടുകാർക്ക് നന്ദി

15/10/2024
വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ടവർക്ക് DYFI 25 വീട് നിർമ്മിച്ചു നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനായി DYFI നടത്തിയ  ...
18/08/2024

വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ടവർക്ക് DYFI 25 വീട് നിർമ്മിച്ചു നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനായി DYFI നടത്തിയ പ്രഥമൻ ഫെസ്റ്റ്, ആക്രി ശേഖരണം, കുഞ്ഞു മനസ്സുകളുടെ സ്നേഹ കുടുക്കകൾ,അയാൻ ബസ്സിന്റെ സ്നേഹ യാത്ര, എന്നിവയിലൂടെ DYFI കണ്ടക്കൈ മേഖല സമാഹരിച്ച *102451 ( ഒരു ലക്ഷത്തി രണ്ടായിരത്തി ന്നാനൂറ്റി അൻപത്തി ഒന്ന് രൂപ ) ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി. റീ ബിൾഡ് വയനാടിനായി സഹകരിച്ച സഖാക്കൾക്കും നാട്ടുകാർക്കും അഭിവാദ്യങ്ങൾ...❤❤❤

*DYFI കണ്ടക്കൈ മേഖല കമ്മിറ്റി*

Address

Mayyil
Mayyil

Telephone

+917511114021

Website

Alerts

Be the first to know and let us send you an email when കണ്ടക്കൈ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share