BJP Alappuzha South

BJP Alappuzha South Official Page of BJP Alappuzha South District

ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് മുന്നിൽ കൂടിയുള്ള ആകാശപ്പാതയ്ക്ക് 5 പില്ലർ കൂടി അനുവദിക്കുമെന്ന് ദേശീയ പാതാ അതോറിറ്റി ഉറ...
04/06/2026

ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് മുന്നിൽ കൂടിയുള്ള ആകാശപ്പാതയ്ക്ക് 5 പില്ലർ കൂടി അനുവദിക്കുമെന്ന് ദേശീയ പാതാ അതോറിറ്റി ഉറപ്പ് നൽകി. ഇതോടെ പിള്ള തോടിൻ്റെ നീരൊഴുക്ക് തടസപ്പെടുമെന്ന ആശങ്കയ്ക്കും താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രവേശന കവാടം അടയുമെന്ന ആശങ്കയ്ക്കും അവസാനമാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് എന്നിവർ ദേശീയ പാതാ അതോറിറ്റി ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 9 ന് ദില്ലിയിൽ നടക്കുന്ന മന്ത്രിതല യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
ഹരിപ്പാട് താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ ദേശീയപാതയ്ക്ക് അധിക പില്ലർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് പി കെ കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം സ്ഥലം സന്ദർശിച്ച് ദേശീയ പാതാ അതോറിറ്റിക്ക് റിപ്പോർട്ടും നല്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം....

Sandeep Vaachaspathi സന്ദീപ് വാചസ്പതി P K Krishnadas Rajeev Chandrasekhar National Highways Authority of India - NHAI

04/06/2026

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളെ കാണുന്നു

നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂൺ 5-ന്  ലോക പരിസ്ഥിതി ദിനത്തിൽ ഭാരതീയ ജനതാ പാർട്ടി 'പ്...
04/06/2026

നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിൽ ഭാരതീയ ജനതാ പാർട്ടി 'പ്രപഞ്ച രക്ഷാ യജ്ഞം' സംഘടിപ്പിക്കുന്നു.

കേരളത്തിലുടനീളം ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബൂത്ത് തലത്തിലാണ് ഈ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഓരോ ബൂത്തിലും പത്ത് വൃക്ഷത്തൈകൾ വീതം നട്ടുകൊണ്ട് വരുംതലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ദൗത്യം ഈ ഹരിത യജ്ഞത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നു.

04/06/2026

ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎ നിയമസഭയിൽ സംസാരിക്കുന്നു…

03/06/2026

വന്ദേമാതരം 150 വാർഷികത്തിൻ്റെ ഭാ​ഗമായി ബിഎംഎസ് സംഘടിപ്പിക്കുന്ന ദേശീയ ജാഗ്രതാ സദസ്സും ജനനായകർക്ക് സ്വീകരണവും.

03/06/2026

ബിജെപി എംഎൽഎമാരായ ശ്രീ രാജീവ്‌ ചന്ദ്രശേഖർ, ശ്രീ വി മുരളീധരൻ, ശ്രീ ബി ബി ഗോപകുമാർ മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…

03/06/2026

ശ്രീ ബി ബി ഗോപകുമാർ എംഎൽഎ നിയമസഭയിൽ സംസാരിക്കുന്നു…

02/06/2026

ശ്രീ വി മുരളീധരൻ എംഎൽഎ നിയമസഭയിൽ സംസാരിക്കുന്നു…

02/06/2026

Address

Mavelikara

Website

Alerts

Be the first to know and let us send you an email when BJP Alappuzha South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share