Baiju Kalasala

  • Home
  • Baiju Kalasala

Baiju Kalasala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Baiju Kalasala, Political Party, Mavelikara, .

പ്രശസ്ത ചലച്ചിത്രതാരം ടി.പി. മാധവൻ സാറിന് കണ്ണീർ പ്രണാമം 🙏
09/10/2024

പ്രശസ്ത ചലച്ചിത്രതാരം ടി.പി. മാധവൻ സാറിന് കണ്ണീർ പ്രണാമം 🙏

ദേശീയ ജനാധിപത്യ സഖ്യത്തിനായി മത്സരിച്ച എനിക്ക് 1,42,984 വോട്ടുകൾ നൽകിയ മാവേലിക്കര ലോക്സഭയിലെ വോട്ടർമാർക്ക് നന്ദി.സ്നേഹപൂ...
05/06/2024

ദേശീയ ജനാധിപത്യ സഖ്യത്തിനായി മത്സരിച്ച എനിക്ക് 1,42,984 വോട്ടുകൾ നൽകിയ മാവേലിക്കര ലോക്സഭയിലെ വോട്ടർമാർക്ക് നന്ദി.

സ്നേഹപൂർവ്വം,
ബൈജു കലാശാല

❤️❤️❤️
01/06/2024

❤️❤️❤️

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ കൊച്ചു കൂട്ടുകാർക്കും അഭിനന്ദനങ്ങൾ.....
08/05/2024

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ കൊച്ചു കൂട്ടുകാർക്കും അഭിനന്ദനങ്ങൾ.....

ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ശ്രീ. കെ സുഭാഷ് ജി ഇന്ന് വീട്ടിലെത്തി. അദ്ദേഹത്തോടൊപ്പം ആലപ്പുഴ ജില്ല പ്രസിഡന്റ്‌ ശ...
01/05/2024

ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ശ്രീ. കെ സുഭാഷ് ജി ഇന്ന് വീട്ടിലെത്തി.

അദ്ദേഹത്തോടൊപ്പം ആലപ്പുഴ ജില്ല പ്രസിഡന്റ്‌ ശ്രീ. എം.വി ഗോപകുമാർ, ജില്ല ട്രഷറർ ശ്രീ. കെ.ജി കർത്ത എന്നിവരും സന്നിഹിതരായിരുന്നു.

മെയ് 1തൊഴിലാളി ദിനാശംസകൾ
01/05/2024

മെയ് 1
തൊഴിലാളി ദിനാശംസകൾ

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ സഞ്ജു സാംസണ് അഭിനന്ദനങ്ങൾ
01/05/2024

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ സഞ്ജു സാംസണ് അഭിനന്ദനങ്ങൾ

ഒന്നര മാസക്കാലമായി എന്നെ ചങ്കോട് ചേർത്ത് നിർത്തിയ മാവേലിക്കരയിലെ പ്രബുദ്ധരായ വോട്ടർമാർക്കും വിജയത്തിനായി രാപകലില്ലാതെ അധ...
27/04/2024

ഒന്നര മാസക്കാലമായി എന്നെ ചങ്കോട് ചേർത്ത് നിർത്തിയ മാവേലിക്കരയിലെ പ്രബുദ്ധരായ വോട്ടർമാർക്കും വിജയത്തിനായി രാപകലില്ലാതെ അധ്വാനിച്ച എൻ.ഡി.എയുടെ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി...

ബൈജു കലാശാല

26/04/2024

26/04/2024
മക്കൾ ❤️
25/04/2024

മക്കൾ ❤️

Address

Mavelikara

Alerts

Be the first to know and let us send you an email when Baiju Kalasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Baiju Kalasala:

  • Want your organization to be the top-listed Government Service?

Share