Dyfi Kinarumukk

Dyfi Kinarumukk Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi Kinarumukk, Political organisation, choonadu, Charummoodu.

28/01/2026
നാട് മാറുന്നു..... ❤️‍🔥മാറ്റം  കൺമുന്നിൽ 💜അഭിവാദ്യങ്ങൾ കോമ്രേഡ്..... ✊🏾
23/01/2026

നാട് മാറുന്നു..... ❤️‍🔥
മാറ്റം കൺമുന്നിൽ 💜

അഭിവാദ്യങ്ങൾ കോമ്രേഡ്..... ✊🏾

Dyfi യുവധാര ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി 30 വരിക്കാരേ പൂർത്തീകരിച്ച് Dyfi ബ്ലോക്ക്‌ കമ്മിറ്റിയുടെ ട്രഷറർ സഖാ...
15/06/2022

Dyfi യുവധാര ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി 30 വരിക്കാരേ പൂർത്തീകരിച്ച് Dyfi ബ്ലോക്ക്‌ കമ്മിറ്റിയുടെ ട്രഷറർ സഖാവ് രജിൻ രാജധാനിക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ്‌ ശ്രീദേവി, സെക്രട്ടറി അക്ഷയ് അശോക്, മേഖല കമ്മിറ്റി അംഗം ഗോവിന്ദ് നാരായണൻ, യൂണിറ്റ് ജോ. സെക്രട്ടറി വിഷ്ണു, യൂണിറ്റ് വൈസ്: പ്രസിഡന്റ്‌ അഭിജിത് തുടങ്ങിയവർ പങ്കെടുത്തു.

ഭഗത് സിംഗ് രക്തസാക്ഷി ദിനം ആചരിച്ചു.യോഗം dyfi വള്ളികുന്നം പടിഞ്ഞാറു മേഖല ജോ:സെക്രട്ടറി സ:അഭിജിത് അനിൽ ഉദ്ഘാടനം ചെയ്തു. യ...
23/03/2022

ഭഗത് സിംഗ് രക്തസാക്ഷി ദിനം ആചരിച്ചു.

യോഗം dyfi വള്ളികുന്നം പടിഞ്ഞാറു മേഖല ജോ:സെക്രട്ടറി സ:അഭിജിത് അനിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല ജോ: സെക്രട്ടറി അക്ഷയ് സ്വാഗതം പറഞ്ഞു മേഖല വൈസ് പ്രസിഡന്റ്‌ അഖിൽ ആനന്ദ് സംസാരിച്ചു. യൂണിറ്റ് ജോ: സെക്രട്ടറി വിഷ്ണു നന്ദി പറഞ്ഞു

❤
15/03/2022

സ്നേഹമൊരു കുമ്പിൾ ❤
15/03/2022

സ്നേഹമൊരു കുമ്പിൾ ❤

Address

Choonadu
Charummoodu
690503

Telephone

+918078866233

Website

Alerts

Be the first to know and let us send you an email when Dyfi Kinarumukk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share