DYFI Kumaramputhur MC

  • Home
  • DYFI Kumaramputhur MC

DYFI Kumaramputhur MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kumaramputhur MC, Political Party, .

രക്തസാക്ഷികൾ സിന്ദാബാദ് ✊❤️
10/12/2025

രക്തസാക്ഷികൾ സിന്ദാബാദ് ✊❤️

18/06/2025

rss ബാന്ധവം ഞങ്ങളുടെ മേലിൽ ചാരുമ്പോൾ കോൺഗ്രസ് ചരിത്രം അത് അറിയുന്നവർക്ക് അറിയാം 1980 ലോകസഭ തിരഞ്ഞെടുപ്പും നിയമസഭ ഉപതിരഞ്ഞെടുപ്പും വന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥിയായി കെജി മാരാർ ഉൾപ്പെടെയുള്ള ബിജെപി ആർഎസ്എസ് നേതാക്കൾ മത്സരിച്ചത് ആ ചരിത്രവും കേരള ജനത മറക്കില്ല പിന്നെ 1977 ജനതാ പാർട്ടിയുടെ കൂടെ ഇടതുപക്ഷം ഐക്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ആർഎസ്എസിന്റെ നിയന്ത്രണത്തിൽ ആണെന്ന് പ്രചരണം വന്ന ഉടനെ തന്നെ ഇഎംഎസിന്റെ ചരിത്രപ്രസിദ്ധമായ പ്രസ്താവന ഉണ്ടായിട്ടുണ്ട് ഞങ്ങൾക്ക് ആർഎസ്എസിന്റെ വോട്ട് വേണ്ട എന്ന് ആ പ്രസ്താവന വന്ന ഉപതിരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ സിപിഎം വിജയിച്ചിട്ടുണ്ട് ഇത് ചരിത്രത്തിൻറെ വസ്തുതയാണ് അതിനാൽ ഇതൊന്നും ഒരു അടച്ചിട്ട മുറിയിൽ ജമാഅത്തെ ഇസ്ലാമിയോട് സഖ്യം ഉണ്ടാക്കിയത് പോലുള്ള കാര്യമല്ല വസ്തുതയാണ്

31/05/2025

ഞാൻ ഒന്നും പറയുന്നില്ല 😎😑🫢

31/05/2025

7000-ൽ പരം ആളുകളാണ് പോത്തുകല്ല് പഞ്ചായത്തിൽ മാത്രം പ്രളയ ദുരിതത്തിൽ നരകിക്കുന്നത്‌.ഇന്ന് പോത്തുകല്ലിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച്‌,ജനങ്ങളെ ആശ്വസിപ്പിച്ചു.നിലമ്പൂർ മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു.എല്ലാ സഹായങ്ങളും നൽകി സർക്കാർ കൂടെയുണ്ട്‌.മുഖ്യമന്ത്രിയും,ജില്ലയിലെ ചുമതലക്കാരനുമായ മന്ത്രി.ശ്രീ.കെ.ടി ജലീലും നിരന്തരം ഇവിടുത്തെ വിഷയങ്ങളിൽ ഇടപെടുന്നുണ്ട്‌.കവളപ്പാറയിൽ പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം തിരച്ചിൽ നിർത്തി വയ്ക്കേണ്ടി വന്നിട്ടുണ്ട്‌.4 ശരീരങ്ങൾ വീണ്ടെടുക്കാനേ കഴിഞ്ഞിട്ടുള്ളൂ.അതീവ ദുഷ്ക്കരമാണ് കവളപ്പാറയിലെ രക്ഷാദൗത്യം.മണ്ണിടിച്ചിൽ രൂക്ഷമായതിനാൽ,ജീവൻ പണയം വച്ചാണ് രക്ഷാപ്രവർത്തകരും ഞങ്ങളും ദുരന്തഭൂമിയിൽ തുടരുന്നത്‌.

തൃപ്പൂണിത്തുറ എം.എൽ.എയും പോത്തുകല്ല് സ്വദേശിയുമായ പ്രിയപ്പെട്ട എം.സ്വരാജും ഞാനും സദാസമയവും നിലമ്പൂരിലെയും,പോത്തുകല്ലിലെയും ജനങ്ങൾക്കൊപ്പമുണ്ട്‌.ഈ നാട്‌ അഭിമുഖീകരിക്കുന്ന ദുരന്തത്തിൽ ഞങ്ങൾക്ക്‌ നിങ്ങൾ ഏവരുടെയും പിന്തുണയും കൈത്താങ്ങും ആവശ്യമാണ്.
നിങ്ങൾ,കേരളീയർ തെക്ക്‌-വടക്ക്‌ ഭേദമില്ലാതെ നിലമ്പൂരിനൊപ്പം ഉണ്ടാകണം..
ഒന്നിച്ച്‌ കൂടെ നിൽക്കണം..
ഞങ്ങളെ സഹായിക്കണം..

31/05/2025

Address


678583

Telephone

+919947909415

Website

Alerts

Be the first to know and let us send you an email when DYFI Kumaramputhur MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share