SDPI_Kottoppadam_Official

  • Home
  • SDPI_Kottoppadam_Official

SDPI_Kottoppadam_Official Social Democratic Party Of India Kottoppadam Panchayath Committee

കൊമ്പം-പുളിയംപാറ റോഡ് കുറ്റമറ്റതാക്കാൻ ശ്രമിക്കുന്ന SDPI കൊമ്പം ബ്രാഞ്ച് ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ..
04/06/2023

കൊമ്പം-പുളിയംപാറ റോഡ് കുറ്റമറ്റതാക്കാൻ ശ്രമിക്കുന്ന SDPI കൊമ്പം ബ്രാഞ്ച് ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ..

31-05-2023 :  SDPI  കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോപ്പാടം പഞ്ചായത്ത് വാർഡ് 16 ൽ വില്ലേജ് ഓഫീസി...
31/05/2023

31-05-2023 : SDPI കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോപ്പാടം പഞ്ചായത്ത് വാർഡ് 16 ൽ വില്ലേജ് ഓഫീസിന് സമീപം സേഫ്റ്റി കോൺവെക്‌സ് മിറർ സ്ഥാപിച്ചു..

07/05/2023

ഡിഎംകെ നയിക്കുന്ന മുന്നണിയില്‍ എസ്ഡിപിഐയ്ക്കും പ്രവേശനം ലഭിച്ചേക്കും .മാറുന്ന ലോകത്ത് കൂടുതൽ മാ....

20/04/2023
സമസ്ത 2023 പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എസ്ഡിപിഐ കൊമ്പം ബ്രാഞ്ച് കമ്മറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു..
20/04/2023

സമസ്ത 2023 പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എസ്ഡിപിഐ കൊമ്പം ബ്രാഞ്ച് കമ്മറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു..

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി എസ്.ഡി.പി.ഐ കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തുന്നു...
15/08/2022

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി എസ്.ഡി.പി.ഐ കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തുന്നു...

*ഹാഫിസ് സമിയുള്ള SDPI💚❤️കൗൺസിലറായി നാളെ സത്യപ്രതിജ്ഞ ചെയ്യും...*ഷാജാപുർ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനും  കൗൺസിലറായി സത്യപ...
05/08/2022

*ഹാഫിസ് സമിയുള്ള SDPI💚❤️കൗൺസിലറായി നാളെ സത്യപ്രതിജ്ഞ ചെയ്യും...*

ഷാജാപുർ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാനും ഹാഫിസ് സമീയുള്ളക്ക് മധ്യപ്രദേശ് ഹൈക്കോടതിയാണ്
അനുമതി നൽകിയത് ..

മധ്യപ്രദേശിലെ ഷാജാപുരിൽ നിന്ന് ബിജെപിയെ പരാജയപ്പെടുത്തി വിജയിച്ച SDPI കൗൺസിലർ ഹാഫിസ് സമീയുള്ളയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന VHP യുടെ വ്യാജ പരാതിയിൽ സമീയുള്ളയെ ഷാജാപുർ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു ...

*എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി**കെ കെ അബ്ദുല്‍ ജബ്ബാര്‍* ✍️ജനഗണമന എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് കഴിഞ്ഞ ...
03/08/2022

*എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി*
*കെ കെ അബ്ദുല്‍ ജബ്ബാര്‍* ✍️

ജനഗണമന എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് കഴിഞ്ഞ ദിവസം ഒരു മുസ്ലിം വിദ്യാര്‍ത്ഥി സംഘടനയുടെ വേദിയില്‍ വച്ച് എസ്ഡിപിഐയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എസ്ഡിപിഐ ഒരു പ്രോഗ്രാമിന് ക്ഷണിച്ചുവെന്നും അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദ് എന്നായിരുന്നുവെന്നുമുള്ള ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.
എസ്ഡിപിഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ല എന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനോ ആണ് എന്ന് സംശയിക്കുന്നു.

എസ്ഡിപിഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണം. ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന് കൈയ്യടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ല.

എസ്.ഡി.പി.ഐ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറപ്പുറം വാർഡിലെ( 19-ാം വാർഡ് ) പുത്തൻകുളം ശുചീകരിച്ചു. ...
22/07/2022

എസ്.ഡി.പി.ഐ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറപ്പുറം വാർഡിലെ( 19-ാം വാർഡ് ) പുത്തൻകുളം ശുചീകരിച്ചു. എസ്.ഡി.പി.ഐ മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി കാസിം കൊടക്കാട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Address


Website

Alerts

Be the first to know and let us send you an email when SDPI_Kottoppadam_Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share