അനക്സ് തോമസ് മാന്നാർ

  • Home
  • India
  • Mannar
  • അനക്സ് തോമസ് മാന്നാർ

അനക്സ് തോമസ് മാന്നാർ anexmannar

ഹാപ്പി ഈസ്റ്റർ
17/04/2022

ഹാപ്പി ഈസ്റ്റർ

ജീവിതത്തിൽ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ദുഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന...
17/04/2022

ജീവിതത്തിൽ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ദുഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിൻ്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിൻ്റെ ആഹ്ലാദത്തിൽ ലോക ജനതാ ഈസ്റ്റർ ആഘോഷിക്കുന്നു...

16/03/2022
ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം സഖാവ് ജയ്ക്ക് സി തോമസ് പ്രകാശനം ചെയ്തു..സഖാവ...
16/03/2022

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം സഖാവ് ജയ്ക്ക് സി തോമസ് പ്രകാശനം ചെയ്തു..
സഖാവ് ജിഷ്ണു ദേവദാസാണ് ലോഗോ ഡിസൈൻ ചെയ്തത്...
Devadas Chengannur

സിപിഐ എം രാജ്യസഭാ സ്ഥാനാർത്ഥിയായി പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. എ എ റഹീമിനെ തീരുമാനിച്ചു.
16/03/2022

സിപിഐ എം രാജ്യസഭാ സ്ഥാനാർത്ഥിയായി പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. എ എ റഹീമിനെ തീരുമാനിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് ❤️
15/03/2022

കേരള ബ്ലാസ്റ്റേഴ്സ് ❤️

DYFI ❤️
15/03/2022

DYFI ❤️

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍28,29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്കിന്റെ ഭാഗമായി നടത്തുന്ന കൺൺവെൻഷൻ CITU ഏരിയ...
15/03/2022

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍28,29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്കിന്റെ ഭാഗമായി നടത്തുന്ന കൺൺവെൻഷൻ CITU ഏരിയ സെക്രട്ടറി.സ.K.P.പ്രദീപ് ഉദ്ഘാടനം ചെയ്തു.

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് 2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ
14/03/2022

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് 2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ

Address

Mannar

Telephone

+919605624842

Website

Alerts

Be the first to know and let us send you an email when അനക്സ് തോമസ് മാന്നാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share