14/03/2025
ശാസ്ത്ര സാഹിത്യ പരിഷിത്
ചെങ്ങന്നൂർ മേഖലാ വാർഷികം
മുട്ടേൽ എംഡി എൽപി സ്ക്കൂളിൽ
2025 മാർച്ച് 30 ഞായറാഴ്ച രാവിലെ
9.30 ന് പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ.ശ്രീചിത്രൻ ഉദ്ഘാടനം ചെയ്യുന്നു.
ഏവർക്കും സ്വാഗതം!