UDF Pullur

UDF Pullur udf pullur official page

Vote for UDF
07/12/2020

Vote for UDF

02/11/2020

പ്രിയപ്പെട്ട നാട്ടുകാരെ,

നിങ്ങളുടെ സ്വന്തം ഹുസൈൻ ഹാജി പ്രിയ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് സംസാരിക്കുന്നു..

◾️കഴിഞ്ഞ 5 വർഷം കൊണ്ട് PMAY പദ്ധതിയിലൂടെ നാല്പതിലധികം കുടുംബങ്ങൾക്ക്  വീട് വെക്കാൻ 400,000 രൂപ വീതം ഫണ്ട്‌ നൽകി.വികസന തു...
02/11/2020

◾️കഴിഞ്ഞ 5 വർഷം കൊണ്ട് PMAY പദ്ധതിയിലൂടെ നാല്പതിലധികം കുടുംബങ്ങൾക്ക് വീട് വെക്കാൻ 400,000 രൂപ വീതം ഫണ്ട്‌ നൽകി.

വികസന തുർച്ചക്ക്
നാടിന്റെ വളർച്ചക്ക്
രണ്ടാം വാർഡ് സ്ഥാനാർഥി NK. ഖൈറുന്നീസയെ കോണി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു..

Vote 4 udf
Vote for koni

Udf pullur ward 2

◼️കഴിഞ്ഞ 5 വർഷം കൊണ്ട് പുല്ലൂർ ജിയുപി സ്കൂളിന് മൂന്ന് കോടിയിലതികം രൂപയുടെ വികസന പ്രവർത്തങ്ങൾ...വികസന തുർച്ചക്ക്നാടിന്റെ ...
01/11/2020

◼️കഴിഞ്ഞ 5 വർഷം കൊണ്ട് പുല്ലൂർ ജിയുപി സ്കൂളിന് മൂന്ന് കോടിയിലതികം രൂപയുടെ വികസന പ്രവർത്തങ്ങൾ...

വികസന തുർച്ചക്ക്
നാടിന്റെ വളർച്ചക്ക്
NK. ഖൈറുന്നീസയെ കോണി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു..

Vote 4 udf
Vote for koni

Udf pullur ward 2

 #നമ്മുടെ_നാട്ടുകാരൻ  #നാടിന്റെ_പ്രിയങ്കരൻപുല്ലൂർ മൂന്നാം വാർഡ്,  ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി നമ്മുടെ നാട്...
01/11/2020

#നമ്മുടെ_നാട്ടുകാരൻ
#നാടിന്റെ_പ്രിയങ്കരൻ

പുല്ലൂർ മൂന്നാം വാർഡ്, ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി നമ്മുടെ നാട്ടുകാരനും പ്രിയങ്കരനുമായ മേച്ചേരി ഹുസൈൻ ഹാജിയെ തെരഞ്ഞെടുത്തിരിക്കുകയാണ്..

ക്രിയാത്മകവും പുരോഗമനോന്മുഖവുമായ വികസന കാഴ്ചപ്പാടുള്ള മികച്ചൊരു വ്യക്തിത്വത്തിന് ഉടമയാണ് പ്രിയപ്പെട്ട ഹുസൈൻ ഹാജി..

നിങ്ങളുടെ ഓരോ വോട്ടും കോണിക്ക് നൽകി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു..

Address

Manjeri
676123

Website

Alerts

Be the first to know and let us send you an email when UDF Pullur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share